Thursday, December 26, 2024
Google search engine
Homekeralaമുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറിക്ക്​ ഇ.ഡി നോട്ടീസ്

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറിക്ക്​ ഇ.ഡി നോട്ടീസ്

തിരുവനന്തപുരം: ശിവശങ്കറിന്​ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതന്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റ്​ നോട്ടീസ്​ നൽകി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറി സി.എം.രവീന്ദ്രനാണ്​ നോട്ടീസ്​ നൽകിയത്​.

വെള്ളിയാഴ്​ച കൊച്ചിയിലെ ഓഫീസിലെത്താൻ ആവശ്യ​പ്പെട്ടാണ്​ നോട്ടീസ്​. ഐ.ടി പദ്ധതികളുമായി ബന്ധപ്പെട്ടാണ്​ നടപടി. ശിവശങ്കറിൻെറ മൊഴിയും ഇ.ഡി കണക്കിലെടുത്തുവെന്നാണ്​ സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com