Monday, December 8, 2025
Google search engine

Yearly Archives: 2020

വിഷബാധ: റഷ്യൻ പ്രതിപക്ഷ നേതാവ്​ കോമയിൽ

മോസ്​കോ: വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ നില അതീവഗുരുതരം. സൈബീരിയി​െല ആശുപത്രിയിൽ തീവ്രപരിചരണത്തിലുള്ള നവാൽനി കോമയിലാണ്​. വെൻറിലേറ്റർ സഹായത്തോടെയാണ്​ ജീവൻ നിലനിറത്തുന്നതെന്നാണ്​ റിപ്പോർട്ട്​. വിഷബാധയെ തുടർന്നാണ്​ അലക്​സി ഗുരുതരാവസ്ഥയിലെത്തിയതെന്ന്​...

ശ്രീ​സു​ന്ദ​രേ​ശ്വ​ര ബ​സി​െൻറ​​ ‘ക്ലീ​ന​ർ താ​ത്ത’

ക​​ണ്ണൂ​​ർ: ബ​​സി​​​ലെ അ​​വ​​സാ​​ന യാ​​ത്ര​​ക്കാ​​ര​​നും ക​​യ​​റി​​യ ശേ​​ഷം, വാ​​തി​​ലി​​ന്​ മു​​ക​​ളി​​ലൂ​​ടെ ത​​ല​​യ​​ൽ​​പം പു​​റ​​ത്തേ​​ക്കി​​ട്ട്​ മൈ​​ലാ​​ഞ്ചി കൈ​​ക​​ൾ​​ക്കൊ​​ണ്ട്​ നീ​​ട്ടി​​യൊ​​രു ഡ​​ബ്​​​ൾ ബെ​​ൽ… ക​​ഴി​​ഞ്ഞ 10 വ​​ർ​​ഷ​​മാ​​യി ക​​ണ്ണൂ​​ർ ആ​​ദി​​ക​​ട​​ലാ​​യി-​​കു​​ന്നും​​കൈ റൂ​​ട്ടി​​ലെ ശ്രീ​​സു​​ന്ദ​​രേ​​ശ്വ​​ര ബ​​സി​െൻറ ഓ​​ട്ടം...

ജർമനി വീണ്ടും ഭീതിയിൽ; ഇടവേളക്കു ശേഷം കോവിഡ്​ കൂടുന്നു

ബെർലിൻ: കോവിഡ്​ മഹാമാരിയെ ശക്​തമായി പ്രതിരോധിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നായ ജർമനി വീണ്ടും ഭീതിയിൽ. ഒരിടവേളക്കു ​േ​ശഷം രാജ്യത്ത്​ വീണ്ടും കോവിഡ്​ ശക്​തി പ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1707 പേർക്കാണ്​ ജർമനിയിൽ രോഗം...

തമിഴ്​നാട്ടിൽ 6000ത്തോളം പുതിയ കോവിഡ്​ ബാധിതർ; 116 മരണം

ചെന്നൈ: തമിഴ്​നാട്ടിൽ 24 മണിക്കൂറിനുള്ളിൽ പുതുതായി 5986 ​േകാവിഡ്​ ബാധിതർ. 116 മരണവും സ്​ഥിരീകരിച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാൾക്കും തമിഴ്​നാട്ടിൽ ഇന്ന്​ രോഗം സ്​ഥിരീകരിച്ചു. സംസ്​ഥാനത്ത്​ 53,283 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇതുവരെ 3,61,435...

ചാലിശ്ശേരി പള്ളിയും ഓർത്തഡോക്​സ്​ വിഭാഗത്തിന്

ചാലിശ്ശേരി (കുന്നംകുളം): യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്ന ചാലിശേരി പള്ളി കോടതി വിധിയെ തുടർന്ന് ഓർത്തഡോക്​സ്​ വിഭാഗത്തിന് ലഭിച്ചു. നൂറ്റാണ്ടുകളായി യാക്കോബായ സഭയുടെ ഭാഗമായി ആരാധന നടത്തിയിരുന്ന പാലക്കാട് ജില്ലയിലെ ചാലിശേരി...

കോമാൻ ബാഴ്സയെ കാക്ക​ട്ടെ !

എറിക് അബിദാലിനെ പുറത്താക്കിയതിനു പിന്നാലെ റമോൻ പ്ലെയിൻസ് ടെക്നിക്കൽ ഡയറക്ടർ ബാഴ്സലോണ: ലാ ലിഗ കിരീടം നിത്യവൈരികളായ റയൽ മഡ്രിഡിന് അടിയറവെച്ചതിനു പിന്നാലെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കി​െൻറ എട്ടടിയിൽ വീണ് നാണക്കേടി​െൻറ നിലയില്ലാക്കയത്തിലായ...

ചേർത്തലയിലെ സ്​റ്റാർട്ടപ്പിന്​ കേന്ദ്ര സർക്കാറിൻെറ ഒരു കോടി സമ്മാനം

ആലപ്പുഴ: കേന്ദ്രസർക്കാർ കോവിഡ് കാലത്ത് പ്രഖ്യാപിച്ച വീഡിയോ കോൺഫറൻസ് ഇന്നൊവേഷൻ ചലഞ്ചിൽ ചേർത്തല ഇൻഫോപാർക്കിലെ ടെക്‌ജെൻഷ്യ വികസിപ്പിച്ച വീകൺസോൾ ഒന്നാം സ്ഥാനം നേടി. ആലപ്പുഴ സ്വദേശി ജോയി സെബാസ്​റ്റ്യൻെറ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പാണ് ടെക്‌ജെൻഷ്യ....

ബയേൺ x പി.എസ്​.ജി ഫൈനൽ പോര്​

ചാമ്പ്യൻസ്​ ലീഗ്​ രണ്ടാം സെമി ഫൈനലിൽ ബയേൺ മ്യൂണിക്​ 3-0ത്തിന്​ ലിയോണിനെ തോൽപിച്ചു ലിസ്​ബൺ: ബാഴ്​സയെ എട്ടുനിലയിൽ പൊട്ടിച്ച അതേ പോരാട്ടവും വീര്യവും ബയേൺ താരങ്ങൾ നിലനിർത്തിയപ്പോൾ ഫ്രഞ്ച്​ ടീമായ ലിയോണി​നെ 3-0ത്തിന്​ തോൽപിച്ച്​...

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്; 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത്​ മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കോവിഡ്​ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച്​ പഞ്ചാബ്

കോവിഡ്​ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച്​ പഞ്ചാബ്​ചണ്ഡിഗഢ്​: കോവിഡ്​ കേസുകളുടെ വർധനവ്​ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്​ നിയന്ത്രണങ്ങൾ കടുപ്പിച്ച്​ പഞ്ചാബ്​ സർക്കാർ. ദിവസേന രാത്രി കർഫ്യൂവും സംസ്ഥാനത്തെ 167 നഗരങ്ങളിലും പട്ടണങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണും...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com