Sunday, December 22, 2024
Google search engine
HomeSportsUAE ഫുട്ബോൾ മൈതാനത്തു നിന്നും ഒരു മലയാളി താരോദയം ഫ്രഞ്ച്‌ ഫുട്ബോൾ തട്ടകത്തിലേക്ക്

UAE ഫുട്ബോൾ മൈതാനത്തു നിന്നും ഒരു മലയാളി താരോദയം ഫ്രഞ്ച്‌ ഫുട്ബോൾ തട്ടകത്തിലേക്ക്

ദുബായ് : ഇത് അഭിമാന നിമിഷം.. യു. എ.ഇ  യിൽ നടന്ന നാഷനൽ സ്കൂൾ  ഫുട്ബോൾ ലീഗിൽ തിരഞ്ഞെടുക്കപെട്ട 30 യുവ പ്രതിഭാ ശാലികളായ കുട്ടികളിൽ നിന്നും അവസാന 8ൽ ഇടം നേടിയ ടോണി പോൾ.. ഫ്രാൻസ്  stade Rennais Club ഫുട്ബോൾ അക്കാഡമിയിലേക്ക് 7 ദിവസത്തെ ക്യാമ്പിനാണ് ടോണി പോൾ  പറക്കുന്നത് ..യു. എ. ഇ  Camp sponsored by Sport’s 360..(Selectors-French international player Michael Silverster and Team coach). തൃശൂർ  വടക്കാഞ്ചേരി പത്താംകല്ല്  സ്വദേശിയും പ്രവാസി മലയാളി കൂടിയായ പോൾ C.T യുടെ  രണ്ടാമത്തെ മകൻ ആണ് ടോണി  പോൾ … UAE മലയാളികൾക്ക്‌ ഇത് അഭിമാന നിമിഷം..

വാർത്ത  Niyas C. S

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com