Sunday, December 22, 2024
Google search engine
HomeCovid-19തിരുവനന്തപുരത്ത് കോവിഡ് മരണം

തിരുവനന്തപുരത്ത് കോവിഡ് മരണം

തിരുവനന്തപുരം: കിളിമാനൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കിളിമാനൂരിൽ കഴിഞ്ഞ ദിവസം മരിച്ച പാപ്പാല സ്വദേശി വിജയകുമാിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 വയസായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് രോഗം വ്യാപിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ജില്ലയിൽ ഇന്നലെ 352 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 267 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേരുടെ ഉറവിടം വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com