Monthly Archives: August, 2020
സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ട് പുതിയ ഇന്ത്യ കെട്ടിപ്പടുക്കാം- സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രിയുടെ ആശംസ
Malayalida - 0
തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശംസ. സര്‍വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി ആശംസിച്ചു....
ഇന്ന് 74ാം സ്വാതന്ത്ര്യദിനം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി
Malayalida - 0
ന്യൂഡൽഹി: രാജ്യം ഇന്ന് 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തുകയും സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അതിഥികളുടെ എണ്ണം...
സ്വർണക്കടത്ത് :ആഭരണ നിർമാണ കേന്ദ്രത്തിലെ 3.8 കിലോ സ്വർണം പിടിച്ചെടുത്തു
Malayalida - 0
ജ്വല്ലറിയിലും പരിശോധന, ഉടമ കസ്റ്റഡിയിൽ കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ജില്ലയിലെ ആഭരണ നിർമാണ കേന്ദ്രത്തിലും ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന. പാളയം എം.എം. അലി റോഡിലെ സ്വർണാഭരണ നിർമാണ സ്ഥാപനമായ മറീന...
2010-’19: ലോകം ഉരുകിയ പതിറ്റാണ്ട്
Malayalida - 0
ന്യൂയോർക്: ലോകം കണ്ടതിൽ വെച്ചേറ്റവും ചൂടുകൂടിയ പതിറ്റാണ്ടായിരുന്നു 2010-'19 എന്ന് ശാസ്ത്രജ്ഞർ. പാരിസ്ഥിതികമായി ഏറ്റവും മോശം സമയത്തിലൂടെ കടന്നുേപായതും കഴിഞ്ഞ 10 വർഷങ്ങളിലാണ്. കാട്ടുതീ, വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ് തുടങ്ങിയവയെല്ലാം ഇതിെൻറ ഫലമായുണ്ടായി....
നികുതി വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വര്‍ണാഭരണം പിടികൂടി; മൂന്നര ലക്ഷം പിഴയീടാക്കി
Malayalida - 0
പരിശോധന സമയത്ത് മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് നടപടി തിരൂര്‍: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം തിരൂര്‍ ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മക്കരപ്പറമ്പ് നിന്ന് മലപ്പുറം കോട്ടപ്പടിയിലേക്ക്...
ഇന്ന് 1564 പേര്‍ക്ക് കോവിഡ്; 766 പേര്‍ക്ക് രോഗമുക്തി
Malayalida - 0
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202...
മലപ്പുറം എസ്.പിക്ക് കോവിഡ്
Malayalida - 0
ഇദ്ദേഹത്തിെൻറ ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ചൊവ്വാഴ്ച മുതൽ ക്വാറൻറീനിലിയിരുന്നു മലപ്പുറം: ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് കോവിഡ് സ്ഥിരീകരിച്ചു. കരിപ്പൂരിൽ വിമാന ദുരന്തം നടന്ന ദിവസം രക്ഷപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിെൻറ...
എന്താണ് ക്രെഡിറ്റ് കാർഡ്..?ക്രെഡിറ്റ് കാർഡുകൾ കൊണ്ടുള്ള മറ്റു ഗുണങ്ങൾ
ഇന്ന് പല ആളുകൾക്കും പേടി തോന്നുന്ന ഒരു സർവീസ് ആണ് ക്രെഡിറ്റ് കാർഡുകൾ. "ഇതിൽ തല വെച്ച് കൊടുക്കരുത് പെട്ടുപോകും" എന്നുള്ള ഉപദേശങ്ങൾ പല പ്രാവശ്യം കേട്ടിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷമായി പല ക്രെഡിറ്റ്...
കാർസർക്കോട്ടെ പതിനാറുകാരിയുടെ മരണം വിഷം ഉള്ളിചെന്ന്; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ
Malayalida - 0
കാസർകോട്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്േമാർട്ടം റിപ്പോർട്ട്. ആസുത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിലൂടെയാണ് വിഷം അകത്തെത്തിയതെന്നാണ് കരുതുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ആൽബിനെ...
ആറ്റുവെള്ളം കണ്ടാൽ പ്രായം മറക്കും; 90ലും വള്ളം തുഴഞ്ഞ് ഫാത്തിമ
Malayalida - 0
മൂവാറ്റുപുഴ: ആറ്റുവെള്ളം കണ്ടാൽ ഫാത്തിമക്ക് പ്രായം വെറും സംഖ്യ മാത്രമാവും, പിന്നെ മനസ്സും ശരീരവും കൊച്ചു കുട്ടികളെ പോലെയാകും. തൊണ്ണൂറാം വയസ്സിലും ഈ വയോധികക്ക് വള്ളവും വെള്ളവും ഹരമാണ്. വെള്ളപ്പൊക്കമെത്തിയാൽ പേരമക്കളെയും വള്ളത്തിൽ കയറ്റി...