Thursday, April 18, 2024
Google search engine
HomeIndiaആഘോഷമില്ലാതെ ആഷിഖ്​ കുരുണിയന്​ കല്യാണം

ആഘോഷമില്ലാതെ ആഷിഖ്​ കുരുണിയന്​ കല്യാണം

മ​ല​പ്പു​റം: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​ലെ ഇ​ളം ത​ല​മു​റ​ക്കാ​ര​ൻ ആ​ഷി​ഖ് കു​രു​ണി​യ​ൻ വി​വാ​ഹി​ത​നാ​വു​ന്നു. തി​രൂ​ർ ക​ൽ​പ​ക​ഞ്ചേ​രി പ​റ​വ​ന്നൂ​ർ സ്വ​ദേ​ശി​നി​യും ക​ണ്ണൂ​രി​ൽ ബി.​ഫാം വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​സീ​ല​യാ​ണ് വ​ധു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് നി​ക്കാ​ഹ് ന​ട​ക്കും.

കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ത​ൽ​ക്കാ​ലം വി​വാ​ഹ​സ​ൽ​ക്കാ​രം വേ​ണ്ടെ​ന്ന് വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ആ​ഷി​ഖ് പ​റ​ഞ്ഞു. ഐ.​എ​സ്.​എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക് വേ​ണ്ടി ക​ളി​ക്കു​ന്ന ആ​ഷി​ഖ് മ​ല​പ്പു​റം പ​ട്ട​ർ​ക്ക​ട​വി​ലെ കു​രു​ണി​യ​ൻ അ​സൈ​ൻ-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 19, 20 ടീ​മു​ക​ളു​ടെ ജ​ഴ്സി​യ​ണി​ഞ്ഞ ആ​ഷി​ഖ് സീ​നി​യ​ർ സം​ഘ​ത്തി​ൽ 16 അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ൾ​ക്കി​റ​ങ്ങി. സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ തെ​യ്യ​മ്പാ​ട്ടി​ൽ സി​റാ​ജി​െൻറ​യും സു​ര​യ്യ​യു​ടെ​യും മ​ക​ളാ​ണ് അ​സീ​ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com