Yearly Archives: 2020
രാജ്യത്ത് ഒറ്റദിവസം 12,881 കോവിഡ് രോഗികൾ; മരണം 344
Malayalida - 0
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 12,881 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 3,66,946 ആയി. 344 മരണവും സ്ഥിരീകരിച്ചു. ഇതോടെ 12,237 പേർ...
സംസ്ഥാനത്ത് ഇന്ന് 31 പേർക്ക് ഡെങ്കിപ്പനി; ഏറ്റവും കൂടുതൽ എറണാകുളത്ത്
Malayalida - 0
കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച 31 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 169 പേർ സമാനലക്ഷണവുമായി ചികിത്സയിലുമാണ്. നാലുപേർക്ക് എലിപ്പനിയും രണ്ടുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ഏറ്റവും കൂടുതൽ. 10 പേരിലാണ്...
കോവിഡ് ടെസ്റ്റ്: സർക്കാർ ഉറച്ചുതന്നെ; പ്രതിഷേധവും ശക്തമാകുന്നു
Malayalida - 0
തീരുമാനം മാറ്റിയില്ലെങ്കിൽ ചാർേട്ടഡ് വിമാന സർവിസ് നിർത്തേണ്ടി വരും മനാമ: ജൂൺ 20 മുതൽ ചാർേട്ടഡ് വിമാന യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുേമ്പാഴും കേരള സർക്കാർ പിന്നോട്ടില്ല. കോവിഡ് പരിശോധന...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥൻ
Malayalida - 0
കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. പടിയൂര്‍ സ്വദേശി സുനില്‍കുമാറാണ് വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ കേരളത്തില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം...
ചൈനീസ് ടിവി പുറത്തെറിഞ്ഞും മുദ്രാവാക്യം വിളിച്ചും ജനം; ഇന്ത്യയിൽ വലിയ പ്രതിഷേധം
സൂറത്ത് ∙ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നു രാജ്യമൊട്ടാകെ പ്രതിഷേധം. ഗുജറാത്തിലെ സൂറത്തിൽ ചൈനീസ് ടിവി സെറ്റുകൾ കെട്ടിടത്തിനു പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണു ജനങ്ങൾ പ്രതിഷേധിച്ചത്. വരാച്ഛയിലെ പഞ്ച്‌രത്ന...
75 പേർക്ക് കൂടി കോവിഡ്; വിദേശത്ത് ഇതുവരെ മരിച്ചത് 277 മലയാളികൾ
Malayalida - 0
തിരുവനന്തപുരം ∙ കേരളത്തിൽ ബുധനാഴ്ച 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 90 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 20 പേർ മരിച്ചു....
വയനാട്ടിൽ ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു
Malayalida - 0
വയനാട്: പുല്‍പ്പള്ളി ബസവന്‍കൊല്ലിയില്‍ ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു. ബസവന്‍കൊല്ലി കോളനിയിലെ മാധവെൻറ മകന്‍ ശിവകുമാറിനെ(24)യാണ് കടുവ പിടികൂടിയത് വയനാട് പുൽപ്പള്ളി കാര്യം പാതിക്കടുത്ത് വനത്തിലാണ് സംഭവം. ഉൾവനത്തിൽ നിന്ന് ശരീരത്തിെൻറ അവശിഷ്ടങ്ങൾ...
ഇന്ത്യയുമായി കൂടുതൽ ഏറ്റുമുട്ടലിന് താൽപര്യമില്ലെന്ന് ചൈന
Malayalida - 0
ബെയ്ജിങ്: ഇന്ത്യയുമായി അതിർത്തിയിൽ കൂടുതൽ ഏറ്റുമുട്ടലിന് താൽപര്യമില്ലെന്ന് ൈചന. കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനയുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ചൈനീസ് വക്താവിെൻറ പ്രതികരണം ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും ചൈനീസ് വിദേശകാര്യ...
പിന്മാറാതെ ചൈന, ചര്‍ച്ചയില്‍ പുരോഗതിയില്ല; സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി
Malayalida - 0
ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു അതേസമയം, കിഴക്കൻ ലഡാക്കിലെ ഗൽവാൻ...
ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ ഇതുവരെ പറയാത്ത കഥയുമായി ‘ദേര ഡയറീസ്’
പ്രവാസികളുടെ ജീവിതം വിഷയമാക്കി നിരവധി സിനിമകള്‍ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. പലതും ഏറെ ഹൃദയസ്പര്‍ശിയാണ്, സിനിമാ പ്രേമികള്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തവയാണ്. എന്നാൽ ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ ഇതുവരെ പറയാത്ത കഥയുമായി ഒരു സിനിമ...