Sunday, December 22, 2024
Google search engine

Monthly Archives: October, 2020

ഫ്രഞ്ച്​ പ്രസിഡൻറിനെതിരായ പ്രതിഷേധം; കോൺഗ്രസ്​ എം.എൽ.എ ഉൾപ്പടെ 2000ത്തോളം പേർക്കെതിരെ കേസ്​

ഭോപ്പാൽ: ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമാനുവൽ മാക്രോണെതിരായി പ്രതിഷേധിച്ചതിന്​ കോൺഗ്രസ്​ എം.എൽ.എ ഉൾപ്പടെ രണ്ടായിരത്തോളം പേർക്കെതിരെ കേസ്​. എം.എൽ.എ ആരിഫ്​ മസൂദിനും പ്രതിഷേധത്തിൽ പ​ങ്കെടുത്ത കോൺഗ്രസ്​ പ്രവർത്തകരുൾപ്പടെയുള്ളവർക്കുമെതിരാണ്​ കേസ്​. വെള്ളിയാഴ്​ചയാണ്​​ പൊലീസ്​ കേസെടുത്ത വിവരം...

അതെ സർ, കൊള്ളരുതായ്​മക്കെതിരെ പൊരുതുന്നത്​ ഞങ്ങൾക്ക് ധർമസമരമാണ് -പി.മുജീബുറഹ്​മാൻ

സി.പി.എം സംസ്​ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്​ണ​െൻറ പ്രസ്​താവനയോട്​ സമൂഹമാധ്യമത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം സർക്കാരുകൾ ഏതായാലും അവരുടെ കൊള്ളരുതായ്​മക്കെതിരെ പൊരുതുന്നത് ഞങ്ങൾക്ക് ധർമസമരമാണെന്ന്​ ജമാഅത്തെ ഇസ്​ലാമി അസിസ്​റ്റൻറ്​ അമീർ പി.മുജീബുറഹ്​മാൻ. സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത്...

നബിദിനത്തിൽ പ്രാർഥനക്ക്​ അനുവാദം നൽകിയില്ല; ഫാറൂഖ് അബ്ദുല്ലയെ വീട്ടിൽ തടഞ്ഞു

ആരാധന നടത്തുന്നതിനുള്ള മൗലികാവകാശ​ത്തെ ലംഘിച്ചതിൽ അപലപിക്കുന്നതായി നാഷണൽ കോൺഫറൻസ്​ ശ്രീനഗർ: നബിദിനത്തിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിലെ ഹസ്രത്ബാലിൽ പ്രാർഥന നടത്താൻ അനുവദിക്കാതെ ​വീട്ടിൽ തടഞ്ഞതായി നാഷണൽ കോൺഫറൻസ്​. ആരാധന നടത്തുന്നതിനുള്ള...

നിയമസഭാ കൗൺസിലിലേക്ക്​ ഊർമിള മതോണ്ട്​കറിനെ നാമർനിദേശം ചെയ്​ത്​ ശിവസേന

മുംബൈ: മഹാരാഷ്​ട്ര നിയമസഭാ കൗൺസിലിലേക്ക്​ ബോളിവുഡ്​ നടി ഊർമിമ മതോണ്ട്​കറിനെ നാമനിർദേശം ചെയ്​ത്​ ശിവസേന. സേന വക്​താവ്​ സഞ്​ജയ്​ റാവത്താണ്​ ​മതോണ്ട്​കറിനെ നാമനിർദേശം ചെയ്​ത വിവരം അറിയിച്ചത്​. മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറയുമായി...

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

7828 പേർക്ക്​ രോഗമുക്തി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 85 പേര്‍...

നീസ്​ ആക്രമണത്തെ അപലപിച്ച്​ മോദി; തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പമെന്നും പ്രഖ്യാപനം

ന്യൂഡൽഹി: ഫ്രഞ്ച്​ നഗരമായ നീസിലെ പള്ളിയിൽ കത്തിയുമായെത്തിയ ആൾ നടത്തി ആക്രമണത്തിൽ മൂന്ന്​ പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ നേരിടാൻ ഇന്ത്യൻ ഫ്രാൻസിനൊപ്പമുണ്ടാവുമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ്​ മോദിയുടെ...

പ്രതിപക്ഷം സർക്കാറിനെതിരെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കുന്നു- മുഖ്യമന്ത്രി ​

സർക്കാറിനെതിരെ കലഹം സൃഷ്​ടിക്കാനാണ്​ ഒരുക്കമെങ്കിൽ അതു നടക്കില്ല തിരുവനന്തപുരം: ശിവശങ്കറി​െൻറ അറസ്​റ്റ്​ സർക്കാറി​െൻറ മേൽകെട്ടിവെക്കേണ്ടതില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഉദ്യോഗസ്​ഥ​െൻറ ചെയ്​തികളെ സർക്കാറിനു മേൽ കെട്ടിവെച്ച് ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നതെന്നും...

ശബരിമല തീര്‍ത്ഥാടകരും ജീവനക്കാരും കോവിഡ് സര്‍ട്ടിഫിക്കറ്റ് എടുക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരും അവിടെ ജോലി ചെയ്യുന്നവരും കോവിഡ്​ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത്​ ദിവസം 1000 പേർ എന്ന രീതിയിലാണ് ദര്‍ശനത്തിന് ക്രമീകരിക്കുന്നത്. അവധി...

ജെ.ഇ.ഇ പരീക്ഷയിൽ 99.8% നേടിയ റാങ്ക്​ ജേതാവും പിതാവും​ അറസ്​റ്റിൽ

പേരും റോൾ നമ്പറും എഴുതിയ വിദ്യാർഥി പുറത്തിറങ്ങി പകരം മറ്റൊരാളാണ്​ പരീക്ഷ എഴുതിയതെന്ന്​​ പൊലീസ്​ ഗുവാഹത്തി​: അഖിലേന്ത്യ എൻജിനീയറിങ്​ പ്രവേശന പരീക്ഷയിൽ (ജെ.ഇ.ഇ -മെയിൻ) 99.8 ശതമാനം മാർക്ക്​ നേടി അസമിൽ ഒന്നാം സ്​ഥാനം...

കോവിഡ് -19 വാക്‌സിനുകളുടെ സ്റ്റാറ്റസ് ചെക്ക്: മോഡേണ, ഫിസർ ഡിസംബറോടെ ഷോട്ട് എത്തിക്കാൻ ലക്ഷ്യമിടുന്നു

കൊറോണ വൈറസ് (കോവിഡ് -19) വാക്സിൻ സ്റ്റാറ്റസ് അപ്‌ഡേറ്റ്: കോവിഷീൽഡ് വാക്സിൻ ഡിസംബർ ആദ്യം തന്നെ തയ്യാറാകാമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു, 2021 ന്റെ രണ്ടാം അല്ലെങ്കിൽ മൂന്നാം പാദത്തിൽ 100 മില്യൺ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com