Thursday, October 31, 2024
Google search engine
Homekeralaമാധ്യമപ്രവര്‍ത്തകന്‍ എസ്​.വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എസ്​.വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

translate : English

തിരുവനന്തപുരം: മാധ്യമപ്രവർത്തൻ എസ്​.വി പ്രദീപ്​ വാഹനാപകടത്തിൽ മരിച്ചു. സ്​കൂട്ടറിൽ സഞ്ചരിക്കവേ പിറകിൽ നിന്നും വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ.

ഇന്ന്​ വൈകീട്ട്​ മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ വെച്ചാണ് അപകടമുണ്ടായത്​. ജയ്‍ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ വാർത്ത ചാനലുകളിൽ മാധ്യമ പ്രവർത്തകനായിരുന്ന പ്രദീപ്​ ഇപ്പോൾ ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചു വരുകയായിരുന്നു. പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com