Saturday, November 23, 2024
Google search engine

Yearly Archives: 2020

ഇത് വിമാനത്താവളമോ, അതോ ബസ് സ്റ്റേഷനോ?

നെടുമ്പാശേരി ∙ ഈ കോവിഡ് കാലത്ത് വിമാനത്താവളത്തിലെത്തുന്നവർക്ക് ഇത് എയർപോർട്ടാണോ ബസ്പോർട്ടാണോ എന്നു വരെ തോന്നാം. കാരണം അത്രയേറെ ബസുകളാണു വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്നത്. രാജ്യാന്തര ടെർമിനലിനു പിറകിൽ വിമാനങ്ങളും മുൻപിൽ ബസുകളും....

നേരിയ ലക്ഷണമുള്ളവരെ കോവിഡ്​ ആശുപത്രികളിൽ പ്രവേശിപ്പിക്കില്ല

തി​രു​വ​ന​ന്ത​പു​രം: ​​​പോ​സി​റ്റി​വ്​ കേ​സു​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ കോ​വി​ഡ്​ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​​പ്പി​ക്കേ​ണ്ടെ​ന്ന്​ തീ​രു​മാ​നം. പ​ക​രം കോ​വി​ഡ്​ ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്​​മ​െൻറ്​ സ​െൻറ​റു​ക​ളി​ൽ (സി.​എ​ഫ്.​എ​ൽ.​ടി.​സി) ചി​കി​ത്സാ​സൗ​ക​ര്യ​മൊ​രു​ക്കും. വ​ര​​ും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​സി​റ്റി​വ്​...

കാലാപാനിയെ ചൊല്ലി ഇന്ത്യയും നേപ്പാളും പോരടിക്കുന്നത് എന്തിന്; പിന്നില്‍ ചൈനയോ?

മേയ് എട്ടിന് ഹിമാലയ മേഖലയില്‍ ചൈനാ അതിര്‍ത്തിയും ലിപുലേഖ് പാസും ബന്ധിപ്പിച്ച് 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നത്....

കോവിഡ്-19 രോഗലക്ഷണങ്ങളില്ലാത്തവരുടെ ശരീരങ്ങളെ നിശബ്ദം നശിപ്പിക്കും ?

ലോക്ഡൗണും കണ്ടയ്ൻമെന്റ് സോണും ഒക്കെ ഉണ്ടായിട്ടും കോവിഡ്-19 മഹാമാരി ലോകമെങ്ങും കാട്ടൂതീ പോലെ പടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. വൈറസ് ബാധിക്കപ്പെടുന്ന പലരിലും രോഗ ലക്ഷണങ്ങള്‍ പോലും ചിലപ്പോള്‍ കാണില്ല എന്നതാണ് ഇത്രയും പരന്ന രോഗവ്യാപനത്തിന്റെ...

വാർത്ത തുണയായി; കവളപ്പാറക്കാർക്ക് ഭൂമി വാങ്ങാന്‍ 6 ലക്ഷം, വീടിന് 4 ലക്ഷം

മലപ്പുറം ∙ പ്രളയത്തില്‍ കിടപ്പാടം നഷ്ടമായ കവളപ്പാറയില്‍ 53 കുടുംബങ്ങള്‍ക്ക് 5.30 കോടി രൂപ സഹായം. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത 'മണ്ണിലമര്‍ന്നവര്‍' വാര്‍ത്താ പരമ്പരയെ തുടര്‍ന്ന് മന്ത്രി കെ.ടി.ജലീല്‍ വിളിച്ച ഉന്നതതല...

ബില്ലില്‍ തട്ടി ‘ഷോക്കേറ്റ്’ ഒരു ലക്ഷം പേര്‍; ഉപയോഗിച്ചതിന്റെ നിരക്കെന്ന് കെഎസ്ഇബി

തിരുവനന്തപുരം ∙ ലോക്ഡൗണ്‍ കാലയളവില്‍ വൈദ്യുതി ബില്‍ കൂടിയതിന്റെ പേരിൽ കെഎസ്ഇബിക്ക് ഇതുവരെ ലഭിച്ചത് ഒരു ലക്ഷം പരാതികള്‍. ടോള്‍ഫ്രീ നമ്പരിലും സെക്‌ഷന്‍ ഓഫിസുകളിലും ലഭിക്കുന്ന പരാതികളുടെ എണ്ണം കുത്തനെ കൂടി. അതിൽ...

താക്കോലെടുക്കാൻ പുറത്തേക്കോടി, വയറില്‍ ചില്ല് തുളച്ചുകയറി ദാരുണ മരണം– വിഡിയോ

കൊച്ചി ∙ പെരുമ്പാവൂരില്‍ ബാങ്കിലെ ചില്ലുവാതില്‍ തകര്‍ന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൂവപ്പടി ചേലക്കാട്ട് വീട്ടില്‍ ബീന നോബി (46) ആണ് മരിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ട് ഇരുചക്ര വാഹനത്തിലാണ്...

ടൈലിനേക്കാൾ കരുത്ത് ചിലവ് കുറഞ്ഞതും ഇനി വീടുകള്‍ക്ക് ഇതുമതി ടൈലുകള്‍ക്ക് വിട

ആരായാലും ഒരു വീട് വെക്കുമ്പോള്‍ പുത്തന്‍ ആശയങ്ങള്‍ ആയിരിക്കും ചിന്തിക്കുന്നത് തന്‍റെ വീട് എത്രമാത്രം ഭംഗിയില്‍ പണി കഴിപ്പിക്കാം എന്നായിരിക്കും ഏതൊരാളും ചിന്തിക്കുന്നത് അതുപോലെ തന്നെ പരാമവധി ചിലവ് കുറയ്ക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട്...

കേരളത്തിൽ 82 പേർക്ക് കൂടി കോവിഡ്; 73 പേർക്ക് രോഗമുക്തി; ചികിത്സയിൽ 1348 പേർ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തിങ്കളാഴ്ച 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈത്ത്-12, സൗദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2) 23 പേര്‍ മറ്റ്...

വീണയും മുഹമ്മദ് റിയാസും വിവാഹിതരായി; ക്ലിഫ്ഹൗസിലെ വിവാഹം എന്ന അപൂർവത

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയാണ്  ഇരുവരും...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com