Sunday, October 6, 2024
Google search engine
Homekeralaഎം.എം. ഹസൻ യു.ഡി.എഫ്​ കൺവീനർ

എം.എം. ഹസൻ യു.ഡി.എഫ്​ കൺവീനർ

തിരുവനന്തപുരം: എം.എം. ഹസനെ പുതിയ യു.ഡി.എഫ്​ കൺവീനറായി തെരഞ്ഞെടുത്തു. ബെന്നി ബെഹനാൻ രാജിവെച്ച ഒഴിവിലേക്കാണ്​അദ്ദേഹത്തെ തെരഞ്ഞെടുത്തത്​. നേരത്തെ തന്നെ ഹസനെ യു.ഡി.എഫ്​ കൺവീനറാക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

യു.ഡി.എ​ഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹനാൻ എം.പിയുടെ രാജി കോൺഗ്രസ് എ ​ഗ്രൂ​പ്പിലെ ഭിന്നതയുടെ ഭാഗമാണെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ഉമ്മൻചാണ്ടിയും ഗ്രൂപ്പി​ലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് വഴിവെച്ച​തെന്നായിരുന്നു​ ആക്ഷേപം. എന്നാൽ, ഇത്തരം വാർത്തകൾ ബെന്നി ബെഹനാൻ തള്ളിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com