Monthly Archives: October, 2020
അധ്യാപകെൻറ തലയറുത്ത സംഭവം; ഫ്രാൻസിൽ നിന്ന് 231 വിദേശികളെ നാടുകടത്തും
പുറത്താക്കാൻ തീരുമാനിച്ചവരിൽ 180 പേർ നിലവിൽ ജയിലിലാണ് പാരീസ്: ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ പ്രദര്‍ശിപ്പിച്ച അധ്യാപകനെ തലയറുത്തു കൊന്ന സംഭവത്തിൽ 231 വിദേശികളെ നാടുകടത്താൻ തീരുമാനം. തീവ്രവാദ ആശയങ്ങള്‍ പുലര്‍ത്തുന്നവരും...
കോവിഡ്: കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോലിെൻറ മകൻ ഗുരുതരാവസ്ഥയിൽ; എയർ ആംബുലൻസിൽ ഹൈദരാബാദിലേക്ക് മാറ്റി
ഉപമുഖ്യമന്ത്രിയുടെ കുടുംബത്തിലെ എട്ടുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോലിെൻറ മകൻ േകാവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 23 ദിവസമായി വെൻറിലേറ്ററിൽ തുടരുന്ന ഗോവിന്ദ് കർജോലിെൻറ...
‘ഇൻഷാ അല്ലാഹ്, താങ്കൾ വിജയിക്കും; യു.എഫ്.സി താരം ഖബീബിന് റൊണാൾഡോയുടെ ആശംസ VIDEO
മിലാൻ: റഷ്യൻ യു.എഫ്.സി ബോക്സിങ് താരവും മിക്സഡ് മാർഷ്യൽ ആർട്ടിസ്റ്റുമായ ഖബീബ് നുർമാഗൊമെദോവിന് ആശംസയുമായി പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. തെൻറ സുഹൃത്ത് കൂടിയായ ഖബീബിന് ഇൻസ്റ്റഗ്രാം ലൈവിനിടെ റൊണാൾഡോ ആശംസനേർന്നത് ഇങ്ങനെ:...
ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ അണുബാധയുടെ തോതിൽ കൂടുതലല്ല: കേരളത്തിലെ COVID-19 അവസ്ഥയെക്കുറിച്ച് കെ കെ ശൈലജ
ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർക്ക് പോലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും അല്ലെങ്കിൽ എത്തുമ്പോൾ പരിശോധനയ്ക്ക് വിധേയരാകണമെന്നും മുഖ്യമന്ത്രിയോട് നേരത്തെ മന്ത്രി ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം: കോവിഡ് -19 സംപ്രേഷണത്തിന്റെ മുന്നേറ്റം ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ഇനിയും നീട്ടിയിട്ടില്ലെന്ന് സർക്കാർ...
കേരളത്തിലെ കോവിഡ് -19: 8,410 പേർ സുഖം പ്രാപിച്ചു, 7,631 പേർ കൂടുതൽ രോഗബാധിതരാണ്
തിരുവനന്തപുരം: പുതിയ കേസുകളേക്കാൾ കൂടുതൽ വീണ്ടെടുക്കൽ സംസ്ഥാനം റിപ്പോർട്ട് ചെയ്തു. 7,631 പുതിയ കോവിഡ് -19 കേസുകൾ 8,410 രോഗികൾ സുഖം പ്രാപിച്ചു. പുതിയ കേസുകളിൽ 7,471 പേർക്ക് ലോക്കൽ ട്രാൻസ്മിഷൻ വഴി വൈറസ്...
സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്
6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം 12 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723...
സംവരണ അട്ടിമറിയിൽ നിന്നും സർക്കാർ പിൻമാറണം -ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: സംവരണ തത്വങ്ങളെ അട്ടിമറിച്ച് പിന്നാക്കവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കത്തിൽനിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ...
അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻറിലെ ഫൂട്ട്പാത്തില്‍ യാത്രക്കാരൻ മരിച്ച നിലയില്‍
ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് മൃതദേഹം കണ്ടത്തെിയത് അങ്കമാലി: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ഫൂട്ട്പാത്തില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടത്തെി. കണ്ണൂര്‍ കൂട്ടുങ്ങല്‍ വീട്ടില്‍ തോമസിന്‍െറ മകന്‍ ബേബി തോമസിന്‍െറ ( 60 ) മൃതദേഹമാണ്...
അനധികൃതമായി ദീർഘാവധിയിലുള്ള 385 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ടു
പല തവണ അവസരം നല്‍കിയിട്ടും സര്‍വിസില്‍ പ്രവേശിക്കാൻ തയാറല്ലാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി തിരുവനന്തപുരം: അനധികൃതമായി സര്‍വിസില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാർ ഉള്‍പ്പെടെ 432 ജീവനക്കാരെ സര്‍വിസില്‍ നിന്നും...
സംസ്ഥാനത്ത് 9016 പേര്‍ക്ക് കോവിഡ്; 7991 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464,...