Wednesday, September 18, 2024
Google search engine
HomeIndiaകരിപ്പൂരിൽ ​ വലിയ വിമാനങ്ങൾക്ക് ഈ മഴക്കാലത്ത്​ വിലക്ക്​

കരിപ്പൂരിൽ ​ വലിയ വിമാനങ്ങൾക്ക് ഈ മഴക്കാലത്ത്​ വിലക്ക്​

ന്യൂഡൽഹി: കരിപ്പൂരിൽ മഴക്കാലത്ത്​ വലിയ വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തി ഡി.ജി.സി.എ. ഈ മൺസൂൺ സീസണിലാണ്​ വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​. കനത്ത മഴ ലഭിക്കുന്ന​ വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്​.

വലിയ വിമാനങ്ങളുടെ സർവിസ്​ പുനഃരാരംഭിക്കുന്നതിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. മഴക്കാലം അവസാനിക്കുന്നത്​​ വരെ ഇത്​ തുടരാനാണ്​ നീക്കമെന്ന്​ വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു. എയർ ഇന്ത്യ എകസ്​പ്രസ്​ വിമാനം കരിപ്പൂരിൽ അപകടത്തിൽപ്പെട്ടതിന്​ പിന്നാലെയാണ്​ നടപടി.

ബി 747, എ 350 തുടങ്ങിയ വിമാനങ്ങൾക്കെല്ലാം വിലക്ക്​ ബാധകമാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com