Monday, December 8, 2025
Google search engine

Yearly Archives: 2020

മലപ്പുറം എസ്​.പിക്ക്​​ കോവിഡ്​

ഇദ്ദേഹത്തി​െൻറ ഗൺമാന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനാൽ ചൊവ്വാഴ്​ച മുതൽ ​ക്വാറൻറീനിലിയിരുന്നു മലപ്പുറം: ജില്ല പൊലീസ്​ മേധാവി യു. അബ്​ദുൽ കരീമിന്​​ കോവിഡ്​ സ്​ഥിരീകരിച്ചു. കരിപ്പൂരിൽ വിമാന ദുരന്തം നടന്ന ദിവസം രക്ഷപ്രവർത്തനത്തിൽ സജീവമായി പ​ങ്കെടുത്തിരുന്നു. ഇദ്ദേഹത്തി​െൻറ...

എന്താണ് ക്രെഡിറ്റ് കാർഡ്..?ക്രെഡിറ്റ് കാർഡുകൾ കൊണ്ടുള്ള മറ്റു ഗുണങ്ങൾ

ഇന്ന് പല ആളുകൾക്കും പേടി തോന്നുന്ന ഒരു സർവീസ് ആണ് ക്രെഡിറ്റ് കാർഡുകൾ. "ഇതിൽ തല വെച്ച് കൊടുക്കരുത് പെട്ടുപോകും" എന്നുള്ള ഉപദേശങ്ങൾ പല പ്രാവശ്യം കേട്ടിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷമായി പല ക്രെഡിറ്റ്...

കാർസർക്കോ​ട്ടെ പതിനാറുകാരിയുടെ മരണം വിഷം ഉള്ളിചെന്ന്; സഹോദരൻ പൊലീസ്​ കസ്​റ്റഡിയിൽ

കാസർകോട്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന്​ പോസ്​റ്റ്​​േമാർട്ടം റിപ്പോർട്ട്. ആസുത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ്​ പൊലീസ്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിലൂടെയാണ്​ വിഷം അകത്തെത്തിയതെന്നാണ്​ കരുതുന്നത്​. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ആൽബിനെ...

ആറ്റുവെള്ളം കണ്ടാൽ പ്രായം മറക്കും; 90ലും വള്ളം തുഴഞ്ഞ് ഫാത്തിമ

മൂ​വാ​റ്റു​പു​ഴ: ആ​റ്റു​വെ​ള്ളം ക​ണ്ടാ​ൽ ഫാ​ത്തി​മ​ക്ക് പ്രാ​യം വെ​റും സം​ഖ്യ മാ​ത്ര​മാ​വും, പി​ന്നെ മ​ന​സ്സും ശ​രീ​ര​വും കൊ​ച്ചു കു​ട്ടി​ക​ളെ പോ​ലെ​യാ​കും. തൊ​ണ്ണൂ​റാം വ​യ​സ്സി​ലും ഈ ​വ​യോ​ധി​ക​ക്ക് വ​ള്ള​വും വെ​ള്ള​വും ഹ​ര​മാ​ണ്. വെ​ള്ള​പ്പൊ​ക്ക​മെ​ത്തി​യാ​ൽ പേ​ര​മ​ക്ക​ളെ​യും വ​ള്ള​ത്തി​ൽ ക​യ​റ്റി...

കോടതിയലക്ഷ്യം: ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പിൻവലിക്കാമെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: കോടതിയലക്ഷ്യവുമായ ബന്ധപ്പെട്ട നിയമ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുൻ കേന്ദ്രമന്ത്രിയായ അരുൺ ഷൂറി, പത്രപ്രവർത്തകൻ എൻ. രാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ നൽകിയ ഹരജി പിൻവലിക്കാൻ സുപ്രീംകോടതി...

