Wednesday, January 22, 2025
Google search engine

Monthly Archives: October, 2020

താന്‍ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയത്​ -ചെന്നിത്തല

തിരുവനന്തപുരം: താൻ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയതാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേ​ശ്​ ചെന്നിത്തല. യു.എ.ഇ ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റിൻെറ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ച് അവിടെ ചെല്ലുകയും, അവിടെ നടന്ന...

ലോക്​ഡൗണിന്​ ശേഷം തിയറ്ററുകളിൽ ആദ്യമെത്തുക ‘കൊറോണ വൈറസ്​’

ന്യൂഡൽഹി: രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനുശേഷം അടച്ചിട്ടിരുന്ന തിയറ്ററുകൾ തുറക്കു​േമ്പാൾ ആദ്യം പുറത്തിറങ്ങുന്നത്​ ത​െൻറ 'കൊറോണ വൈറസ്​' ചിത്രമാകുമെന്ന്​ സംവിധായകനും നിർമാതാവുമായ രാംഗോപാൽ വർമ. അൺലോക്ക്​ അഞ്ചാംഘട്ടത്തിൽ രാജ്യത്തെ തിയറ്ററുകൾ ഒക്​ടോബർ 15 മുതൽ...

ഹാഥറസ് കൂട്ടബലാത്സംഗക്കൊല: രോഷം പടരുന്നു; ജന്തർ മന്തറിൽ വൻപ്രതിഷേധം

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ജന്തർ മന്തറിൽ വൻ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ നൂറുകണക്കിന് പേരാണ് ഒത്തുകൂടിയിരിക്കുന്നത്. ഭീം ആർമി...

യോഗി സർക്കാറി​െൻറ ശവപ്പെട്ടിയിലെ അവസാന ആണി; ​രാഹുലി​​േൻറയുടേയും പ്രിയങ്കയുടേയും അറസ്​റ്റിൽ രൺദീപ്​ സിങ്​ സുർജേവാല

ന്യൂഡൽഹി: കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയുടേയും പ്രിയങ്കയുടേയും അറസ്​റ്റിൽ പ്രതികരണവുമായി കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാല. കോൺഗ്രസ്​ നേതാക്കൾക്കെതിരായ ​ലാത്തിച്ചാർജ്​ യോഗി സർക്കാറി​െൻറ ശവപ്പെട്ടിയിലെ അവസാന ആണിയാകുമെന്ന്​ അദ്ദേഹം പറഞ്ഞു. സ്വതന്ത്ര്യസമരസേനാനി...

പതിവ് തെറ്റിച്ച് അനസ്; ഇക്കുറി മാഷിന് ശിഷ്യന്‍റെ അഭിനന്ദനം

മലപ്പുറം: സാധാരണ അജ്മൽ മാഷ് അനസ് എടത്തൊടികയെ അഭിനന്ദിക്കാറാണ്. ഇക്കുറി പതിവ് തെറ്റി. അനസിന്‍റെ ഊഴമായിരുന്നു. ഒന്നരപ്പതിറ്റാണ്ട് മുമ്പ് സ്കൂൾ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറായ തന്നെ ഫുട്ബാളിലേക്ക് വഴിതിരിച്ചുവിട്ട് അന്താരാഷ്ട്ര താരമായി...

ഹഥ്​രസ്: ബലാത്സംഗം നടന്നിട്ടില്ല, ജാതി സംഘർഷത്തിന്​ ശ്രമം​ -​പൊലീസ്​

ലഖ്​നോ: ഹഥ്​രസിൽ അതി​ക്രൂരമായി കൊല്ല​െപ്പട്ട പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിന്​ തെളിവില്ലെന്ന്​ ഉത്തർപ്രദേശ്​ പൊലീസ്​ അഡീഷണൽ ഡയറക്​ട്​ ജനറൽ പ്രശാന്ത്​ കുമാർ. ഫോറൻസിക്​ റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിനിരയാ​െയന്ന്​ കണ്ടെത്തിയിട്ടില്ല. മരണകാരണം കഴുത്തിനേറ്റ പരിക്കാണ്​. ഫോറൻസിക്​...

ബാബരി സംഭവം കേവലം പള്ളിപൊളിക്കലല്ല, ഗാന്ധിവധം പോലെ താരതമ്യമില്ലാത്ത കുറ്റകൃത്യം -പിണറായി

തിരുവനന്തപുരം: ബാബരി സംഭവം കേവലം പള്ളിപൊളിക്കലല്ല, ഗാന്ധിവധം പോലെ രാജ്യത്തെ അഗാധമായി മുറിവേല്‍പ്പിച്ച താരതമ്യമില്ലാത്ത കുറ്റകൃത്യമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിനും സി.ബി​.ഐക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1992...

മാധ്യമങ്ങൾ കുറച്ച്​ കഴിഞ്ഞാൽ പോകും; ഹഥ്​രസ്​ ഇരയുടെ കുടുംബത്തിന്​ ജില്ല മജിസ്​ട്രേറ്റി​െൻറ ഭീഷണി

ന്യൂഡൽഹി: ഹഥ്​രസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ​ദലിത്​ പെൺകുട്ടിയുടെ കുടുംബത്തിന്​ നേരെ ഭീഷണിയുമായി ജില്ല മജിസ്​ട്രേറ്റ്​ പ്രവീൺ കുമാർ ലശ്​കർ. ഇതി​െൻറ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്​​. പകുതി മാധ്യമ പ്രവർത്തകർ ഇന്ന്​...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com