Wednesday, January 22, 2025
Google search engine
Homekeralaഉലകനായകന്​ പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഉലകനായകന്​ പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തി​െൻറ ജനാധിപത്യ മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ കമൽഹാസൻ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ഉലകനായകൻ കമൽഹാസന്​ ഇന്ന്​ 66ാം പിറന്നാൾ. നടനായും എഴുത്തുകാരനായും സംവിധായകനായും ഗാനരചയിതാവായും നിർമാതാവായും തിളങ്ങിയ ഇന്ത്യൻ സിനിമയുടെ അഭിമാന താരത്തിന്​ മുഖ്യമന്ത്രി പിണറായി വിജയൻ പിറന്നാൾ ആശംസകളുമായെത്തി.

രാജ്യത്തി​െൻറ ജനാധിപത്യ-മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി ഫേസ്​ബുക്കിൽ പങ്കുവെച്ച ആശംസാ പോസ്റ്റിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com