Saturday, November 23, 2024
Google search engine

Yearly Archives: 2020

കോവിഡ് ഒപിയിൽ യന്ത്രമോഷണം: പിഴയും പഴിയും നഴ്സുമാർക്ക്

മ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് ഒപിയിലെ ഇസിജി യന്ത്രം മോഷണം പോയി. പൊലീസിൽ പരാതി നൽകുകയോ ആശുപത്രി തലത്തിൽ അന്വേഷിക്കുകയോ ചെയ്യാതെ, ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ‍ുമാരിൽ നിന്നു പണം ഈടാക്കി...

വീണ വിജയനും മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും; ചടങ്ങ് ക്ലിഫ് ഹൗസിൽ

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകുന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെ...

വര്‍ക്ക് ഫ്രം ഹോം മടുത്തോ?, ഇനി റിസോര്‍ട്ടില്‍ ഇരുന്ന് ജോലി ചെയ്യാം!

കോവിഡ് 19 കാരണം ഓഫീസില്‍ പോകാതെ വീട്ടില്‍ ഇരുന്നു ജോലി ചെയ്യേണ്ട അവസ്ഥയാണ് കഴിഞ്ഞ കുറേ മാസങ്ങളായി മിക്ക ഓഫീസ് ജോലിക്കാര്‍ക്കും. ആദ്യമൊക്കെ രസമായി തോന്നുമെങ്കിലും സ്ഥിരമായി ഓഫീസില്‍ പോയി ജോലി ചെയ്തിരുന്നവരെ...

മരണം ഒന്നിനും ഒരു പരിഹാരമല്ല, ജീവിതത്തിലേക്ക് ചൂണ്ടുന്ന സൈൻബോർഡുകളുമായി എയ്‌മി വുൾഫ്

ഭർത്താവ് ജെയ്ക്കിനും രണ്ടു പെൺമക്കള്‍ക്കുമൊപ്പം യാത്ര തുടങ്ങുമ്പോള്‍ എയ്‌മി വുൾഫിനൊപ്പമുണ്ടായിരുന്നു 20 സൈൻ ബോർഡുകൾ. ഗ്രാഫിക്സ് ഡിസൈനറായ സുഹൃത്തിന്റെ സഹായത്തോടെ നിർമ്മിച്ചത്. മൂന്നു സന്ദേശങ്ങളായിരുന്നു സൈന്‍ ബോര്‍ഡുകളില്‍.  ജീവിതം മടുത്ത് ഉപേക്ഷിക്കരുത്.  നിങ്ങൾ...

കോവിഡ് ബാധിച്ചു മരിച്ചയാളുടെ കബറടക്കത്തിന് മണ്ണുവാരി വൈദികൻ; ആ കരുതൽ വൈറൽ

ദുബായ് ∙ കോവിഡ് ബാധിച്ചു മരിച്ച ഇടവകാംഗത്തിന്റെ സംസ്കാരവേളയിൽ ഷവൽ കൊണ്ട് മണ്ണ് കോരിയിട്ട് കബറിടം മൂടുന്ന വൈദികന്റെ വിഡിയോ ഹൃദയങ്ങൾ കീഴടക്കുന്നു. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹങ്ങളെ ഭയത്തോടെയും വെറുപ്പോടെയും കാണുന്നവർക്കിടയിൽ...

മൺസൂൺ: ദേശീയതലത്തിൽ അധിക മഴ; കേരളത്തിൽ ശരാശരി

അ​ടു​ത്ത ന്യൂ​ന​മ​ർ​ദ​ത്തോ​ടെ കൂ​ടു​ത​ൽ ക​ന​ക്കാ​ൻ സാ​ധ്യ​ത തൃ​ശൂ​ർ: ദേ​ശീ​യ​ത​ല​ത്തി​ൽ അ​ധി​ക​മ​ഴ​യും സം​സ്ഥാ​ന​ത്ത്​ ശ​രാ​ശ​രി​യു​മാ​യി മ​ൺ​സൂ​ൺ മു​ന്നേ​റു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ൽ 34 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ്​ ശ​നി​യാ​ഴ്​​ച​വ​രെ ല​ഭി​ച്ച​ത്. 52ന്​ ​പ​ക​രം 70 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്​ ദേ​ശീ​യ​ത​ല​ത്തി​ൽ പെ​യ്​​ത​ത് ദേ​ശീ​യ​ത​ല​ത്തി​ൽ മി​ക​ച്ച...

ഇറ്റലിയിലേത് എല്ലാവർക്കും ഒരു പാഠം… കൊറോണയെ നേരിടാൻ മാസ്ക് ധരിച്ച് ‘സാമൂഹ്യവിരുദ്ധരാകുക’

കോവിഡ്-19 എത്തിയതിനെ തുടര്‍ന്ന് ലോകത്തെ ഏകദേശം മൂന്നിലൊന്ന് ആള്‍ക്കാരോട് അവരുടെ സര്‍ക്കാരുകള്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തില്‍ തങ്ങളുടെ പുതുക്കിയ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. 60 വയസിലേറെ പ്രായമുള്ളവര്‍...

സുശാന്തിന്റേതു കൊലപാതക‌മെന്നു കുടുംബം; ഗൂഢാലോചന നടന്നു?: സംസ്കാരം ഇന്ന്

മുംബൈ∙ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം അന്വേഷിക്കണമെന്ന് കുടുംബം. കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് സിങ്ങിന്റെ സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി...

തിരുവനന്തപുരത്ത് ടാങ്കറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ടി.ബി ജങ്ഷനിൽ ടാങ്കറും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. അഞ്ചുപേർക്ക് പരിക്ക് പരിക്കേറ്റ അഞ്ചുപേരുടെയും നില ഗുരുതരമാണ്.  കൊല്ലം കല്ലുവാതുക്കൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത് കൊല്ലം ഭാഗത്തേക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേക്ക്...

ഡൽഹിയിൽ 500 ​തീവണ്ടി കോച്ചുകളിൽ കിടക്ക സൗകര്യം ഒരുക്കും

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക്​ കിടക്ക സൗകര്യം ഒരുക്കുന്നതിനായി 500 ​തീവണ്ടി കോച്ചുകൾ കൈമാറുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ കുറവ് പരിഹരിക്കുന്നതിനാണിത്....
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com