Yearly Archives: 2020
സ്വാഗതമോതി ദുബായിലെ കടൽതീരങ്ങൾ; പൊതു ബീച്ചുകളും ഹോട്ടൽ ബീച്ചുകളും തുറന്നു, സുരക്ഷ മുഖ്യം
Malayalida - 0
ദുബായ് ∙ ഇനി ദുബായ് ‘കടാപ്പുറ’ത്ത് വെയിൽകാഞ്ഞിരിക്കാം; കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിരുന്ന പൊതു ബീച്ചുകളും ഹോട്ടൽ ബീച്ചുകളും തുറന്നു. കടലിൽ കുളിക്കാനിറങ്ങുന്നവർ, വ്യായാമം നടത്തുന്നവർ തുടങ്ങിയവരെയെല്ലാം ദുബായ് ബീച്ചുകളിലേയ്ക്ക്...
8 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുകയറി; ചൈന 300 ടെന്റ് കെട്ടി: നിലയുറപ്പിക്കാൻ നീക്കം
Malayalida - 0
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ – ചൈന സൈനികർ ഏറ്റുമുട്ടിയ ഗൽവാൻ താഴ്‍വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലും സംഘർഷം മൂർധന്യാവസ്ഥയിൽ. മലനിരകളിൽ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ...
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പൃഥ്വിയും ബിജു മേനോനും മിയയും: സച്ചിക്ക് വിട ചൊല്ലി അനാർക്കലി ടീം
Malayalida - 0
അകാലത്തിൽ അന്തരിച്ച സംവിധായകൻ സച്ചിക്ക് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ അനാർക്കലിയിലെ അഭിനേതാക്കൾ എത്തിയത് വിങ്ങുന്ന ഹൃദയവുമായി. ചിത്രത്തിലെ നായകനും സച്ചിയുടെ ഉറ്റ സുഹൃത്തുമായ പൃഥ്വിരാജ് സച്ചിയുടെ മൃതദേഹം തമ്മനത്തെ...
കോവിഡ്: ഗൾഫിൽ രണ്ടു മലയാളികൾ മരിച്ചു
Malayalida - 0
ദുബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ യു.എ.ഇയിലും സൗദിയിലുമായി മരിച്ചു. മലപ്പുറം തിരൂർ നിറമരുതൂർ മങ്ങാട് സ്വദേശി ഉമർബാവയാണ് (58) യു.എ.ഇയിലെ ഫുജൈറയിൽ മരിച്ചത്. ഇവിടെ സ്വകാര്യസ്ഥാപനത്തിൽ പി.ആർ.ഒ ആയിരുന്നു. കഴിഞ്ഞ ദിവസം...
പ്രവാസി മടക്കം: ക്വാറൻറീന് വ്യവസ്ഥകള്‍ വിശദമാക്കി ഉത്തരവ്
Malayalida - 0
തിരുവനന്തപുരം: പ്രവാസികള്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ ക്വാറൻറീന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചും നേരത്തേ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങളുടെ തുടര്‍ച്ചയായുമാണ് ദുരന്ത നിവാരണ...
ബഹിഷ്കരണാഹ്വാനം വ്യാപകം; വിപണിയിൽ പ്രകടമായില്ല
Malayalida - 0
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ പടരുന്ന ബഹിഷ്കരണാഹ്വാനം പതിയെ വിപണിയെ സ്വാധീനിക്കാനിടയുണ്ടെന്നാണ് നിരീക്ഷണം ന്യൂഡൽഹി: അതിർത്തിയിലെ രക്തച്ചൊരിച്ചിലിെൻറ പശ്ചാത്തലത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം രാജ്യവ്യാപകമായി ഉയരുകയും ഇത്തരം സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രൻഡിങ് ആവുകയും ചെയ്യുന്നുണ്ടെങ്കിലും ഈ...
റിലയൻസിൻെറ സുവർണ്ണ കാലഘട്ടം; കടമില്ലാത്ത അവസ്ഥയിലേക്ക് കമ്പനിയെത്തിയെന്ന് അംബാനി
Malayalida - 0
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് അതിൻെറ സുവർണ്ണ കാലഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്ന് ചെയർമാൻ മുകേഷ് അംബാനി. കടമില്ലാത്ത അവസ്ഥയിലേക്ക് റിലയൻസ് എത്തി. 2021 മാർച്ചിൽ പൂർത്തികരിക്കാനിരുന്ന സ്വപ്നം ഇപ്പോൾ തന്നെ സഫലമാക്കാൻ കഴിഞ്ഞെന്നും അംബാനി അവകാശപ്പെട്ടു. റിലയൻസിനെ...
പ്രവാസികളോട് അവഗണന: രമേശ് ചെന്നിത്തല ഉപവാസം ആരംഭിച്ചു
Malayalida - 0
തിരുവനന്തപുരം: പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ആരംഭിച്ചു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിമുതൽ വൈകിട്ട് 5 വരെ...
ആശങ്ക പടരുന്നു; രാജ്യത്ത് ഒറ്റദിവസം 13,586 പുതിയ കോവിഡ് രോഗികൾ
Malayalida - 0
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസം 13,000 ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 336 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ...
വിമാനയാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി
Malayalida - 0
കരിപ്പൂർ: വിമാനയാത്രക്കിടെ സഹയാത്രികനിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. മസ്ക്കറ്റിൽനിന്ന് കരിപ്പൂരിലെത്തിയ തിരൂർ സ്വദേശിനിക്കാണ് വിമാനത്തിൽവെച്ച് ലൈംഗികാതിക്രമം നേരിട്ടത്. പുലർച്ചെ 4.30നാണ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. വിമാനത്തിൽ ലൈറ്റ് ഓഫാക്കിയ ശേഷം തൊട്ടടുത്ത...