Friday, November 22, 2024
Google search engine
Homekeralaഅവസരങ്ങൾ ചിലർ മാത്രം കൈയടക്കരുത്​; ഫെ​ഫ്​കക്ക്​ നിർമാതാക്കളുടെ കത്ത്

അവസരങ്ങൾ ചിലർ മാത്രം കൈയടക്കരുത്​; ഫെ​ഫ്​കക്ക്​ നിർമാതാക്കളുടെ കത്ത്

കൊ​ച്ചി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ടെ നി​ർ​ത്തി​വെ​ച്ച മ​ല​യാ​ള സി​നി​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ പ​ു​തി​യ ത​ർ​ക്കം. ചു​രു​ങ്ങി​യ സി​നി​മ​ക​ളു​ടെ ജോ​ലി​ക​ൾ മാ​ത്രം ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ ഒ​ന്നി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്​ ച​ർ​ച്ച​യാ​കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സാ​​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ സെ​റ്റി​ൽ​നി​ന്ന്​ സെ​റ്റി​ലേ​ക്ക്​ ഓ​ടി​ന​ട​ന്ന്​ ജോ​ലി ചെ​യ്യു​ന്ന പ്ര​വ​ണ​ത ത​ട​യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ സാ​​ങ്കേ​തി​ക​ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്​​ക​ക്ക്​ ക​ത്ത്​ ന​ൽ​കി.

ചി​ല താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം സം​ബ​ന്ധി​ച്ച ത​ർ​ക്കം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച​തി​നു​ പി​ന്നാ​ലെ​യാ​ണ്​ പു​തി​യ വി​ഷ​യം ഉ​ട​ലെ​ടു​ത്ത​ത്. ആ​റു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സി​നി​മ​യു​ടെ ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്. 10 സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ്​ ന​ട​ക്കു​ന്ന​ത്.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ അ​യ്യാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​റു​ മാ​സ​മാ​യി ജോ​ലി​യി​ല്ല. ഒ​രാ​ൾ ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം സി​നി​മ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ മ​റ്റു​ള്ള​വ​രു​ടെ അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ത്തു​മെ​ന്ന്​ നി​ർ​മാ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ത്ര​മ​ല്ല കോ​വി​ഡ്​ വ്യാ​പ​ന​ഭീ​ഷ​ണി നി​ല​നി​​ൽ​ക്കെ ഒ​രു സെ​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ മ​റ്റ്​ സെ​റ്റു​ക​ളി​ൽ എ​ത്തു​ന്ന​തും ആ​ശാ​സ്യ​മ​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച്​ ഫെ​ഫ്​​ക​യു​മാ​യി നേ​ര​ത്തേ​ത​ന്നെ ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നെ​ന്നും അ​ത്​ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ക​ത്ത്​ ന​ൽ​കി​യ​തെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ എം. ​ര​ഞ്​​ജി​ത്ത്​ പ​റ​ഞ്ഞു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സി​നി​മ മേ​ഖ​ല​യി​ലെ പ​രി​മി​ത​മാ​യ അ​വ​സ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്ക​ണ​മെ​ന്ന്​ ഫി​ലിം ചേം​ബ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ തോ​മ​സും പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com