Yearly Archives: 2020
റിയയുടെ അക്കൗണ്ടുകളിൽ സുശാന്തിന്‍റെ പണമില്ല; വരവ് ചിലവുകളിൽ പൊരുത്തക്കേട്
Malayalida - 0
റിയയുമായി ചേർന്ന് സുശാന്തിന് ബാങ്ക് അക്കൗണ്ടുകളില്ലെന്ന് ഇ.ഡി മുംബൈ: ആത്മഹത്യ ചെയ്ത നടൻ സുശാന്തിന്‍റെ അക്കൗണ്ടുകളിൽ നിന്ന് കാമുകിയും നടിയുമായ റിയ ചക്രബർത്തിയുടെ അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ. റിയയുമായി...
‘പുട്ടണ്ണാ, വാക്സിൻ ഇങ്ങോട്ട് വിടൂ; ഭാബിജി പപ്പടം പകരം തരാം..’ പുടിെൻറ പേജിൽ മല്ലൂസിെൻറ തിക്കും തിരക്കും
Malayalida - 0
ലോകത്ത് എവിടെ എന്തു നടന്നാലും ആദ്യം ഓടിയെത്തുന്ന സൈബർ മലയാളി ഇത്തവണയും പതിവ് തെറ്റിച്ചില്ല. കോവിഡ് പ്രതിരോധ വാക്സിൻ പ്രയോഗിച്ച ആദ്യ രാജ്യമായ റഷ്യക്കും പ്രസിഡൻറ് വ്ലാദ്മിർ പുടിനും അഭിനന്ദനം അർപ്പിക്കുന്നതിെൻറ തിരക്കിലാണ്...
സംസ്ഥാനത്ത് രണ്ടുപേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. വയനാട്, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടി പുത്തൻപുരയിൽ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളാണ് (64) കോവിഡ് ബാധിച്ച് മരിച്ചത്. രക്തസമ്മർദം, പ്രമേഹം...
ആലിയ ഭട്ട് ചിത്രം സഡക് 2 നെതിരെ പ്രതിഷേധം: ഹോട്സ്റ്റാർ അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് ആഹ്വാനം
Malayalida - 0
ആലിയ ഭട്ട് ചിത്രം സഡക് 2 നെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ആലിയ ഭട്ടിന്‍റെ പിതാവ് മഹേഷ് ഭട്ട് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ പൂജാഭട്ടും അഭിനയിക്കുന്നുണ്ട്. സ്വജനപക്ഷപാതം ആരോപിച്ചാണ് ട്വിറ്ററിൽ പ്രതിഷേധങ്ങൾ...
മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താസമ്മേളനം തള്ളൽ മാത്രമായെന്ന് ചെന്നിത്തല
Malayalida - 0
തിരുവനന്തപുരം: മോദിക്കും ട്രംപിനും പിണറായിക്കും ഒരേ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ആക്ഷേപിക്കുന്നു. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. വൈകുന്നേരം നടത്തുന്ന കോവിഡ്...
മനുഷ്യത്വരഹിതമായി പെരുമാറിയതിന് സബ് രജിസ്ട്രാറെ സസ്പെന്‍റ് ചെയ്യാൻ മന്ത്രിയുടെ ഉത്തരവ്
Malayalida - 0
കാൻസർ രോഗിയെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു ഇടുക്കി: കാൻസർ രോഗിയെ ബുദ്ധിമുട്ടിച്ചതിന് കട്ടപ്പന സബ് രജിസ്ട്രാർക്ക് സസ്പെൻഷൻ. കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫിനെ ബുദ്ധിമുട്ടിച്ചത് ശ്രദ്ധയിൽ പെട്ടതിനെ...
ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന് ഹൈകോടതി സ്‌റ്റേ
Malayalida - 0
തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളിൽ സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി 200 മീറ്റർ വേണമെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്തു. ക്വാറി ഉടമകൾ നൽകിയ ഹരജിയിലാണ് 200 മീറ്ററാക്കി ഉയർത്തിയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവാണ്...
സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ്
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 105 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 1426 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി...
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഈ മഴക്കാലത്ത് വിലക്ക്
Malayalida - 0
ന്യൂഡൽഹി: കരിപ്പൂരിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡി.ജി.സി.എ. ഈ മൺസൂൺ സീസണിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴ ലഭിക്കുന്ന വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വലിയ വിമാനങ്ങളുടെ സർവിസ്...
ഷികാഗോയിൽ തെരുവിലിറങ്ങി അക്രമികൾ; വ്യാപക കൊള്ള, വെടിവെപ്പ്
Malayalida - 0
വാഷിങ്ടൺ: യു.എസിലെ ഷികാഗോയിൽ തിങ്കളാഴ്ച രാത്രിയിൽ തെരുവിലിറങ്ങിയ ഒരുകൂട്ടം പ്രതിഷേധക്കാർ വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായി കൊള്ളയടിച്ചു. തടയാനെത്തിയ പൊലീസുമായി സംഘർഷമുണ്ടായതിനെ തുടർന്ന് വെടിവെപ്പുണ്ടായി. 100ലെറെ പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തെ...




