Yearly Archives: 2020
കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കോവിഡ്
Malayalida - 0
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും രോഗബാധ. ധർമേന്ദ്ര പ്രദാനെ ഹരിയാനയിലെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത് ഷായെ അഡ്മിറ്റ്...
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്; സമ്പർക്കം 902
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍...
സച്ചിന്റെ ബാറ്റെടുത്തു, അഫ്രീദി അതിവേഗ സെഞ്ചുറി നേടി: വെളിപ്പെടുത്തി പാക്ക് മുൻ താരം
Malayalida - 0
ഇസ്‍ലാമബാദ്∙ 1996ൽ ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി നേടിക്കൊണ്ടാണ് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വാർത്തകളിൽ ഇടം നേടുന്നത്. നെയ്റോബിയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ 37 പന്തിൽനിന്നാണ് അഫ്രീദി സെഞ്ചുറി...
മഞ്ചേശ്വരത്ത് കുടുംബത്തിലെ നാലുപേരെ യുവാവ് വെട്ടിക്കൊന്നു
Malayalida - 0
മഞ്ചേശ്വരം: പൈവളിഗെ ബായാറിൽ കുടുംബത്തിലെ നാലുപേരെ യുവാവ് വെട്ടിക്കൊന്നു. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ബായാർ സുധംബളയിലെ ഉദയൻ (40) ആണ് പിടിയിലായത്. ഇയാളുടെ മാതാവിൻെറ മൂന്ന് സഹോദരൻമാരെയും ഒരു സഹോദരിയെയുമാണ് കൊലപ്പെടുത്തിയത്....
സംസ്ഥാനത്ത് ഇന്ന് 962 കോവിഡ് രോഗികൾ; സമ്പർക്കം 801
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 കേസുകൾ റിേപ്പാർട്ട് ചെയ്തു. സമ്പർക്കത്തിലൂടെ 801 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 40 പേർ ഉറവിടം അറിയാത്ത രോഗികളാണ്. രണ്ടു പേരാണ് തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം...
വികലമായി ചിത്രീകരിച്ചാൽ നടപടി; സിനിമയിൽ സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണം
Malayalida - 0
ന്യൂഡൽഹി: സിനിമകളിലും വെബ്‌സീരിസുകളിലും ഡോക്യുമെൻററികളിലും സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനോട് പ്രതിരോധ മന്ത്രാലയത്തിെൻറ ഉത്തരവ്. സൈന്യവുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള സിനിമകളും സീരീസുകളും സംപ്രേക്ഷണം ചെയ്യുന്നതിന്...
എറണാകുളത്ത് നാണയം വിഴുങ്ങി കുഞ്ഞ് മരിച്ചു
Malayalida - 0
എറണാകുളം: നാണയം വിഴുങ്ങി മൂന്നു വയസ്സുകാരൻ മരിച്ചു. കടുങ്ങല്ലൂർ സ്വദേശികളായ രാജ-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. മൂന്ന് സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
Malayalida - 0
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി (70)യാണ് മരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഇയാൾ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രോഗ ഉറവിടം വ്യക്തമല്ല.
എം. ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി
Malayalida - 0
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എൻ.ഐ.എ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ്, സംസ്ഥാന സര്‍ക്കാറിനോട് അനുമതി തേടി. ഐ.ടി വകുപ്പിലെ വിവാദ നിയമനമടക്കം...
കോൺഗ്രസിൽ നിന്നൊരു സർ സംഘ്ചാലകിന്‍റെ ആവശ്യം ഞങ്ങൾക്ക് ഇല്ല -കോടിയേരിയോട് കെ. സുരേന്ദ്രന്‍
Malayalida - 0
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നൊരു സർ സംഘ്ചാലകിന്‍റെ ആവശ്യം തങ്ങൾക്ക് ഇല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന ഉപവാസ സമരത്തില്‍ വിഡിയോ കോൺഫറൻസ്...




