Yearly Archives: 2020
മഹാമാരിക്കാലത്ത് വഴികാട്ടിയാകുന്ന കൃഷ്ണപിള്ളയെക്കുറിച്ചോർത്ത് മുഖ്യമന്ത്രി
Malayalida - 0
തിരുവനന്തപുരം: കൃഷ്ണപിള്ള ദിനത്തിൽ സഖാവിനെ ഓർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിച്ച് സമരസജ്ജമാക്കിയ നേതാവിനെക്കുറിച്ച് ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി കുറിപ്പെഴുതിയത്. കോളറയും വസൂരിയും കേരളത്തിൽ നടമാടിയപ്പോൾ കൃഷ്ണപിള്ളയും സഖാക്കളും ജീവൻപോലും പണയംവെച്ചാണ്...
മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാൻ ‘വ്യാജ വാർത്ത’ ചമച്ച് സർക്കാർ
Malayalida - 0
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനെ ഉപയോഗിച്ച് സർക്കാർ മാധ്യമങ്ങൾക്കുമേൽ 'വ്യാജ വാർത്ത' ചാപ്പകുത്തുന്നു. വാർത്തകളുടെയും സന്ദേശങ്ങളുടെയും വസ്തുത പരിശോധിക്കാൻ രൂപവത്കരിച്ച പി.ആർ.ഡി ഫാക്ട് ചെക്ക് ഡിവിഷനാണ് വിവിധ വകുപ്പുകളിലെ ക്രമക്കേടുകൾ, നടപടിക്രമങ്ങളിലെ...
സുശാന്തിൻെറ മരണം: മുംബൈ പൊലീസ് തെളിവുകൾ കൈമാറണം; കേസ് സി.ബി.ഐക്ക് വിട്ട് സുപ്രീംകോടതി
Malayalida - 0
റിയ ചക്രവർത്തി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീം കോടതി. മുംബൈ പൊലീസ് ഇതുവരെ ശേഖരിച്ച തെളിവുകൾ അന്വേഷണ ഏജൻസിക്ക്...
നാട്ടിലിറങ്ങിയ പന്നിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ കുഴിയിൽ വീണു
Malayalida - 0
കരുവാരകുണ്ട് (മലപ്പുറം): ജനവാസ കേന്ദ്രത്തിലിറങ്ങിയ പന്നിക്കൂട്ടത്തിലെ കുട്ടികൾ കൂട്ടമായി കുഴിയിലകപ്പെട്ടു. സെപ്റ്റിക് ടാങ്കിനായി നിർമിച്ച കുഴിയിലാണ് 20 കാട്ടുപന്നിക്കുഞ്ഞുങ്ങൾ വീണത്. കരുവാരകുണ്ട് വീട്ടിക്കുന്നിലെ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കൊല്ലേപുലത്ത് ജയപ്രകാശിെൻറ പുരയിടത്തിൽ തിങ്കളാഴ്ച...
‘എനിക്കും വിരമിക്കാൻ നേരമായി’ ; ധോണിയുടെ സ്വന്തം പാകിസ്താൻ ആരാധകൻ പറയുന്നു
Malayalida - 0
കറാച്ചി: മഹേന്ദ്ര സിങ് ധോണി വിരമിച്ചതോടെ സങ്കടം സഹിക്കാനാകാത്ത ഒരാൾ അതിർത്തിക്കപ്പുറത്തുമുണ്ട്. കറാച്ചിക്കാരനായ മുഹമ്മദ് ബഷിർ ബോസായിയാണത്. 'ചാച്ച ചിക്കാഗോ' എന്ന പേരിലും അറിയപ്പെടുന്ന ബഷിർ ബോസായി നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു....
ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു
Malayalida - 0
ന്യൂഡൽഹി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിലെ വസതിയിലായിരുന്നു അന്ത്യം. മേവതി ഘരാനയിലെ വിശ്രുത ഗായകനാണ്. ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930ലാണ് ജനനം. പിതാവ് മോതി...
ഔദാര്യത്തിനായി കേഴുന്നില്ല, ദയയ്ക്കായി യാചിക്കുന്നുമില്ല; നീതിയുടെ സൂര്യൻ ഉദിച്ചെങ്കിലെന്ന് അബ്ദുന്നാസിർ മഅ്ദനി
Malayalida - 0
'അനീതിയുടെ വിലങ്ങഴിക്കുന്നു, കേരളം പ്രതികരിക്കുന്നു' എന്നുമാണ് പോസ്റ്ററിൽ കുറിച്ചിട്ടുള്ളത് കള്ളക്കേസിൽ കുടുക്കി ജയലിൽ അടച്ചതിെൻറ പത്താം വാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അബ്ദുന്നാസിർ മഅ്ദനി. 'ഔദാര്യത്തിനായി കേഴുന്നില്ല, ദയയ്ക്കായി യാചിക്കുന്നുമില്ല,നീതിയ്ക്കായി പോരാടുകയാണ്, ആത്മാവ് കൂടൊഴിയും മുമ്പ്...
കോവിഡ് ചികിത്സയിലും കർമനിരതരായി മലപ്പുറം കലക്ടറും സംഘവും
Malayalida - 0
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലും കർമനിരതരായി മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണനും സംഘവും. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കലക്ടർ അറിയിച്ചു. കോട്ടക്കലിൽ സജ്ജമാക്കിയ ചികിത്സാകേന്ദ്രത്തിൽ ഔദ്യോഗിക ചുമതലകൾ...
ചൈനയിൽ പള്ളി പൊളിച്ച് പൊതുശൗചാലയം പണിതു
Malayalida - 0
ചൈനീസ് സർക്കാറിെൻറ ‘പള്ളി ശുദ്ധീകരണം’ നടപടികളുടെ ഭാഗമായാണ് നടപടി വടക്കുപടിഞ്ഞാറ് ചൈനയിലെ ഷിൻജിയാങ് ഉയിഗൂർ മേഖലയിൽ പള്ളി പൊളിച്ചു നീക്കിയ സ്ഥാനത്ത് പൊതുശൗചാലയം പണിതു. മേഖലയിലെ അതുഷി നഗരത്തിൽ നേരത്തെ തകർത്ത രണ്ട് പള്ളികളിലൊന്നിെൻറ...
ധോണിക്കൊപ്പം റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
Malayalida - 0
ക്യാപ്റ്റൻ കൂൾ എം.എസ് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ സഹതാരം സുരേഷ് റെയ്നയും അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി. ധോണിയെപോലെതന്നെ സമൂഹ മാധ്യമത്തിലൂടെയാണ് താരവും അന്താരാഷ്ട്ര കിക്കറ്റിൽ നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചത്....




