Wednesday, January 22, 2025
Google search engine
HomeCovid-19സൗദിയിൽ ഇന്ന്​ 40 മരണം; 4233 രോഗികൾ

സൗദിയിൽ ഇന്ന്​ 40 മരണം; 4233 രോഗികൾ

ആകെ മരണം: 972, ആകെ രോഗബാധിതർ: 127541, പുതിയ രോഗമുക്തർ: 2172, ആകെ രോഗമുക്തർ: 84720, ചികിത്സയിൽ: 41849, ഗുരുതരാവസ്ഥയിൽ: 1855

റിയാദ്​: സൗദി അറേബ്യയിൽ ഞായറാഴ്​ച കോവിഡ്​ ബാധിച്ച്​ 40 പേർ മരിച്ചു. ഇതോടെ ആകെ മരണനിരക്ക്​ 972 ആയി. ജിദ്ദയിലാണ്​ കൂടുതലാളുകൾ മരിച്ചത്, 11പേർ

മക്ക  (10), റിയാദ്​ (4), മദീന (5), ഹുഫൂഫ്​ (2), ഖത്വീഫ്​ (2), ദമ്മാം (1), ത്വാഇഫ്​ (1), ബുറൈദ (1), തബൂക്ക്​ (1), ബീഷ (1), സബ്​യ (1) എന്നിവിടങ്ങളിലാണ് ബാക്കി​ മരണങ്ങൾ  സംഭവിച്ചത്​. രാജ്യത്താകെ 4233 പേർക്ക്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 2172 പേർക്ക്​ രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 127541 ഉം രോഗമുക്തരുടെ എണ്ണം 84720 ഉം ആയി

41849 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. അതിൽ 1855 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. മരണനിരക്കിൽ ജിദ്ദയാണ്​ മുന്നിൽ. 338 പേർ ജിദ്ദയിലും 325 പേർ മക്കയിലും ഇതുവരെ മരിച്ചു. റിയാദിൽ മരണസംഖ്യ 104 ആയി. രാജ്യത്തെ ചെറുതും വലുതുമായ 186 പട്ടണങ്ങളിലേക്ക്​ രോഗം പടർന്നു. പുതുതായി 19,377 സ്രവ സാമ്പിളുകളാണ്​ പരിശോധിച്ചത്​. രാജ്യത്ത്​ ഇതുവരെ നടന്ന കോവിഡ്​ പരിശോധനകളുടെ എണ്ണം 1,106,398 ആയി.

പുതിയ രോഗികൾ

റിയാദ്​ 1735, ജിദ്ദ 352, മക്ക 314, ദമ്മാം 161, മദീന 158, ഹുഫൂഫ്​ 147, ഖത്വീഫ്​ 144, ഖോബാർ 137, ദഹ്​റാൻ 88, ത്വാഇഫ്​ 74, ഖമീസ്​ മുശൈത്​ 63, അൽഖർജ്​ 54, അബഹ 53,  നജ്​റാൻ 53, വാദി അൽദവാസിർ 50, അൽമുബറസ്​ 46, സഫ്​വ 45, ജുബൈൽ 41, ഹുറൈംല 34, ദറഇയ 30, ഹഫർ അൽബാത്വിൻ 29, യാംബു 23, ഹുത്ത ബനീ തമീം 22,  അൽഅയൂൻ 17, മഹായിൽ 16, മുസാഹ്​മിയ 16, ജീസാൻ 15, തബൂക്ക്​ 14, ബീഷ 13, ദുർമ 12, ഹാഇൽ 11, അൽദിലം 11, മജ്​മഅ 11, സാജർ 11, റാനിയ 10, ബേയ്​ഷ്​ 9,  റുശെവദ അൽഅർദ 8, റിജാൽ അൽമ 7, റൂമ 7, ശഖ്​റ 7, അൽമജാരിദ 6, ദഹ്​റാൻ അൽജനൂബ്​ 6, സറാത്​ അബീദ 6, സബ്​ത്​ അൽഅലായ 6, അബൂഅരീഷ്​ 6, അൽഅയ്​ ദാബി 6, അഫീഫ്​ 6, ദവാദ്​മി 6, ഹനാഖിയ 5, ബുറൈദ 5, റാസതനൂറ 5, ശറൂറ 5, അൽഖുവയ്യ 5, അൽജഫർ 4, മഹദ്​ അൽദഹബ്​ 4, ഉനൈസ 4, അഹദ്​ റുഫൈദ 4, നമീറ 4,  ഖുറയാത്​ അൽഉൗല 4, ഫർസാൻ 4, അല്ലൈത്​ 4, സുലൈയിൽ 4, താദിഖ്​ 4, അൽഖുറുമ 3, ഖിയ 3, അൽമദ്ദ 3, അൽഅർദ 3, ബദർ അൽജനൂബ്​ 3, അൽഖൂസ്​ 3, സാംത 2,  മിദ്​നബ്​ 2, ഖുൻഫുദ 2, തുറൈബാൻ 2, അൽഖറഇ 2, അൽസഹൻ 2, അൽഹർജ 2, തത്​ലീത്​ 2, സബ്​യ 2, വാദി അൽഫറഅ 2, അൽകാമിൽ 2, അറാർ 2, ലൈല 2,  ബിജാദിയ 2, സുൽഫി 2, റിയാദ്​ അൽഖബ്​റ 1, അൽഫർഷ 1, അൽനമാസ്​ 1, അൽഖഹ്​മ 1, ബലാസ്​മർ 1, തനൂമ 1, വാദി ബിൻ ഹഷ്​ബൽ 1, അൽബഷായർ 1, തബാല 1,  അബ്​ഖൈഖ്​ 1, മുലൈജ 1, ഫൈഫ 1, റാബിഗ്​ 1, ഹബോണ 1, യാദമഅ്​ 1, റഫ്​ഹ 1, ഹരീഖ്​ 1, അൽഖസ്​റ 1, അൽറയീൻ 1, റഫാഇ അൽജംഷ്​ 1, അൽബദാഇ 1, ഉംലജ്​ 1,  അൽഉല 1, ഖൈബർ 1

മരണസംഖ്യ

ജിദ്ദ 338, മക്ക 325, റിയാദ്​ 104, മദീന 72, ദമ്മാം 37, ഹുഫൂഫ്​ 21, ത്വാഇഫ്​ 12, തബൂക്ക്​ 10, ബുറൈദ 7, ബീഷ 6, അൽഖോബാർ 4, ഖത്വീഫ് 4​, ജീസാൻ 4, അറാർ 3,  ജുബൈൽ 3, സബ്​യ 3, ഹഫർ അൽബാത്വിൻ 2, യാംബു 2, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1, വാദി ദവാസിർ 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ  1

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com