Friday, September 20, 2024
Google search engine
HomeIndiaഇംഗ്ലണ്ടിനെ തകർത്ത്​ ‘വിൻ’ഡീസ്​;  ഒന്നാം ടെസ്​റ്റിൽ നാലു വിക്കറ്റ്​ ജയം

ഇംഗ്ലണ്ടിനെ തകർത്ത്​ ‘വിൻ’ഡീസ്​;  ഒന്നാം ടെസ്​റ്റിൽ നാലു വിക്കറ്റ്​ ജയം

ല​ണ്ട​ൻ: കോ​വി​ഡി​നെ പി​ടി​​ച്ചു​കെ​ട്ടി​യ ക്രി​ക്ക​റ്റ്​ ക്രീ​സി​ൽ ആ​ദ്യ വി​ജ​യാ​ര​വം വി​ൻ​ഡീ​സി​​േ​ൻ​റ​ത്. ​117 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം  പു​ന​രാ​രം​ഭി​ച്ച ക്രിക്കറ്റ്​ മൈതാനത്ത്​ ആ​ദ്യ ടെ​സ്​​റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ അ​ഞ്ചു വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ ക​രീ​ബി​യ​ൻ പ​ട​യോ​ട്ടം. 

സ്​​കോ​ർ: ഇം​ഗ്ല​ണ്ട്​ 204 & 313, വി​ൻ​ഡീ​സ്​ 318 & 200/6.

ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 200 റ​ൺ​സ്​ വി​ജ​യ ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ വി​ൻ​ഡീ​സി​​െൻറ മു​ൻ നി​ര ത​ക​ർ​ന്ന​ടി​ഞ്ഞെ​ങ്കി​ലും മ​ധ്യ​നി​ര​യു​ടെ മി​ക​വി​ലാ​ണ്​ ക​ളി ജ​യി​ച്ച​ത്. ജ​ർ​മ​യ്​​ൻ ബ്ലാ​ക്​​വു​ഡ്​ (95) ന​ട​ത്തി​യ ധീ​രോ​ദാ​ത്ത ചെ​റു​ത്തു നി​ൽ​പി​ലൂ​ടെ​ മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം ഇം​ഗ്ലീ​ഷ്​ മ​ണ്ണി​ൽ വി​ൻ​ഡീ​സ്​ ച​രി​ത്ര ജ​യം നേ​ടി.

എ​ട്ടി​ന്​ 284 റ​ൺ​സ്​ എ​ന്ന​നി​ല​യി​ൽ അ​വ​സാ​നം ബാ​റ്റി​ങ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ട്​​ ഏ​ഴ്​ ഓ​വ​ർ ക​ഴി​യു​​േ​മ്പാ​ഴേ​ക്കും ഓ​ൾ​ഔ​ട്ടാ​യി. ചെ​റു​ത്തു​നി​ന്ന ​ജൊ​ഫ്ര ആ​ർ​ച്ച​ർ (23) ആ​ണ്​ പ​ത്താ​മ​നാ​യി മ​ട​ങ്ങി​യ​ത്. അ​തി​ന്​ തൊ​ട്ടു​മു​മ്പ്​ മാ​ർ​ക്​ വു​ഡും (2) കീ​ഴ​ട​ങ്ങി. 313ന്​ ​അ​വ​സാ​നി​ച്ച​തോ​ടെ വി​ൻ​ഡീ​സി​​െൻറ ല​ക്ഷ്യം 200 റ​ൺ​സാ​യി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ വി​ൻ​ഡീ​സി​ന്​ ആ​ദ്യ മൂ​ന്ന്​ വി​ക്ക​റ്റു​ക​ൾ 12 ഓ​വ​റി​നു​ള്ളി​ൽ ന​ഷ്​​ട​മാ​യ​തോ​ടെ ക​ളി ഇം​ഗ്ല​ണ്ടി​​െൻറ വ​ഴി​യേ എ​ന്ന്​ ഉ​റ​പ്പി​ച്ചു. ക്രെ​യ്​​ഗ്​ ബ്രാ​ത്​​വെ​യ്​​റ്റ്​ (4), ഷ​മ​ർ ബ്രൂ​ക്​​സ്​ (0), ഷാ​യ്​ ഹോ​പ്​ (9) എ​ന്നി​വ​ർ ആ​ർ​ച്ച​റി​നും ​വു​ഡി​നും വി​ക്ക​റ്റ്​ സ​മ്മാ​നി​ച്ച്​ മ​ട​ങ്ങി​യ​തോ​ടെ വി​ൻ​ഡീ​സ്​ പ്ര​തി​സ​ന്ധി​യി​ലാ​യി.

ഇ​തി​നി​ടെ, ഓ​പ​ണ​ർ ജോ​ൺ കാം​ബെ​ൽ (1) പ​രി​ക്കേ​റ്റ്​ മ​ട​ങ്ങി. മൂ​ന്നി​ന്​ 27ൽ ​ത​ക​ർ​ന്ന​വ​ർ​ക്ക്​ നാ​ലാം വി​ക്ക​റ്റി​ൽ റോ​സ്​​റ്റ​ൺ ചേ​സും (37), ജ​ർ​മ​യ്​​ൻ ബ്ലാ​ക്​​വു​ഡും ചേ​ർ​ന്നാ​ണ്​ ര​ക്ഷ​യാ​യ​ത്. നാ​ലാ​മ​നാ​യി ചേ​സ്​ മ​ട​ങ്ങു​േ​മ്പാ​ൾ സ്​​കോ​ർ 100ലെ​ത്തി. പി​ന്നീ​ട്​ ഡോ​റി​ച്ചി​നൊ​പ്പം ചേ​ർ​ന്ന ബ്ലാ​ക്​​വു​ഡ്​ ക്ഷ​മാ​പൂ​ർ​വം ഇ​ന്നി​ങ്​​സ്​ പ​ടു​ത്തു​യ​ർ​ത്തി. സ്​​കോ​ർ 168ൽ ​ഡൗ​റി​ച്ചി​നെ (20) പു​റ​ത്താ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com