Thursday, December 26, 2024
Google search engine

Yearly Archives: 2020

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക്കൂടി കോവിഡ്; 89 പേർ രോഗമുക്തർ: ആകെ മരണം 21

തിരുവനന്തപുരം∙സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 89 പേർ രോഗമുക്തി നേടി. ഒരാൾ മരണമടഞ്ഞു. എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 65...

ചൈനീസ്​ ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ ടെലികോം കമ്പനികൾക്ക്​ നിർദേശം

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ്​ ഇടപാടുകളും ഉൽപന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കാൻ ടെലികോം കമ്പനികൾക്ക്​ നിർദേശം. നവീകരണ പ്രവർത്തികളിൽ നിന്ന്​ ചൈനീസ്​ ഉൽപന്നങ്ങളെ ഒഴിവാക്കാനും ആവശ്യപ്പെട്ടു. ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ മറ്റു സ്വകാര്യ...

പുതുചരിത്രം; ​കാ​ര്യ സ്ഥാ​പ​ന​ത്തി​െൻറ റോ​ക്ക​റ്റ്​ കു​തി​ച്ചു​യ​ർ​ന്നു

മനുഷ്യരെ ബഹിരാകാശത്തേക്കയക്കുന്ന ആ​ദ്യ സ്വ​കാ​ര്യ സ്ഥാ​പ​നം ഫ്ലോ​റി​ഡ: ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത്​ ച​രി​ത്രം കു​റി​ച്ച്​ ആ​ദ്യ​മാ​യി സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​​​െൻറ റോ​ക്ക​റ്റ്​ കു​തി​ച്ചു​യ​ർ​ന്നു. യു.​എ​സ്​ സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സ്പേ​സ് എ​ക്​​സി​​​​​െൻറ ഫാ​ൽ​ക്ക​ൺ-​ഒ​മ്പ​ത് റോ​ക്ക​റ്റാ​ണ്​ രണ്ടു...

കരിമണൽ നീക്കം ഹൈകോടതി താൽക്കാലികമായി തടഞ്ഞു

സ​ർ​ക്കാ​റി​നോ​ട​ും കെ.​എം.​എം.​എ​ല്ലി​നോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി കൊ​ച്ചി: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തു​നി​ന്ന്​ ക​രി​മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​ത്​ ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സ്​​റ്റോ​പ് മെ​മ്മോ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ​ൽ നീ​ക്കം നി​ർ​ത്ത​ണ​മെ​ന്ന്​ ജ​സ്​​റ്റി​സ്​ അ​ല​ക്​​സാ​ണ്ട​ർ നി​ർ​ദേ​ശി​ച്ചു. പൊ​ഴി​മു​ഖ​ത്തെ മ​ണ​ൽ...

കൈക്കൂലി കേസ്​: ഡൽഹിയിൽ മൂന്ന്​ പൊലീസുകാരെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു

ന്യൂഡൽഹി: കൈക്കൂലി കേസുമായി ബന്ധപ്പെട്ട്​ ഡൽഹി രോഹിണി ജില്ലയിലെ വിജയ്​ വിഹാർ പൊലീസ്​ സ്​റ്റേഷനിലെ മൂന്ന്​ പൊലീസുകാരെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു സ്​റ്റേഷൻ ഹൗസ്​ ഓഫീസർ എസ്​.എസ്​. ചഹൽ, കോൺസ്​റ്റബ്​ൾമാരായ ബദ്രി, ജിതേന്ദർ എന്നിവരാണ്​...

തുടരെ എട്ടാം കിരീടം, ചരിത്രനേട്ടത്തിലേക്ക്​ വല കുലുക്കി ബയേൺ

വെർഡർ ബ്രമ​െന 1-0ത്തിന്​ തോൽപിച്ച്​ ബുണ്ടസ്​ലീഗ കിരീടം ഉറപ്പിച്ചു മ്യൂണിക്​: തുടരെ എട്ടുതവണ ബുണ്ടെസ്​ലിഗ കിരീടത്തിലേക്ക്​ വല കുലുക്കി ബയേൺ മ്യൂണികി​​െൻറ ചരിത്രനേട്ടം. ആദ്യപകുതിയിൽ സ്​റ്റാർ സ്​ട്രൈക്കർ റോബർട്ട്​ ലെവൻഡോവ്​സ്​കി നേടിയ ഗോളിൽ വെർഡർ...

ചൈന ആക്രമണത്തിന്​ ഉപയോഗിച്ചത്​ കല്ലും ആണിതറച്ച വടികളും

ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ ചൈന ഉപയോഗിച്ചത്​ കല്ലും ആണിതറച്ച വടികളും. ആണിതറച്ച വടി ഉപയോഗിച്ച്​ അടിക്കുകയായിരുന്നു. അതിർത്തിയിൽ വെടിവെപ്പ്​ നടന്നിട്ടില്ല എന്ന്​ അധികൃതർ നേരത്തേ സ്​ഥിരീകരിച്ചിരുന്നു. സൈനികരെ മർദ്ദിച്ചകൊലപ്പെടുത്തുകയായിരുന്നു​െവന്നായിരുന്നു വിവരം....

ശവപ്പെട്ടികളില്‍ പി.എം കെയേഴ്​സ്​ സ്റ്റിക്കറുണ്ടാകുമോ; വിവാദ ട്വീറ്റിൽ ടീം ഡോക്​ടറെ പുറത്താക്കി ചെന്നൈ

ചെന്നൈ: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ 'പിഎം കെയേഴ്സ്’ ഫണ്ടിനെ വിമർശിച്ച് ട്വീറ്റ്​ ചെയ്​ത ടീം ഡോക്ടറെ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്​സ്​ പുറത്താക്കി. ഐ.പി.എല്ലി​​െൻറ തുടക്കം മുതൽ ചെന്നൈക്കൊപ്പമുള്ള ഡോ....

വീണ്ടും ഇന്ധനക്കൊള്ള; പെട്രോളിന്​ 53 പൈസയും ഡീസലിന്​ 61 പൈസയും കൂട്ടി

12 ദിവസത്തിനുള്ളിൽ പെട്രോളിന്​ 6.56രൂപയും ഡീസലിന്​ 6.63രൂപയും വർധിപ്പിച്ചു കൊച്ചി: തുടർച്ചയായ 12ാം ദിവസവും പെട്രോൾ -ഡീസൽ വില വർധിപ്പിച്ച്​ എണ്ണക്കമ്പനികൾ. പെട്രോളിന്​ 53 പൈസയും ഡീസലിന്​ 61 പൈസയുമാണ്​ വ്യാഴാഴ്​ച കൂട്ടിയത്​. ഇതോടെ...

ഇന്ത്യ-ചൈന സംഘർഷം: പുതിയ ഫോണിന്‍റെ ലോഞ്ചിങ് ഒഴിവാക്കി ഒപ്പോ

ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിർമാതാക്കളായ ഒപ്പോയുടെ പുതിയ ഫോണിന്‍റെ ഇന്ത്യയില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ ലോഞ്ചിങ് ഒഴിവാക്കി. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ലോഞ്ചിങ്ങില്‍ നിന്നും ഒപ്പോ പിന്‍വാങ്ങിയത്. ഒപ്പോയുടെ ഫൈന്‍റ് എക്‌സ് 2, എക്‌സ്...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com