Yearly Archives: 2020
ആഫ്രിക്കൻ വൻകരയിൽ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു
Malayalida - 0
ജൊഹന്നാസ് ബർഗ്: ആഫ്രിക്കൻ വൻകരയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,057,340 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 23,599 പേർ ആകെ മരണപ്പെട്ടു....
ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം-സുപ്രീംകോടതി
Malayalida - 0
ജന്മമാണ് അവകാശത്തിന്‍റെ മാനദണ്ഡമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി. പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന...
ഇ.ഐ.എ: പ്രാദേശിക ഭാഷയിൽ കരട് വിജ്ഞാപനമില്ല; കേന്ദ്രത്തിന് കോടതിയലക്ഷ്യ നോട്ടീസ്
Malayalida - 0
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) 2020 കരട് വിജ്ഞാപനത്തിൽ ഇടപെട്ട് ഡൽഹി ഹൈകോടതി. കരട് വിജ്ഞാപനം പ്രാദേശിക ഭാഷയിൽ പുറപ്പെടുവിക്കണമെന്ന കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് ഹൈകോടതി...
കുപ് വാരയിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി അടക്കം അഞ്ചു പേർ പിടിയിൽ.
Malayalida - 0
കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി അടക്കം അഞ്ചു പേർ പിടിയിൽ. ഹിസ്ബുൽ തീവ്രവാദിയും തീവ്രവാദ സംഘടനയുമായി ബന്ധമുള്ള നാലുപേരുമാണ് അറസ്റ്റിലായത്. പർവേശ് അഹമ്മദ് ഭട്ട്, അൽതാഫ്...
സ്വർണവിലയിൽ വീണ്ടും ഇടിവ്, പവന് 41,200 രൂപ
Malayalida - 0
കൊച്ചി: റെക്കോർഡുകൾ തിരുത്തി കുറിച്ച് മുന്നേറിയ സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ...
റണ്‍വേയില്‍ ബേസിക് സ്ട്രിപ്പില്ല; തിരുവനന്തപുരം വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് താൽക്കാലിക ലൈസന്‍സില്‍
Malayalida - 0
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ ബേസിക് സ്ട്രിപ്പില്ല; വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് സുരക്ഷാ ഏജന്‍സിയുടെ താൽക്കാലിക ലൈസന്‍സില്‍. ഇൻറര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരം റണ്‍വേയില്‍ ബേസിക് സ്ട്രിപ്പ് ഉള്ള വിമാനത്താവളങ്ങള്‍ക്ക് മാത്രമേ ലൈസന്‍സ്...
ആലപ്പുഴയിൽ വീണ്ടും മടവീഴ്ച; സി.എസ്.ഐ ചാപ്പൽ നിലംപൊത്തി
Malayalida - 0
ആലപ്പുഴ: ആലപ്പുഴയിൽ ഉണ്ടായ മടവീഴ്ചയെ തുടർന്ന് സി.െസ്.ഐ ചാപ്പൽ പൂർണമായും തകർന്നുവീണു. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകർന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്‍റ് പോള്‍സ്...
സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി
Malayalida - 0
കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ടു കോവിഡ് മരണങ്ങൾ കൂടി. കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ എം.ഡി ദേവസി (75) മരിച്ചു. പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ...
തിരിച്ചുവരാത്ത യജമാനനെയും കാത്ത്; പെട്ടിമുടിയിൽ നിന്നൊരു സങ്കടക്കാഴ്ച
Malayalida - 0
മൂന്നാർ: പെട്ടിമുടിയിൽ ദുരന്ത നിവാരണ സേനയും സന്നദ്ധപ്രവർത്തകരും രാപ്പകൽ മണ്ണിനടിയിൽ പെട്ട് കിടക്കുന്നവരെ കണ്ടെത്താൻ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മണ്ണിനടിയിൽ പെട്ടവരെ ജീവനോടെ പുറത്തെക്കാൻ കഴിയില്ലെന്ന് ഉറപ്പാണെങ്കിലും ഇവരുടെ മൃതശരീരത്തിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. എന്നാൽ...
സചിൻ പൈലറ്റ് നോട്ടൗട്ട്’; രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിതീർന്നു
Malayalida - 0
ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ ഒരുമാസത്തോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം. സചിൻ പൈലറ്റ് കോൺഗ്രസിൽ മടങ്ങിയെത്തിയെന്ന് എ.ഐ.സി.സി അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുമായി സചിൻ പൈലറ്റ്...




