Monday, January 27, 2025
Google search engine

Yearly Archives: 2020

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറിക്ക്​ ഇ.ഡി നോട്ടീസ്

തിരുവനന്തപുരം: ശിവശങ്കറിന്​ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതന്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റ്​ നോട്ടീസ്​ നൽകി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറി സി.എം.രവീന്ദ്രനാണ്​ നോട്ടീസ്​ നൽകിയത്​. വെള്ളിയാഴ്​ച കൊച്ചിയിലെ ഓഫീസിലെത്താൻ ആവശ്യ​പ്പെട്ടാണ്​ നോട്ടീസ്​. ഐ.ടി പദ്ധതികളുമായി...

ഷാറൂഖ്​ ഖാന്​ ജന്മദിന ആശംസകൾ നേർന്ന്​ ഓസിൽ

ബോളിവുഡ്​ സൂപ്പർ താരം ഷാറൂഖ്​ ഖാൻ 55ാം പിറന്നാൾ ആഘോഷിച്ചത്​ തിങ്കളാഴ്​ചയായിരുന്നു. കുടുംബവും അടുത്ത ബന്ധുക്കളും മാത്രം പ​ങ്കെടുത്ത്​ ദുബൈയിലായിരുന്നു ആഘോഷ പരിപാടികൾ. നിരവധി പേർ താരത്തിന്​ ആശംസകളുമായി എത്തി. അക്കൂട്ടത്തിൽ സമൂഹ മാധ്യമങ്ങൾ...

വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന്​ കർണാടക മന്ത്രി

ബംഗളൂരു: വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന്​ കർണാടക മ​ന്ത്രി. കർണാടക വിനോദസഞ്ചാര വകുപ്പ്​ മന്ത്രിയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായി സി.ടി രവിയാണ്​ ഇക്കാര്യം അറിയിച്ചത്​. ​'ജിഹാദി'കൾ സ്​ത്രീകളുടെ...

കോൻ ബനേഗാ ക്രോർപതി ചോദ്യത്തിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന്; അമിതാഭ് ബച്ചനെതിരെ കേസ്

മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എയുടെ പരാതിയിലാണ് കേസ് മുംബൈ: കോൻ ബനേഗാ ക്രോർപതി ടി.വി പരിപാടിയിൽ മനുസ്മൃതിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടൻ അമിതാഭ് ബച്ചനെതിരെ കേസ്. മഹാരാഷ്ട്രയിലെ ബി.ജെ.പി...

സംസ്ഥാനത്ത്​​ 6862 പേര്‍ക്ക് കോവിഡ്​; 8802 പേർ രോഗമുക്​തരായി

തിരുവനന്തപുരം: സംസ്ഥാനത്ത്​​ 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431,...

ഹൈദരാബാദ് വിമാനത്താവളം ഓൺ-സൈറ്റ് കോവിഡ് -19 ടെസ്റ്റിംഗ് സൗകര്യം ആരംഭിക്കുന്നു

കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ നടത്തിയ ഒരു ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് വഹിക്കാൻ അന്താരാഷ്ട്ര യാത്രക്കാർക്ക് നിർബന്ധമാണ്. ഹൈദരാബാദിൽ നിന്ന് പറന്നുയരുന്ന അല്ലെങ്കിൽ നഗരത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇപ്പോൾ വിമാനത്താവളത്തിൽ...

1500 കടന്ന്​ ​കേരളത്തിലെ കോവിഡ്​ മരണം; ഇന്ന്​ സ്​ഥിരീകരിച്ചത്​ 28 മരണങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ്​ മരണം 1500 പിന്നിട്ട്​ കുതിക്കുന്നു. ഞായറാഴ്​ച 28 മരണങ്ങൾ കൂടി സ്​ഥിരീകരിച്ചതോടെ ഇതുവരെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1512 ആയി. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62),...

മധുബാല വീണ്ടും മലയാളത്തില്‍; ചിത്രം ‘എന്നിട്ട് അവസാനം’

യോദ്ധയിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ പ്രശസ്ത ചലച്ചിത്ര താരം മധുബാല വീണ്ടും മലയാള ചിത്രത്തിലേക്ക്. വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; ആകെ മരണം 1512 ആയി

8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

ബംഗളൂരു: ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്കാണ് ബിനീഷിനെ മാറ്റിയത്. മൂന്നാം ദിവസമാണ് ബിനീഷിനെ ചോദ്യംചെയ്യുന്നത്. ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com