Yearly Archives: 2020
വാർസോയിലെ ആനകൾക്ക് വിഷാദ രോഗം; മരുന്നായി കഞ്ചാവ് നൽകി അധികൃതർ
Malayalida - 0
വാർസോ: പോളണ്ടിലെ വാർസോ മൃഗശാലയിലെ ആഫ്രിക്കൻ ആനകളുടെ നേതാവും ഏറ്റവും മുതിർന്നവളുമായ എർനയുടെ മരണത്തിന് പിന്നാലെയാണ് അത് സംഭവിച്ചത്. കഴിഞ്ഞ മാർച്ചിൽ എർന വിടപറഞ്ഞതോടെ മൃഗശാലയിലുണ്ടായിരുന്ന മറ്റ് മൂന്ന് ആനകളും വിഷാദ രോഗത്തിന്...
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിക്കൊരുങ്ങുന്നു
Malayalida - 0
ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം രാജിവെക്കുന്നതെന്നും ജാപ്പനീസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആബെയുടെ വാർത്താസമ്മേളനം നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് രാജിവാർത്ത...
ജോസ് കെ. മാണിയെ കൂടെക്കൂട്ടുമെന്ന സൂചന നൽകി കോടിയേരി
Malayalida - 0
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ സ്വീകരിക്കുമെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാട് നോക്കി എൽ.ഡി.എഫ് സ്വീകരിക്കുമെന്നാണ്...
മൂന്ന് കോവിഡ് വാക്സിനുകൾ അവസാനഘട്ടത്തിൽ; വർഷാവസാനത്തോടെ പുറത്തിറക്കുമെന്ന് ട്രംപ്
Malayalida - 0
വാഷിങ്ടൺ: ലോകത്തെ മുഴുവനായും ആക്രമിച്ച കോവിഡ്19 വൈറസിനെതിരെ ഈ വർഷം അവസാനത്തോടെ വാക്സിൻ നിർമിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. മൂന്ന് വാക്സിനുകളുടെ പരീക്ഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ട്രയൽ ഘട്ടത്തിന് ശേഷം കൂടുതൽ...
പൊലീസുകാരനെ തല്ലിയ സംഭവത്തിൽ എസ്.ഐ ക്കെതിരെ അച്ചടക്ക നടപടി
Malayalida - 0
കായംകുളം: പൊലീസുകാരനെ തല്ലിയ സംഭവത്തിൽ എസ്.െഎക്കെതിരെ അച്ചടക്ക നടപടി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അഡീഷനൽ എസ്.െഎ ശാമുവലിെന ജില്ല കേന്ദ്രത്തിലേക്ക് അടിയന്തരമായി സ്ഥലം മാറ്റി. തുടർന്ന് വകുപ്പുതല നടപടികൾക്ക് വിധേയമാക്കും. ജില്ല...
കോവിഡ്: സംസ്ഥാനത്ത് നാല് മരണം കൂടി
Malayalida - 0
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാലുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയില്‍ രണ്ട് പേരും കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ വീതവുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ...
അശ്ലീല സന്ദേശങ്ങളയച്ച് സൈബർ ആക്രമണമെന്ന് ശ്രീജ നെയ്യാറ്റിൻകര
Malayalida - 0
വ്യാപകമായി അശ്ലീല സന്ദേശങ്ങളും കോളുകളും വരുന്നെന്ന് ആക്റ്റിവിസ്റ്റും രാഷ്ട്രീയ പ്രവർത്തകയുമായ ശ്രീജ നെയ്യാറ്റിൻകര. സ്ത്രീകളെ രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാത്ത അധഃപതിച്ച ആൺ കൂട്ടങ്ങൾ തൻെറ പേരുപയോഗിച്ച് ടെലഗ്രാം ഐ ഡി ക്രിയേറ്റ് ചെയ്യുകയും...
കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വന്ന രോഗലക്ഷണമില്ലാത്തവർക്ക് പരിശോധന വേണ്ടെന്ന് യു.എസ്
Malayalida - 0
വാഷിങ്ടണ്‍: കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ അത്തരം ആളുകൾ കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് യു.എസ് ആരോഗ്യ വിഭാഗം. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെൻറർ ഔദ്യോഗിക വെബ്‌സൈറ്റില്‍ തിങ്കളാഴ്ചയാണ്...
സ്വർണക്കടത്ത് കേസ്: അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
Malayalida - 0
കൊച്ചി: നയതന്ത്ര ബാഗിൽ സ്വർണകള്ളക്കടത്ത് നടത്തിയ കേസിൽ ജനം ടി.വി എക്സിക്യീട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്...
മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു
Malayalida - 0
മഞ്ചേശ്വരം: മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ യുവാവ് കുത്തേറ്റു മരിച്ചു. ബേരിക്കയിലെ ചന്ദ്രഹാസ-പുഷ്പലത എന്നിവരുടെ മകൻ അണ്ണു എന്ന് വിളിക്കുന്ന കൃപാകര (28) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 12.30 മണിയോടെയാണ്...




