Wednesday, January 22, 2025
Google search engine

Yearly Archives: 2020

‘പിത്യു’വിന്റെ പടമുള്ള കേക്ക് വേണം; കുഞ്ഞ് ആരാധികയുടെ പിറന്നാൾ വിഡിയോയുമായി പൃഥ്വിരാജ്

‘പിത്യുവിന്റെ പടമുള്ള കേക്ക് വേണം’, മൂന്ന് വയസ്സുകാരി ആമി വാശിയിലാണ്. ആമിയുടെ പിത്യു മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം പൃഥിരാജ്. പൃഥ്വിരാജിന്റെ കുഞ്ഞാരാധികയാണ് ആമി. രാജീവ് മേനോന്റെയും ഭാര്യയുടെയും മകൾ.അമ്മയുടെ കയ്യിൽ ഇരുന്ന് കൊണ്ട്...

എണ്ണവില കുറ‍ഞ്ഞപ്പോൾ പെട്രോൾ ‘അറിഞ്ഞില്ല’; കൂടിയപ്പോൾ കൃത്യമായറിഞ്ഞു

കൊച്ചി∙ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുത്തനെ ഇടിഞ്ഞപ്പോൾ അതിന്റെ നേട്ടം ഉപയോക്താക്കൾക്കു നൽകാത്ത എണ്ണക്കമ്പനികൾ, ക്രൂഡ് വില ഉയർന്നുതുടങ്ങിയതോടെ പെട്രോൾ– ഡീസൽ വിലകൾ തുടർച്ചയായി ഉയർത്തുന്നു. കഴിഞ്ഞ...

കോവിഡിൽനിന്ന് ജീവിതം തിരിച്ചുപിടിക്കണം, ‘ഓവർടൈം’ ചെയ്ത് വുഹാൻ

ലോകത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട്  ചെയ്ത ചൈനയിലെ വുഹാൻ ഇപ്പോൾ  ആശ്വാസത്തിലാണ്. വുഹാനിലെ സ്ഥിതിയെക്കുറിച്ച് ചൈനീസ് അക്കാദമി ഓഫ് സയൻസസിൽ ഗവേഷണ വിദ്യാർഥിനിയായ അനില അജയൻ എഴുതുന്നു.  വുഹാനിൽ ഞാനടക്കം കോവിഡ് പരിശോധനയ്ക്കു...

‘സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെ ഇഷ്ടമല്ലായിരുന്നു, പക്ഷേ ആ മനുഷ്യനെ ഞാനറിഞ്ഞു’

സുരേഷ് ഗോപി എംപിയെ പ്രശംസിച്ച് ഛായാഗ്രാഹകൻ അഴകപ്പൻ. തന്റെ അടുത്ത സുഹൃത്തിന്റെ കുടുംബത്തിനു വേണ്ടി സുരേഷ് ഗോപി ചെയ്ത സഹായം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അഴകപ്പന്റെ കുറിപ്പ്. പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യത്വത്തോടെ ഇടപെടുന്ന ഇത്തരം നേതാക്കളെയാണ് നമുക്ക്...

മമ്മൂട്ടിക്കും മോഹൻലാലിനും ഒരുപോലെ പ്രിയപ്പെട്ട ദാസ്: വിടവാങ്ങലിൽ വിങ്ങിപ്പൊട്ടി സിനിമാലോകം

ആരാണ് മാറനെല്ലൂർ ദാസ് ? മമ്മൂട്ടിയും മോഹൻലാലും പ്രിയപ്പെട്ട ദാസിന് ആദരാഞ്ജലികൾ എന്ന് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ എഴുതാൻ തക്കവണ്ണം അവരുമായി ദാസിന് എന്താണ് ബന്ധം ? പൃഥ്വിരാജും ടൊവീനോ തോമസും ഉൾപ്പടെയുള്ള...

കീപ്പർമാരെ ബാറ്റ്സ്മാൻമാരാക്കിയത് ഗിൽക്രിസ്റ്റും ധോണിയും: സഞ്ജു സാംസൺ

തിരുവനന്തപുരം∙ രാജ്യാന്തര ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരുടെ ജോലിയെ പുനർനിർവചിച്ചവരിൽ പ്രമുഖർ ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റും ഇന്ത്യൻ വിക്കറ്റ് കീപ്പറും മുൻ നായകനുമായ മഹേന്ദ്രസിങ് ധോണിയുമാണെന്ന് മലയാളി താരം...

ആ വിളി സ്നേഹംകൊണ്ട്: സമിയെ നേരിട്ട് വിളിച്ച് വിശദീകരിച്ച് പഴയ സഹതാരം

കിങ്സ്റ്റൺ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെ സഹതാരങ്ങളിൽ ചിലർ ‘കാലു’ എന്ന് വിളിച്ചിരുന്നത് വംശീയാധിക്ഷേപമാണെന്ന് നിലപാടെടുത്ത ഡാരെൻ സമിക്ക് ഒടുവിൽ സഹതാരങ്ങളിൽ ഒരാളുടെ വിളിയെത്തി. സമിയെ ‘കാലു’ എന്ന് വിളിച്ചിരുന്ന താരങ്ങളിലൊരാളാണ് താരത്തെ...

ചെക്ക് കേസ് ക്രിമിനൽ പട്ടികയിൽ നിന്നൊഴിവാക്കാൻ ആലോചന

ന്യൂഡൽഹി ∙ ചെക്ക് നൽകിയതു മടങ്ങുന്നത് ഉൾപ്പെടെ 19 നിയമങ്ങളിൽപ്പെട്ട 39 തരം കുറ്റകൃത്യങ്ങളെ ക്രിമിനൽ കുറ്റങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ആലോചിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ വിദഗ്ധരുടെയും...

ദീർഘകാല വാഹന ഇൻഷുറൻസ് പാക്കേജുകൾ നിർത്തുന്നു

ന്യൂഡൽഹി∙ പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുമ്പോൾ എടുക്കേണ്ട ദീർഘകാല ഇൻഷുറൻസ് പോളിസി പാക്കേജുകൾ ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കുമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ). കാർ,...

ഇൻസ്റ്റന്റ് ഓൺലൈൻ അക്കൗണ്ടുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

തൃശൂർ ∙ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് ‘എസ്ഐബി ഇൻസ്റ്റ’ എന്ന ഓൺലൈൻ അക്കൗണ്ട് ഓപ്പണിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു.ആധാറും പാൻ കാർഡുമുള്ളവർക്കു ലളിതമായ നടപടികളിലൂടെ അക്കൗണ്ട് തുറക്കൽ സാധ്യമാക്കുകയാണു...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com