Saturday, November 23, 2024
Google search engine

Yearly Archives: 2020

ഗൾഫുകാരുടെ കോവിഡ് ടെസ്​റ്റ്​: മുഖ്യമന്ത്രി  സ്വന്തം പ്രമേയം മറക്കുന്നു –ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്ന് മ​ല​യാ​ളി​ക​ളെ ചാ​ര്‍ട്ടേ​ഡ് ​ൈഫ്ല​റ്റി​ല്‍ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍ബ​ന്ധ​മാ​ക്കി​യ സം​സ്ഥാ​ന സ​ര്‍ക്കാ​ർ​​ഉ​ത്ത​ര​വ് തി​രു​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച്​ നി​യ​മ​സ​ഭ ​െഎ​ക​ക​ണ്​​ഠ്യേ​ന പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ന്​ വി​രു​ദ്ധ​മാ​ണ്​ ഇൗ ​തീ​രു​മാ​നം കോ​വി​ഡ്...

5 ഹെലികോപ്‌റ്ററുകൾ, അതിലൊന്നിൽ ‘രഹസ്യമായി’ ട്രംപ്; ബാലിസ്റ്റിക് മിസൈലും തൊടാത്ത മറീൻ വൺ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തി. യുഎസ് എയർഫോഴ്സിന്റെ കാർഗോ വിമാനത്തിലാണ് ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിച്ചത്. ട്രംപിന്റെ കാറായ കാഡിലാക്കും സുരക്ഷാ ജീവനക്കാരുടെ വാഹനങ്ങളും സുരക്ഷ ഉപകരണങ്ങളും വിമാനത്തിൽ എത്തിച്ചിരുന്നു. ഇത്തരം...

ബാങ്കിൽ പോകാതെ എസ്​.ബി.​െഎയിൽ അക്കൗണ്ട്​ തുടങ്ങാം

ന്യൂ​ഡ​ൽ​ഹി: പൂ​ർ​ണ​മാ​യും പേ​പ്പ​ർ​ര​ഹി​ത​മാ​യി സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തിക്ക്​ തുടക്കമിട്ട്​ എ​സ്.​ബി.​ഐ. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​യ ‘യോ​നോ’ ആ​പ് വ​ഴി​യാ​ണ്​ പു​തി​യ സേവനം ഇ​ട​പാ​ടു​കാ​ർ​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന​ത്. ബാ​ങ്കി​ൽ പോ​കാ​തെ ത​ന്നെ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​മെ​ന്ന​താ​ണ് ഇ​തി​​െൻറ​...

എയർ ഫോഴ്സ് വണ്ണിനോട് കിടപിടിക്കും മോദിയുടെ പറക്കും കോട്ട, മിസൈൽ പോലും തൊടില്ല !

പറക്കുന്ന വൈറ്റ് ഹൗസ് എന്നാണ് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് 1 അറിയപ്പെടുന്നത്. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളില്‍നിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന...

ത്രീവീലർ ഡ്രൈവിങ് ലൈസൻസ് ഇനിയില്ല, എൽഎംവി ലൈസൻസുള്ള ആർക്കും ഓട്ടോ ഓടിക്കാം

ഓട്ടോറിക്ഷകൾ ഓടിക്കാൻ പ്രത്യേകം ലൈസന്‍സ് നൽകുന്നത് നിർത്തലാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഡ്രൈവിങ് ലൈസൻസുകൾ സാരഥി സോഫ്റ്റ്‌വേറിലേക്ക് മാറിയതോടെയാണ് ഓട്ടോറിക്ഷകൾക്ക് വേണ്ട പ്രത്യേക ലൈസൻസ് ഇല്ലാതായത്. സാരഥിയിൽ ഓട്ടോറിക്ഷ എന്ന വിഭാഗമില്ല,...

5 വർഷം, 20000 ബെന്റെയ്‌ഗ; ബെന്റ്ലിക്ക് ഇതു ചെറിയ കാര്യമല്ല

ഇന്ത്യ പോലൊരു രാജ്യത്ത് ഏതെങ്കിലും കാറിന്റെ ഉൽപാദനം 20,000 യൂണിറ്റ് പിന്നിട്ടു എന്നതു വാർത്താ പ്രാധാന്യം നേടില്ല, കാരണം മാരുതി സുസുക്കിയും ഹ്യുണ്ടേയ്‌യുമൊക്കെ ദിവസങ്ങൾക്കുള്ളിൽ ഒരേ മോഡലിൽ പെട്ട പതിനായിരക്കണക്കിനു കാറുകൾ നിർമിക്കാറുണ്ട്....

സൗദിയിൽ ഇന്ന്​ 40 മരണം; 4233 രോഗികൾ

ആകെ മരണം: 972, ആകെ രോഗബാധിതർ: 127541, പുതിയ രോഗമുക്തർ: 2172, ആകെ രോഗമുക്തർ: 84720, ചികിത്സയിൽ: 41849, ഗുരുതരാവസ്ഥയിൽ: 1855 റിയാദ്​: സൗദി അറേബ്യയിൽ ഞായറാഴ്​ച കോവിഡ്​ ബാധിച്ച്​ 40 പേർ മരിച്ചു....

കോവിഡ് ടെസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം; സുശാന്തിന്റെ‌ വീട്ടിലേക്ക് ജനപ്രവാഹം

മുംബൈ ∙ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കാണപ്പെട്ട നടൻ സുശാന്ത് സിങ് രജ്പുതിന്റെ മൃതദേഹം ഡോ.ആർഎൻ കൂപ്പർ മുൻസിപ്പൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം പോസ്റ്റുമോർട്ടത്തിനു...

നാസയ്ക്ക് ബദലാകുമോ ഐഎസ്ആർഒ? ഇന്ത്യയുടെ ഒരുക്കം ചരിത്രം കുറിക്കുമോ?

ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ബഹിരാകാശ ദൗത്യമായിരുന്നു നാസയ്ക്ക് വേണ്ടിയുള്ള സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ. ഒരു സ്വകാര്യ സ്ഥാപനമാണ് ഈ ദൗത്യം വിജയിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. ലോകത്ത് ആദ്യമായാണ് സ്വകാര്യ കമ്പനി ബഹിരാകാശത്തേക്ക്...

മുൻ കാമുകിയുമായി സംസാരിച്ചതിന് കോലി ചീത്തവിളിച്ചു: വെളിപ്പെടുത്തി കോംപ്ടൺ

ലണ്ടൻ∙ മുൻ കാമുകിയുമായി സംസാരിച്ചതിന്റെ പേരിൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി തന്നെ ചീത്തവിളിച്ച സംഭവം വിവരിച്ച് മുൻ ഇംഗ്ലണ്ട് താരം നിക് കോംപ്ടൺ. 2012ൽ ഇന്ത്യയിൽ പര്യടനത്തിനു...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com