രാജസ്ഥാനിൽ കോൺഗ്രസ്​ സർക്കാർ അധികകാലം നില നിൽക്കില്ല- വസുന്ധര രാജെ

​ഗെഹ്​ലോട്ടിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാർ അധികകാലം നില നിൽക്കില്ലെന്ന്​ ബി.ജെ.പി നേതാവ്​ വസുന്ധര രാജെ. സർക്കാറിനെതിരെ വെള്ളിയാഴ്​ച അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന്​ പ്രതിപക്ഷ നേതാവ്​ ഗുലാബ്​ ചന്ദ്​ കതാരിയ പറഞ്ഞു. കോൺഗ്രസിലെ പ്രശ്​നങ്ങൾ...

സ്വജനപക്ഷപാതം; കങ്കണ പറഞ്ഞതെല്ലാം പച്ചക്കള്ളം​, പഴയ അഭിമുഖം കുത്തിപ്പൊക്കി നെറ്റിസൺസ്

ന്യൂഡൽഹി: ബോളിവുഡിൽ സ്വജനപക്ഷപാതവും പണത്തിൻെറയും സ്വാധീനത്തിൻെറയും അടിസ്​ഥാനത്തിലുള്ള വിവേചനവുമുണ്ടെന്ന്​ നിരന്തരം തുറന്നുപറയുന്ന താരമാണ്​ കങ്കണ റണാവത്ത്​. ഇതി​െൻറ പേരിൽ കരൺ ജോഹർ, ആലിയ ഭട്ട്​, സോനം കപൂർ തുടങ്ങിയ താരങ്ങളെയും കപൂർ, ഖാൻ...

മതസാഹോദര്യത്തി​െൻറ ‘സ്​നേഹശ്രീകോവിൽ’ തീർത്ത്​ ​െക.സി അബു

കോഴിക്കോട്​: ​എന്നും മതേതരത്വം മുറുകെ പിടിച്ച കോൺഗ്രസിലെ സരസനും സൗമ്യനുമാണ്​ ​െക.സി. അബു. അരനൂറ്റാണ്ടിലേറെയായി ജില്ലയിലെ കോൺഗ്രസ്​ പ്രസംഗ വേദികളിലും നേതൃനിരയിലും സജീവമായ, അണികളുടെ സ്വന്തം 'അബൂക്ക' മാനവ സ്​നേഹത്തി​െൻറ പുതിയ മാതൃകകൾ...

ബ്രസീലിൽ നിന്നും ഇറക്കുമതി ചെയ്​ത കോഴിയിറച്ചിയിൽ കോവിഡ്​ വൈറസെന്ന്​ ചൈന

ബെയ്​ജിങ്​: ബ്രസീലിൽ നിന്ന്​ ഇറക്കുമതി ചെയ്​ത ശീതീകരിച്ച കോഴിയിറച്ചിയുടെ സാമ്പിളിൽ പരിശോധനയിൽ കോവിഡ് വൈറസ്​ ​ കണ്ടെത്തിയെന്ന്​ ചൈന. ചൈനീസ് നഗരമായ ഷെൻ‌ഷെനിലേക്ക്​ ഇറക്കുമതി ചെയ്​ത ഫോസൻ ചിക്കൻ വിങ്​സി​െൻറ സാമ്പിൾ പരിശോധനയിലാണ്​...

അഞ്ചൽ ഉത്ര വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു

ഒന്നാം പ്രതി രജിനെതിരെ പൊലീസും രണ്ടാം പ്രതി സുരേഷിനെതിരെ വനം വകുപ്പുമാണ്​ കുറ്റപത്രം സമർപ്പിച്ചത് അഞ്ചൽ: ഉത്രവധക്കേസ് പ്രതികൾക്കെതിരേയുള്ള കുറ്റപത്രം പൊലീസും, വനം വകുപ്പും സമർപ്പിച്ചു. വനം വകുപ്പ് അന്വേഷണോദ്യോഗസ്ഥനായ അഞ്ചൽ റേഞ്ച് ഓഫീസർ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com