Yearly Archives: 2020
കേരളത്തിൽ ഇന്ന് 2655 പേർക്ക് കോവിഡ്; സമ്പർക്ക രോഗികൾ 2433
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 2433 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ 61 പേർ ആരോഗ്യപ്രവർത്തകരാണ്. അതേസമയം, 2,111...
രണ്ട് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളുടെ മൃതദേഹം കിഷൻഗംഗ നദിയിൽ
Malayalida - 0
ശ്രീനഗർ: രണ്ട് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളുടെ മൃതദേഹം നിയന്ത്രണ രേഖക്ക് സമീപമുള്ള കിഷൻഗംഗ നദിയിൽ നിന്നും കണ്ടെടുെത്തതായി സൈന്യം. ജമ്മു കശ്മീരിലെ ബന്ദിപ്പുര ജില്ലയിലാണ് സംഭവം. മലൻഗാം തുലൈൽ ഗ്രാമത്തിലെ ഗുരെസ് സെക്ടറിൽ പാക്...
അതിർത്തിയിലെ പ്രകോപനം; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു
Malayalida - 0
ന്യൂഡൽഹി: പ്രമുഖ ഗെയിമിങ് ആപ്പായ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെയാണ് കേന്ദ്ര ഐ.ടി മന്ത്രാലയം കടുത്ത തീരുമാനമെടുത്തത്. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിെൻറ...
വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക്: പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി∙ ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല്‍ ഗെയിമായ...
പ്രണബ് മുഖർജി; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ ജീവിതം
Malayalida - 0
അഞ്ച് പതിറ്റാണ്ടോളം രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന ചരിത്രമാണ് പ്രണബ് കുമാർ മുഖർജിക്കുള്ളത്. എതിരാളികൾ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായി പ്രണബിനെ വളർത്തിയെടുത്തത് രാഷ്ട്രീയക്കളരിയിലെ ഈ പരിചയസമ്പന്നത തന്നെ. ഇന്ത്യയുടെ പ്രഥമ പൗരൻ സ്ഥാനത്തേക്കും...
ആഘോഷമില്ലാതെ ആഷിഖ് കുരുണിയന് കല്യാണം
Malayalida - 0
മലപ്പുറം: ഇന്ത്യൻ ഫുട്ബാൾ ടീമിലെ ഇളം തലമുറക്കാരൻ ആഷിഖ് കുരുണിയൻ വിവാഹിതനാവുന്നു. തിരൂർ കൽപകഞ്ചേരി പറവന്നൂർ സ്വദേശിനിയും കണ്ണൂരിൽ ബി.ഫാം വിദ്യാർഥിനിയുമായ അസീലയാണ് വധു. സെപ്റ്റംബർ അഞ്ചിന് നിക്കാഹ് നടക്കും. കോവിഡ് കണക്കിലെടുത്ത് തൽക്കാലം...
ലക്കിടിയിലെ വാഹനാപകടം: മരണം രണ്ടായി
Malayalida - 0
വൈത്തിരി: ദേശീയപാതയിൽ ലക്കിടിയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് മീഞ്ചന്ത സ്വദേശി ഡോ. സുഭദ്ര പത്മരാജനാ(60) ഇന്ന് പുലർച്ചെ മരണമടഞ്ഞത്. മേപ്പാടി പ്രാഥമിക ആരോഗ്യ...
തിരുവനന്തപുരത്ത് കോവിഡ് മരണം
Malayalida - 0
തിരുവനന്തപുരം: കിളിമാനൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കിളിമാനൂരിൽ കഴിഞ്ഞ ദിവസം മരിച്ച പാപ്പാല സ്വദേശി വിജയകുമാിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 വയസായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രോഗം വ്യാപിക്കുന്നത് ആശങ്കക്ക്...
അഫ്ഗാനിൽ വെള്ളെപ്പാക്കം: മരണം 150 ആയി
Malayalida - 0
കാബൂൾ: അഫ്ഗാനിസ്താനിലെ വടക്കുകിഴക്കൻ പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുെട എണ്ണം 150 ആയി. നിരവധി പേർ ഇപ്പോഴും വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പർവാൻ പ്രവിശ്യയിൽമാത്രം 102 പേരാണ് മരിച്ചത്. കാബൂളിൽ 19ഉം കാപിസയിൽ...
ശശി തരൂർ പാർട്ടിയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു -കൊടിക്കുന്നിൽ സുരേഷ്
Malayalida - 0
തിരുവനന്തപുരം: ശശി തരൂർ എം.പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ്. തരൂർ പാർട്ടിയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് കൊടുക്കുന്നിൽ പറഞ്ഞു. അദ്ദേഹത്തിന് രാഷ്ട്രീയ പക്വതയില്ല. ഗസ്റ്റ് ആർട്ടിസ്റ്റാണ് തരൂരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വപൗരനായത്...




