Monthly Archives: August, 2020
പൊലീസുകാരനെ തല്ലിയ സംഭവത്തിൽ എസ്.ഐ ക്കെതിരെ അച്ചടക്ക നടപടി
Malayalida - 0
കായംകുളം: പൊലീസുകാരനെ തല്ലിയ സംഭവത്തിൽ എസ്.െഎക്കെതിരെ അച്ചടക്ക നടപടി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അഡീഷനൽ എസ്.െഎ ശാമുവലിെന ജില്ല കേന്ദ്രത്തിലേക്ക് അടിയന്തരമായി സ്ഥലം മാറ്റി. തുടർന്ന് വകുപ്പുതല നടപടികൾക്ക് വിധേയമാക്കും. ജില്ല...
കോവിഡ്: സംസ്ഥാനത്ത് നാല് മരണം കൂടി
Malayalida - 0
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാലുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയില്‍ രണ്ട് പേരും കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ വീതവുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ...
അശ്ലീല സന്ദേശങ്ങളയച്ച് സൈബർ ആക്രമണമെന്ന് ശ്രീജ നെയ്യാറ്റിൻകര
Malayalida - 0
വ്യാപകമായി അശ്ലീല സന്ദേശങ്ങളും കോളുകളും വരുന്നെന്ന് ആക്റ്റിവിസ്റ്റും രാഷ്ട്രീയ പ്രവർത്തകയുമായ ശ്രീജ നെയ്യാറ്റിൻകര. സ്ത്രീകളെ രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാത്ത അധഃപതിച്ച ആൺ കൂട്ടങ്ങൾ തൻെറ പേരുപയോഗിച്ച് ടെലഗ്രാം ഐ ഡി ക്രിയേറ്റ് ചെയ്യുകയും...
കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വന്ന രോഗലക്ഷണമില്ലാത്തവർക്ക് പരിശോധന വേണ്ടെന്ന് യു.എസ്
Malayalida - 0
വാഷിങ്ടണ്‍: കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ അത്തരം ആളുകൾ കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് യു.എസ് ആരോഗ്യ വിഭാഗം. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെൻറർ ഔദ്യോഗിക വെബ്‌സൈറ്റില്‍ തിങ്കളാഴ്ചയാണ്...
സ്വർണക്കടത്ത് കേസ്: അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
Malayalida - 0
കൊച്ചി: നയതന്ത്ര ബാഗിൽ സ്വർണകള്ളക്കടത്ത് നടത്തിയ കേസിൽ ജനം ടി.വി എക്സിക്യീട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്...
മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു
Malayalida - 0
മഞ്ചേശ്വരം: മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ യുവാവ് കുത്തേറ്റു മരിച്ചു. ബേരിക്കയിലെ ചന്ദ്രഹാസ-പുഷ്പലത എന്നിവരുടെ മകൻ അണ്ണു എന്ന് വിളിക്കുന്ന കൃപാകര (28) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 12.30 മണിയോടെയാണ്...
ഗവ. ലോ കോളജുകളിൽ അഞ്ച് അധിക ബാച്ചുകൾക്ക് അനുമതി
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളജുകളിൽ ത്രിവത്സര/പഞ്ചവത്സര എൽഎൽ.ബി കോഴ്സുകൾക്ക് അധിക ബാച്ചിന് അനുമതി നൽകി ഉത്തരവ്. ത്രിവത്സര കോഴ്സിന് മൂന്നും പഞ്ചവത്സര കോഴ്സിന് രണ്ടും അധിക ബാച്ചാണ് ബാർ കൗൺസിൽ...
തീപിടിത്തത്തെക്കുറിച്ച് ചെന്നിത്തല നാണം കെട്ട പ്രചരണം നടത്തുന്നു- കടകംപള്ളി സുരേന്ദ്രൻ
Malayalida - 0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയല്ല ഷോട്ട്സർക്യൂട്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീപിടിത്തം അട്ടിമറിയാണെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ്...
കൊച്ചിയിൽ പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
Malayalida - 0
കൊച്ചി: പതിനാലുകാരിയെ പലയിടങ്ങളിൽവെച്ച് കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഏലൂർ മഞ്ഞുമ്മലിലാണ് സംഭവം. ഉത്തർപ്രദേശ് രാംപൂർ സ്വദേശികളായ ഷാഹിദ് (24), ഫർഹാദ് ഖാൻ (29), ഹനീഫ് (28)...
ലോകത്ത് കോവിഡ് ബാധിതർ 2.35 കോടി കടന്നു; എട്ട് ലക്ഷത്തിലേറെ മരണം
Malayalida - 0
വാഷിങ്ടൺ: ലോകത്തിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവർ 2,35,84,084 ആയി. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,12,517ലെത്തി. 1,60,80,594 പേർ രോഗമുക്തി നേടി. 66,90,973 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 61,515 പേർ ഗുരുതരാവസ്ഥയിലാണ്....