Yearly Archives: 2020
ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു
Malayalida - 0
ദക്ഷിണാഫ്രിക്കൻ സ്വദേശി ഫ്രെഡി ബ്ലൂംസാണ് 116-ാം വയസിൽ മരിച്ചത് കേപ് ടൗൺ: ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന് കരുതപ്പെടുന്നയാൾ മരിച്ചു. ദക്ഷിണാഫ്രിക്കൻ സ്വദേശി ഫ്രെഡി ബ്ലൂംസാണ് 116-ാം വയസിൽ മരിച്ചത്. 1904...
ട്രംപ് ഭരണകൂടത്തിനെതിരെ ടിക്ടോക് തിങ്കളാഴ്ച കേസ് ഫയൽ ചെയ്യും
Malayalida - 0
നേരത്തേ ചൈനീസ് മെസ്സേജിങ് ആപായ വീ ചാറ്റും കേസ് ഫയൽ ചെയ്തിരുന്നു ബെയ്ജിങ്: ബൈറ്റ്ഡാൻസുമായി അമേരിക്കയിലെ കമ്പനികൾക്ക് ഇടപാട് നടത്താൻ പറ്റില്ലെന്ന ട്രംപ് ഭരണകൂടത്തിന്‍റെ എക്സിക്യൂട്ടീവ് ഓർഡറിനെതിരെ ടിക്ടോക് തിങ്കളാഴ്ച കേസ് ഫയൽ ചെയ്യും....
സ്വർണത്തട്ടിപ്പ് കേസ് ഒതുക്കാൻ പണം വാങ്ങി; കെ.എസ്.യു ജില്ല പ്രസിഡൻറിനെതിരെ കേസ്
Malayalida - 0
കൊല്ലം: സ്വർണത്തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ആറ് ലക്ഷം രൂപ കൈപ്പറ്റി കബളിപ്പിെച്ചന്ന യുവതിയുടെ പരാതിയിൽ കെ.എസ്.യു ജില്ല പ്രസിഡൻറിനെതിരെ പൊലീസ് കേസെടുത്തു. കെ.എസ്.യു ജില്ലപ്രസിഡൻറും കോൺഗ്രസ് നേതാക്കളുമായി അടുത്തബന്ധവുമുള്ള വിഷ്ണു വിജയനെതിരെയാണ് കേസെടുത്തത്. പ്രമുഖ...
12 മണിക്കൂർ കോമഡി; മാർബ്ൾ തൊഴിലാളിക്ക് ഗിന്നസ് റെക്കോഡ്
Malayalida - 0
നാദാപുരം: 12 മണിക്കൂർ തുടർച്ചയായി ഹാസ്യാവതരണം നടത്തിയ മാർബ്ൾ തൊഴിലാളിക്ക് ഗിന്നസ് റെക്കോഡ്. വാണിമേൽ പുതുക്കുടി പറമ്പത്ത് വിനീതാണ് അപൂർവ നേട്ടത്തിന് ഉടമയായത്. ഫ്ലവേഴ്സ് ചാനൽ അങ്കമാലിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിനീത് അടങ്ങുന്ന ടീം...
വിപ്പ് ലംഘിച്ചാൽ ജോസ് വിഭാഗത്തിനെതിരെ നിയമനടപടി -പി.ജെ. ജോസഫ്
Malayalida - 0
കോട്ടയം: ഇടത് സർക്കാറിനെതിരായ അവിശ്വാസ പ്രമേയം സംബന്ധിച്ച വിപ്പ് ജോസ് വിഭാഗം ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പ്രമേയത്തിൽ ജോസ് വിഭാഗം പങ്കെടുക്കാൻ ബാധ്യസ്ഥരാണ്. ചീഫ്...
‘അതേ, ഈ കണ്ണുനീർ തുള്ളികൾ തന്നെ തള്ളിക്കളഞ്ഞവർക്കുള്ള മറുപടി കൂടിയാണ്’
Malayalida - 0
കാലം എല്ലാത്തിനും സാക്ഷിയാണ്. 2018 റഷ്യൻ ലോകകപ്പ് ഫുട്ബാൾ ഓർമയില്ലേ. മനോഹര കളിയുമായി സ്പെയ്ൻ ആദ്യ റൗണ്ട് പിന്നിട്ട സമയം. വൈകീട്ട് ഒരു സ്പാനിഷ് മാധ്യമം 'ഞെട്ടിക്കുന്ന' വാർത്ത പുറത്തുവിട്ടു. 'ലോകകപ്പിനു ശേഷം...
സർക്കാർ അദാനിയെ രഹസ്യമായി സഹായിച്ചു- രമേശ് ചെന്നിത്തല
Malayalida - 0
തിരുവനന്തപുരം: വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചതിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് സിയാലിനെ...
ചാമ്പ്യൻസ് ലീഗ്: ബയേൺ മ്യൂണിക് x പി.എസ്.ജി ഫൈനൽ ഇന്ന്
Malayalida - 0
ലിസ്ബൺ: ഇതാണ് ഒറിജിനൽ ചാമ്പ്യൻസ് ലീഗ്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയും ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും യൂറോപ്യൻ പോരിടത്തിെൻറ കലാശക്കൊട്ടിൽ ഏറ്റുമുട്ടുേമ്പാൾ ഇത് യഥാർത്ഥ ചാമ്പ്യൻസ് ലീഗ് ഫൈനൽ തന്നെ. ആധികാരികമായി കുതിച്ച രണ്ടു...
ജനങ്ങൾ ഏറ്റെടുത്ത് ‘സമൃദ്ധി’ പദ്ധതി
Malayalida - 0
കോഴിക്കോട്/തിരുവനന്തപുരം: 'മാധ്യമ'വും സംസ്ഥാന കൃഷി വകുപ്പും ചേർന്നൊരുക്കുന്ന 'സമൃദ്ധി; നമുക്കുമാകാം അടുക്കളത്തോട്ടം' പദ്ധതിക്ക് ജനങ്ങളുടെ വൻ പിന്തുണ. പൊതുജനങ്ങളും കർഷകരും പദ്ധതിയെ കുറിച്ച് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും അറിയിക്കുന്നത്. പദ്ധതിക്ക്...
സംസ്ഥാനത്ത് 2172 പേർക്ക് കൂടി കോവിഡ്; 1964 പേർക്ക് സമ്പർക്കം വഴി
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 2172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശത്തുനിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 153...




