Thursday, January 23, 2025
Google search engine

Monthly Archives: August, 2020

കോടതിയലക്ഷ്യം: ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പിൻവലിക്കാമെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: കോടതിയലക്ഷ്യവുമായ ബന്ധപ്പെട്ട നിയമ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുൻ കേന്ദ്രമന്ത്രിയായ അരുൺ ഷൂറി, പത്രപ്രവർത്തകൻ എൻ. രാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ നൽകിയ ഹരജി പിൻവലിക്കാൻ സുപ്രീംകോടതി...

രാജസ്ഥാനിൽ കോൺഗ്രസ്​ സർക്കാർ അധികകാലം നില നിൽക്കില്ല- വസുന്ധര രാജെ

​ഗെഹ്​ലോട്ടിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാർ അധികകാലം നില നിൽക്കില്ലെന്ന്​ ബി.ജെ.പി നേതാവ്​ വസുന്ധര രാജെ. സർക്കാറിനെതിരെ വെള്ളിയാഴ്​ച അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന്​ പ്രതിപക്ഷ നേതാവ്​ ഗുലാബ്​ ചന്ദ്​ കതാരിയ പറഞ്ഞു. കോൺഗ്രസിലെ പ്രശ്​നങ്ങൾ...

സ്വജനപക്ഷപാതം; കങ്കണ പറഞ്ഞതെല്ലാം പച്ചക്കള്ളം​, പഴയ അഭിമുഖം കുത്തിപ്പൊക്കി നെറ്റിസൺസ്

ന്യൂഡൽഹി: ബോളിവുഡിൽ സ്വജനപക്ഷപാതവും പണത്തിൻെറയും സ്വാധീനത്തിൻെറയും അടിസ്​ഥാനത്തിലുള്ള വിവേചനവുമുണ്ടെന്ന്​ നിരന്തരം തുറന്നുപറയുന്ന താരമാണ്​ കങ്കണ റണാവത്ത്​. ഇതി​െൻറ പേരിൽ കരൺ ജോഹർ, ആലിയ ഭട്ട്​, സോനം കപൂർ തുടങ്ങിയ താരങ്ങളെയും കപൂർ, ഖാൻ...

മതസാഹോദര്യത്തി​െൻറ ‘സ്​നേഹശ്രീകോവിൽ’ തീർത്ത്​ ​െക.സി അബു

കോഴിക്കോട്​: ​എന്നും മതേതരത്വം മുറുകെ പിടിച്ച കോൺഗ്രസിലെ സരസനും സൗമ്യനുമാണ്​ ​െക.സി. അബു. അരനൂറ്റാണ്ടിലേറെയായി ജില്ലയിലെ കോൺഗ്രസ്​ പ്രസംഗ വേദികളിലും നേതൃനിരയിലും സജീവമായ, അണികളുടെ സ്വന്തം 'അബൂക്ക' മാനവ സ്​നേഹത്തി​െൻറ പുതിയ മാതൃകകൾ...

ബ്രസീലിൽ നിന്നും ഇറക്കുമതി ചെയ്​ത കോഴിയിറച്ചിയിൽ കോവിഡ്​ വൈറസെന്ന്​ ചൈന

ബെയ്​ജിങ്​: ബ്രസീലിൽ നിന്ന്​ ഇറക്കുമതി ചെയ്​ത ശീതീകരിച്ച കോഴിയിറച്ചിയുടെ സാമ്പിളിൽ പരിശോധനയിൽ കോവിഡ് വൈറസ്​ ​ കണ്ടെത്തിയെന്ന്​ ചൈന. ചൈനീസ് നഗരമായ ഷെൻ‌ഷെനിലേക്ക്​ ഇറക്കുമതി ചെയ്​ത ഫോസൻ ചിക്കൻ വിങ്​സി​െൻറ സാമ്പിൾ പരിശോധനയിലാണ്​...

അഞ്ചൽ ഉത്ര വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു

ഒന്നാം പ്രതി രജിനെതിരെ പൊലീസും രണ്ടാം പ്രതി സുരേഷിനെതിരെ വനം വകുപ്പുമാണ്​ കുറ്റപത്രം സമർപ്പിച്ചത് അഞ്ചൽ: ഉത്രവധക്കേസ് പ്രതികൾക്കെതിരേയുള്ള കുറ്റപത്രം പൊലീസും, വനം വകുപ്പും സമർപ്പിച്ചു. വനം വകുപ്പ് അന്വേഷണോദ്യോഗസ്ഥനായ അഞ്ചൽ റേഞ്ച് ഓഫീസർ...

റിയയുടെ അക്കൗണ്ടുകളിൽ സുശാന്തിന്‍റെ പണമില്ല; വരവ്​ ചിലവുകളിൽ പൊരുത്തക്കേട്​

റിയയുമായി ചേർന്ന്​ സുശാന്തിന്​ ബാങ്ക്​ അക്കൗണ്ടുകളില്ലെന്ന് ഇ.ഡി മുംബൈ: ആത്​മഹത്യ ചെയ്​ത നടൻ സുശാന്തിന്‍റെ അക്കൗണ്ടുകളിൽ നിന്ന്​ കാമുകിയും നടിയുമായ റിയ ചക്രബർത്തിയുടെ അക്കൗണ്ടുകളിലേക്ക്​ പണം വകമാറ്റിയിട്ടില്ലെന്ന്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) ഉദ്യോഗസ്​ഥർ. റിയയുമായി...

‘പു​ട്ടണ്ണാ, വാക്​സിൻ ഇങ്ങോട്ട്​ വിടൂ; ഭാബിജി പപ്പടം പകരം തരാം..’ പുടി​െൻറ പേജിൽ മല്ലൂസി​െൻറ തിക്കും തിരക്കും

ലോകത്ത്​ എവിടെ എന്തു നടന്നാലും ആദ്യം ഓടിയെത്തുന്ന സൈബർ മലയാളി ഇത്തവണയും പതിവ്​ തെറ്റിച്ചില്ല. കോവിഡ്​​ പ്രതിരോധ വാക്​സിൻ പ്രയോഗിച്ച ആദ്യ രാജ്യമായ റഷ്യക്കും പ്രസിഡൻറ്​ വ്ലാദ്​മിർ പുടിനും അഭിനന്ദനം അർപ്പിക്കുന്നതി​െൻറ തിരക്കിലാണ്​...

സം​സ്ഥാ​ന​ത്ത് രണ്ടുപേർ കൂടി​ കോ​വി​ഡ്​ ബാധിച്ചു മരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് രണ്ടുപേർ കൂടി​ കോ​വി​ഡ്​ ബാധിച്ചു മരിച്ചു. വയനാട്, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടി പുത്തൻപുരയിൽ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളാണ് (64) കോവിഡ് ബാധിച്ച് മരിച്ചത്. രക്തസമ്മർദം, പ്രമേഹം...

ആലിയ ഭട്ട് ചിത്രം സഡക് 2 നെതിരെ പ്രതിഷേധം: ഹോട്സ്റ്റാർ അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് ആഹ്വാനം

ആലിയ ഭട്ട് ചിത്രം സഡക് 2 നെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ആലിയ ഭട്ടിന്‍റെ പിതാവ് മഹേഷ് ഭട്ട് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ പൂജാഭട്ടും അഭിനയിക്കുന്നുണ്ട്. സ്വജനപക്ഷപാതം ആരോപിച്ചാണ് ട്വിറ്ററിൽ പ്രതിഷേധങ്ങൾ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com