Yearly Archives: 2020
കീം എന്‍ട്രന്‍സ് എഴുതിയ 2 വിദ്യാർഥികൾക്ക് കോവിഡ്; ഒപ്പമെഴുതിയവർ നിരീക്ഷണത്തിൽ
Malayalida - 0
തിരുവനന്തപുരം ∙ തലസ്ഥാനത്ത് ‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാൽ...
5ജി മെയ്ഡ് ഇൻ ഇന്ത്യ; സ്പെക്ട്രത്തിന് ടെലികോം വകുപ്പിനെ സമീപിച്ച് ജിയോ
Malayalida - 0
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിെൻറ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ 5ജി സേങ്കതിക വിദ്യ രാജ്യത്ത് എത്രയും വേഗം ലഭ്യമാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രണ്ട് ദിവസം കഴിയുേമ്പാഴേക്കും ജിയോ 5ജി...
സർക്കാറിന് ഗുരുതരവീഴ്ച
Malayalida - 0
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റുമായുള്ള ബന്ധത്തിൽ സംസ്ഥാന സർക്കാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ. വിദേശ മന്ത്രാലയത്തിെൻറ പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കോണ്‍സുലേറ്റ് പ്രതിനിധികൾ നിരന്തരം ബന്ധപ്പെെട്ടന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു....
‘കോവിഡ് ആത്മഹത്യ’കൾ തടയാൻ രോഗമുക്തി നേടിയവരുടെ ശൃംഖല വരുന്നു
Malayalida - 0
തിരുവനന്തപുരം: കോവിഡ് ഭേദമായവർ െവറുതെയിരിക്കാൻ വരെട്ട, ആരോഗ്യപ്രവർത്തകർക്കൊപ്പം നിങ്ങൾക്കും കോവിഡ് പ്രതിരോധത്തിൽ നിർണായക ഇടപെടലുകൾക്ക് അവസരം. സംസ്ഥാനത്ത് കോവിഡ് ഭേദമായവരുടെ ശൃംഖല രൂപവത്കരിക്കാനും നിലവിൽ കോവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരുമായവർക്ക് മാനസികപിന്തുണയേകാൻ ഇവരെ...
വിവാദങ്ങളിൽ ചർച്ച വേണ്ടെന്ന് കേരള പക്ഷം; വിശദ പരിശോധന വേണമെന്ന് യച്ചൂരി വിഭാഗം
Malayalida - 0
ന്യൂഡൽഹി ∙ സിപിഎം കേന്ദ്രകമ്മിറ്റി (സിസി) ഈയാഴ്ചയവസാനം ചേരാനിരിക്കെ, കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് സിസിയിൽ സമഗ്രമായ ചർച്ച വേണ്ടെന്നാണ് കേരളത്തിൽ നിന്നുള്ള നേതാക്കളുടെ നിലപാടെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ,...
മൃതദേഹത്തിൽ ആറ് മണിക്കൂറേ വൈറസ് നിലനിൽക്കൂ എന്ന ശാസ്ത്രീയ വിശദീകരണം തെറ്റി
Malayalida - 0
45 മണിക്കൂർ കോൾഡ് സ്റ്റോറേജിലിരുന്ന മൃതദേഹത്തിൽനിന്ന് പൊലീസുദ്യോഗസ്ഥക്ക് കോവിഡ് തൃശൂർ: അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കോവിഡ് പകർന്നത് മൃതദേഹ പരിശോധനയിൽ നിന്നെന്ന് നിഗമനം. ഇക്കഴിഞ്ഞ അഞ്ചിന് അരിമ്പൂരിൽ കുഴഞ്ഞു വീണ് മരിച്ച വത്സലയുടെ...
സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ പ്രതിേഷധം
Malayalida - 0
കൊൽക്കത്ത: ബംഗാളിൽ സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കൊൽക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 31ൽ ഗതാഗതം തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. കൊൽക്കത്തിയിൽനിന്ന് 500 കിലോമീറ്റർ അകലെ...
സ്വർണക്കടത്ത് അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും
Malayalida - 0
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ളവരുടെ വിസ സ്റ്റാമ്പിങ് തിരുവനന്തപുരം കോണ്‍സുലേറ്റിലാണ്. ഈ സംസ്ഥാനങ്ങള്‍ വഴി സ്വര്‍ണം...
ആറുലക്ഷം പിന്നിട്ട് കോവിഡ് മരണം; 24 മണിക്കൂറിനിടെ 2.60 ലക്ഷം രോഗികൾ
Malayalida - 0
ജനീവ: കോവിഡിനെതിരെ വാക്സിൻ കണ്ടെത്താനുള്ള ശ്രമം ലോകത്തുടനീളം നടക്കുേമ്പാഴും വൈറസ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടുന്നു. 1.44 കോടിയിലധികം പേർക്ക് രോഗം ബാധിച്ചപ്പോൾ മരണം ആറുലക്ഷം കടന്നു. കോവിഡ് കണ്ടെത്തിയ ശേഷം ആദ്യമായി പ്രതിദിന...
വിമത എം.എൽ.എമാരുടെ റിസോർട്ടിൽ രാജസ്ഥാൻ പൊലീസ്; ബൻവർലാൽ ശർമയെ കണ്ടെത്താനായില്ല
Malayalida - 0
ജയ്പൂർ: സചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ നിയമസഭയിലെ വിമത കോൺഗ്രസ് എം.എൽ.എമാർ താമസിക്കുന്ന റിസോർട്ടിലെത്തി രാജസ്ഥാൻ പൊലീസ്. ഡൽഹിക്ക് സമീപം മനേസറിലെ റിസോർട്ടിലാണ് രാജസ്ഥാൻ പൊലീസ് എത്തിയത്. പുറത്താക്കപ്പെട്ട കോൺഗ്രസ് എം.എൽ.എ ബൻവർലാൽ ശർമയെ...




