താമരശ്ശേരി: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തിയതിനെതിെ താമരശ്ശേരി ബിഷപ്പിനെതിരെ കേസ്. ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ ഉൾപ്പടെ 40 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വനംവകുപ്പ് ഓഫിസിന് മുന്നിൽ കർഷകർ നടത്തിയ സമരത്തിൽ ബിഷപ്പ് പെങ്കടുത്തിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ്.
അതേസമയം ബിഷപ്പ് സമരത്തിൽ പെങ്കടുത്തില്ലെന്നും വനം വകുപ്പ് ഓഫസിൽ നിവേദനം നൽകാനാണ് പോയതെന്നും താമരശേരി രൂപത അറിയിച്ചു.