Saturday, July 27, 2024
Google search engine
HomeIndiaഇ.ഡി ജലീലിൻെറ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന

ഇ.ഡി ജലീലിൻെറ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന

തിരുവനന്തപുരം: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) മന്ത്രി കെ.ടി ജലീലിൻെറ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന. മന്ത്രി ആദ്യം ഇ.ഡി ഓഫീസിലെത്തിയത് വ്യാഴാഴ്ച രാത്രി 7.30നാണെന്നാണ് വിവരം. രാത്രി 11ന് തിരിച്ചു പോയി. ശേഷം വെള്ളിയാഴ്ച രാവിലെ 10ന് വീണ്ടും ഹാജരായി എന്നാണ് റിപ്പോർട്ട്.

ഇക്കാര്യത്തിൽ ഇതുവരെ മന്ത്രിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. മന്ത്രി നൽകിയ മറുപടികളും വിശദീകരണങ്ങളും വിശദമായി പരിശോധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഡൽഹിയിൽ ഇത് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com