Saturday, July 27, 2024
Google search engine
HomeCovid-19കോവിഡ് ചികിത്സയിലായിരുന്ന ആലുവ സ്വദേശിനി മരിച്ചു; സ്രവം പരിശോധനയ്ക്ക് മനോരമ ലേഖകൻ AUGUST 10, 2020...

കോവിഡ് ചികിത്സയിലായിരുന്ന ആലുവ സ്വദേശിനി മരിച്ചു; സ്രവം പരിശോധനയ്ക്ക് മനോരമ ലേഖകൻ AUGUST 10, 2020 12:25 PM IST

കൊച്ചി∙ കോവിഡ് പോസിറ്റീവായി എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ കടുങ്ങല്ലൂർ കാമിയമ്പാട്ട് ലീലാമണിയമ്മ (71) അന്തരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്. രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 9.10 നാണ് മരണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com