Yearly Archives: 2020
കോവിഡ് പോസിറ്റീവ് ആയ ദമ്പതികളുടെ കുഞ്ഞിനെ സംരക്ഷിച്ച് ഡോ.മേരി അനിത
Malayalida - 0
കൊച്ചി ∙ ‘ഉണ്ണീ…’ എന്നു ഡോ. മേരി അനിത വിളിക്കുമ്പോൾ അവൻ മോണകാട്ടി ചിരിച്ചു മറിയും! അമ്മയോളം നിർവൃതിയോടെ അനിതയും അതു കണ്ടു ചിരിക്കും. അപ്പോൾ, ഒരുപാടകലെ കുഞ്ഞിന്റെ അച്ഛനും കൊച്ചിയിലെ ഒരാശുപത്രിയിൽ...
സമൂഹവ്യാപന സൂചന, ഇളവ് തുടരണോ എന്ന കാര്യം ആലോചിക്കേണ്ടിവരും –മുഖ്യമന്ത്രി
Malayalida - 0
തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് കേസുകൾ സമൂഹ വ്യാപന സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ രോഗബാധിതരിൽ 40 ശതമാനം ഇൗ വിഭാഗത്തിൽ പെടുന്നവയാണ്. എന്നാൽ കേരളത്തിൽ രണ്ട് ശതമാനം മാത്രമാണ്. ഉറവിടം...
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്; 88 പേർക്ക് രോഗമുക്തി
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 88...
ആദ്യം ഇന്ത്യൻ അതിർത്തിയിൽ; പിന്നെ ചൈനയുടെ ഭാഗത്ത്: ഏറ്റുമുട്ടിയത് 3 തവണ
Malayalida - 0
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇന്ത്യ – ചൈന സേനകൾ ഏറ്റുമുട്ടിയത് 3 തവണ. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായി സേനാ നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണു കൂടുതൽ വിവരങ്ങൾ...
വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർക്ക് സഹായവിതരണം വൈകുന്നു
Malayalida - 0
1,70,000ത്തോളം അപേക്ഷകളാണ് ലഭിച്ചത് മലപ്പുറം: വിദേശത്തുനിന്ന് തിരിച്ചെത്തിയവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധസഹായ വിതരണം വൈകുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തുകയും ലോക്ഡൗൺ മൂലം തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോകാനും സാധിക്കാത്തവർക്ക് അടിയന്തര ധനസഹായമായി 5,000 രൂപ മാർച്ച് അവസാനവാരമാണ്...
മരുന്ന് ടെൻഡർ: 10 മരുന്ന് ഫാക്ടറികളിൽ തൽക്കാലം പരിശോധനയില്ല
Malayalida - 0
തിരുവനന്തപുരം: കോവിഡിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മരുന്ന് വിതരണം ചെയ്യുന്ന ഏഴ് കമ്പനികളുടെ പത്ത് പ്ലാൻറുകളിൽ നേരിെട്ടത്തിയുള്ള പരിശോധന തൽക്കാലം ഒഴിവാക്കി. കേരള സ്റ്റേറ്റ് മെഡിക്കൽ സർവിസസ് കോർപറേഷൻ െടൻഡർ വഴിയാണ് മരുന്ന് കമ്പനികളെ...
സംസ്ഥാനത്ത് സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കും
Malayalida - 0
ജില്ല െപാലീസ് മേധാവിമാര്‍ക്കും ഡി.ജി.പി ഇതുസംബന്ധിച്ച നിര്‍ദേശം നല്കി തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല െപാലീസ് മേധാവിമാര്‍ക്ക് നിർദേശം നല്കി. ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്...
ബിരുദം=നാലുവർഷം; ട്രിപ്ൾ മെയിൻ ബിരുദത്തിനും മൈനർ ഡിഗ്രിക്കും ശിപാർശ
Malayalida - 0
പല വിദേശ സർവകലാശാലകളിലും പഠിക്കാൻ ത്രിവത്സര ബിരുദ കോഴ്സുകൾ തടസ്സമാണ് തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ നാല് വർഷ ഒാണേഴ്സ് ബിരുദ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ നിേയാഗിച്ച വിദഗ്ധ സമിതി ശിപാർശ. മൂന്ന് വിഷയങ്ങൾക്ക് തുല്യപരിഗണനയുള്ള ട്രിപ്ൾ മെയിൻ...
സംസ്ഥാനത്ത് 133 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പുതിയ ഹോട്ട് സ്പോട്ടുകൾ
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് 133 പേര്‍ക്ക് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ,...
മുല്ലപ്പള്ളിയെ ന്യായീകരിച്ച് ചെന്നിത്തല; അപമാനിക്കാൻ അനുവദിക്കില്ല
Malayalida - 0
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും ആക്ഷേപിക്കാനും കേരളത്തിലെ കോൺഗ്രസുകാർ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു....