Monthly Archives: August, 2020
സ്വർണവിലയിൽ വീണ്ടും ഇടിവ്, പവന് 41,200 രൂപ
Malayalida - 0
കൊച്ചി: റെക്കോർഡുകൾ തിരുത്തി കുറിച്ച് മുന്നേറിയ സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ...
റണ്‍വേയില്‍ ബേസിക് സ്ട്രിപ്പില്ല; തിരുവനന്തപുരം വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് താൽക്കാലിക ലൈസന്‍സില്‍
Malayalida - 0
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ ബേസിക് സ്ട്രിപ്പില്ല; വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് സുരക്ഷാ ഏജന്‍സിയുടെ താൽക്കാലിക ലൈസന്‍സില്‍. ഇൻറര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരം റണ്‍വേയില്‍ ബേസിക് സ്ട്രിപ്പ് ഉള്ള വിമാനത്താവളങ്ങള്‍ക്ക് മാത്രമേ ലൈസന്‍സ്...
ആലപ്പുഴയിൽ വീണ്ടും മടവീഴ്ച; സി.എസ്.ഐ ചാപ്പൽ നിലംപൊത്തി
Malayalida - 0
ആലപ്പുഴ: ആലപ്പുഴയിൽ ഉണ്ടായ മടവീഴ്ചയെ തുടർന്ന് സി.െസ്.ഐ ചാപ്പൽ പൂർണമായും തകർന്നുവീണു. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകർന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്‍റ് പോള്‍സ്...
സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി
Malayalida - 0
കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ടു കോവിഡ് മരണങ്ങൾ കൂടി. കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ എം.ഡി ദേവസി (75) മരിച്ചു. പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ...
തിരിച്ചുവരാത്ത യജമാനനെയും കാത്ത്; പെട്ടിമുടിയിൽ നിന്നൊരു സങ്കടക്കാഴ്ച
Malayalida - 0
മൂന്നാർ: പെട്ടിമുടിയിൽ ദുരന്ത നിവാരണ സേനയും സന്നദ്ധപ്രവർത്തകരും രാപ്പകൽ മണ്ണിനടിയിൽ പെട്ട് കിടക്കുന്നവരെ കണ്ടെത്താൻ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മണ്ണിനടിയിൽ പെട്ടവരെ ജീവനോടെ പുറത്തെക്കാൻ കഴിയില്ലെന്ന് ഉറപ്പാണെങ്കിലും ഇവരുടെ മൃതശരീരത്തിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. എന്നാൽ...
സചിൻ പൈലറ്റ് നോട്ടൗട്ട്’; രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിതീർന്നു
Malayalida - 0
ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ ഒരുമാസത്തോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം. സചിൻ പൈലറ്റ് കോൺഗ്രസിൽ മടങ്ങിയെത്തിയെന്ന് എ.ഐ.സി.സി അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുമായി സചിൻ പൈലറ്റ്...
സംസ്ഥാനത്ത് 1184 പേർക്ക് കൂടി കോവിഡ്; സമ്പർക്കം 956
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് 1184 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുമരണവും സ്ഥിരീകരിച്ചു. 784 പേർ രോഗമുക്തി നേടി. 956 സമ്പർക്കത്തിലൂടെ പേർക്ക് രോഗം സ്ഥിരീകരിച്ചു. 114 ഉറവിടമറിയാത്ത കേസുകൾ. 106 പേർ വിദേശത്തുനിന്നെത്തിയവരും...
കോവിഡ് ചികിത്സയിലായിരുന്ന ആലുവ സ്വദേശിനി മരിച്ചു; സ്രവം പരിശോധനയ്ക്ക് മനോരമ ലേഖകൻ AUGUST 10, 2020 12:25 PM IST
Malayalida - 0
കൊച്ചി∙ കോവിഡ് പോസിറ്റീവായി എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ കടുങ്ങല്ലൂർ കാമിയമ്പാട്ട് ലീലാമണിയമ്മ (71) അന്തരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്. രക്തസമ്മർദ്ദം,...
‘ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകൾ മാത്രം പാടാൻ ഉത്തര കൊറിയയോ ചൈനയെയോ അല്ലല്ലോ’
Malayalida - 0
തിരുവനന്തപുരം∙ കാർട്ടൂൺ പോലും ഉൾക്കൊള്ളാനാവാത്ത അസഹിഷ്ണുത ഭരണാധികാരിക്ക് ഉണ്ടെങ്കിൽ അത് നാടിന് നല്ലതല്ലെന്ന് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകൾ മാത്രം പാടാൻ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ...
പെട്ടിമുടിയിൽ ആറു മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 49 ആയി
Malayalida - 0
പെട്ടിമുടി (മൂന്നാർ) ∙ രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ ആറു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നയ്മക്കാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇതോടെ 49 ആയി. പെട്ടിമുടി പുഴയിൽ നടത്തിയ...