Yearly Archives: 2020
അഡോബി ‘ഫോട്ടോഷോപ്പ് ക്യാമറ’ ഫ്രീ, എല്ലാവർക്കും ഡൗൺലോഡ് ചെയ്യാം
ഓൺലൈനിലെ യുവ സ്രഷ്‌ടാക്കളെല്ലാം ഇപ്പോൾ സ്മാർട് ഫോൺ ക്യാമറകളെയാണ് ആശ്രയിക്കുന്നത്. പെട്ടെന്നുള്ള 15 സെക്കൻഡ് ദൈർഘ്യമുള്ള ടിക് ടോക് വിഡിയോ, ഫിൽട്ടർ നിറഞ്ഞ ഫോട്ടോ, അങ്ങനെ സ്മാർട് ഫോൺ ക്യാമറകൾ സ്രഷ്‌ടാക്കളെ എന്തും...
161 ജീവനക്കാരില്‍ 9 പേര്‍ക്ക് രോഗം; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു: അതീവജാഗ്രത
തൃശൂര്‍ ∙ ജില്ലയിലെ ചാവക്കാട് പ്രദേശത്ത് അതീവജാഗ്രത. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കോവിഡ് സ്ഥരീകരിച്ചതോടെ താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ചാവക്കാട് സ്വദേശിനികളായ 38, 42, 53, 31 പ്രായമുള്ള നാല് ആരോഗ്യ...
എല്ലാം മൊബൈലിലാക്കി പാനസോണിക് എസി
ഉറങ്ങാൻ കിടക്കുമ്പോൾ നല്ല തുണുപ്പുവേണം. അത് എസിയിൽ സെറ്റാക്കാം. പക്ഷേ കുറെക്കഴിയുമ്പോഴേക്കു തണുപ്പു കൂടിക്കൂടി ഉറങ്ങാനാകാത്ത നിലയാകും. എസി ഓഫാക്കാനോ തണുപ്പുകുറയ്ക്കാനോ ആര് ഉണരും? ഭാര്യയോ ഭർത്താവോ… ‘എനിക്കുവയ്യ’ എന്നാകും രണ്ടാളുടെയും ഉത്തരം....
അഭ്രപാളിയിൽ ധോണിയായി ജീവിച്ച സുശാന്തിന് വിട; ഞെട്ടലിൽ ക്രിക്കറ്റ് ലോകം
Malayalida - 0
മുംബൈ∙ ‘സുശാന്ത് സിങ് രജ്പുത്തിന് സംഭവിച്ചതറിഞ്ഞതിന്റെ ഞെട്ടലിലാണ് ഞാൻ. മഹിയുടെ (മഹേന്ദ്രസിങ് ധോണി) ബയോപിക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ സമയം ഞങ്ങൾക്കൊപ്പം ചെലവഴിച്ച വ്യക്തിയാണ്. സുമുഖനും സുസ്മേരവദനനുമായ ഒരു നടനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഓം...
നടൻ സുശാന്ത് സിങ് രജ്‌പുത് മരിച്ച നിലയിൽ; ധോണിയുടെ ബയോപിക്കിലെ നായകൻ
Malayalida - 0
മുംബൈ ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത് (34) മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ്...
പാമ്പ് ഭീതിയില്‍ ഒരു പ്രദേശം; മൂന്നാഴ്ച്ചക്കിടെ പിടികൂടിയത് 73 മൂര്‍ഖന്‍ പാമ്പുകളെ
Malayalida - 0
ബാലരാമപുരം: പാമ്പ് ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട് കഴിയുകയാണ് ബാലരാമം ശാലിഗോത്ര തെരുവിലുള്ളവർ. മൂന്നാഴ്ചക്കിടെ ഇവിടെ നിന്ന് പിടികൂടിയത് 73 മൂര്‍ഖന്‍ പാമ്പുകളെയാണ്. ഞായറാഴ്ച രാവിലെ ശാലിഗോത്ര തെരുവിലെ പുത്തന്‍ തെരുവില്‍ നിന്നാണ് 73ാമത്തെ...
വിക്ടോറിയ വെള്ളച്ചാട്ടത്തിനരികില്‍ സാഹസികരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ‘ചെകുത്താന്‍റെ തടാകം
Malayalida - 0
വിക്ടോറിയ വെള്ളച്ചാട്ടത്തിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. സാംബിയക്കും സിംബാബ്‌വേയ്ക്കുമിടയില്‍ സാംബസി നദിയിലായി സ്ഥിതി ചെയ്യുന്ന വിക്ടോറിയ, ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്. ആയിരക്കണക്കിനു വര്‍ഷമായി വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കു കാരണം പാറകളുടെ ദ്രവീകരണത്തിന്‍റെ...
കോവിഡ് ടെസ്റ്റ് എംബസികൾ മുഖേന നടത്തണം’; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
Malayalida - 0
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത...
‘കോവിഡ് ടെസ്റ്റ് എംബസികള്‍ മുഖേന നടത്തണം’; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
Malayalida - 0
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ...
സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്; 56 പേർക്ക് രോഗമുക്തി
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. ഇതില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 13, സൗദി അറേബ്യ- 5, നൈജീരിയ-...