Monthly Archives: August, 2020
മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താസമ്മേളനം തള്ളൽ മാത്രമായെന്ന് ചെന്നിത്തല
Malayalida - 0
തിരുവനന്തപുരം: മോദിക്കും ട്രംപിനും പിണറായിക്കും ഒരേ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ആക്ഷേപിക്കുന്നു. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. വൈകുന്നേരം നടത്തുന്ന കോവിഡ്...
മനുഷ്യത്വരഹിതമായി പെരുമാറിയതിന് സബ് രജിസ്ട്രാറെ സസ്പെന്‍റ് ചെയ്യാൻ മന്ത്രിയുടെ ഉത്തരവ്
Malayalida - 0
കാൻസർ രോഗിയെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു ഇടുക്കി: കാൻസർ രോഗിയെ ബുദ്ധിമുട്ടിച്ചതിന് കട്ടപ്പന സബ് രജിസ്ട്രാർക്ക് സസ്പെൻഷൻ. കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫിനെ ബുദ്ധിമുട്ടിച്ചത് ശ്രദ്ധയിൽ പെട്ടതിനെ...
ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന് ഹൈകോടതി സ്‌റ്റേ
Malayalida - 0
തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളിൽ സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി 200 മീറ്റർ വേണമെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്തു. ക്വാറി ഉടമകൾ നൽകിയ ഹരജിയിലാണ് 200 മീറ്ററാക്കി ഉയർത്തിയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവാണ്...
സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ്
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 105 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 1426 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി...
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഈ മഴക്കാലത്ത് വിലക്ക്
Malayalida - 0
ന്യൂഡൽഹി: കരിപ്പൂരിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡി.ജി.സി.എ. ഈ മൺസൂൺ സീസണിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴ ലഭിക്കുന്ന വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വലിയ വിമാനങ്ങളുടെ സർവിസ്...
ഷികാഗോയിൽ തെരുവിലിറങ്ങി അക്രമികൾ; വ്യാപക കൊള്ള, വെടിവെപ്പ്
Malayalida - 0
വാഷിങ്ടൺ: യു.എസിലെ ഷികാഗോയിൽ തിങ്കളാഴ്ച രാത്രിയിൽ തെരുവിലിറങ്ങിയ ഒരുകൂട്ടം പ്രതിഷേധക്കാർ വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായി കൊള്ളയടിച്ചു. തടയാനെത്തിയ പൊലീസുമായി സംഘർഷമുണ്ടായതിനെ തുടർന്ന് വെടിവെപ്പുണ്ടായി. 100ലെറെ പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തെ...
ആഫ്രിക്കൻ വൻകരയിൽ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു
Malayalida - 0
ജൊഹന്നാസ് ബർഗ്: ആഫ്രിക്കൻ വൻകരയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,057,340 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 23,599 പേർ ആകെ മരണപ്പെട്ടു....
ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം-സുപ്രീംകോടതി
Malayalida - 0
ജന്മമാണ് അവകാശത്തിന്‍റെ മാനദണ്ഡമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി. പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന...
ഇ.ഐ.എ: പ്രാദേശിക ഭാഷയിൽ കരട് വിജ്ഞാപനമില്ല; കേന്ദ്രത്തിന് കോടതിയലക്ഷ്യ നോട്ടീസ്
Malayalida - 0
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) 2020 കരട് വിജ്ഞാപനത്തിൽ ഇടപെട്ട് ഡൽഹി ഹൈകോടതി. കരട് വിജ്ഞാപനം പ്രാദേശിക ഭാഷയിൽ പുറപ്പെടുവിക്കണമെന്ന കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് ഹൈകോടതി...
കുപ് വാരയിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി അടക്കം അഞ്ചു പേർ പിടിയിൽ.
Malayalida - 0
കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി അടക്കം അഞ്ചു പേർ പിടിയിൽ. ഹിസ്ബുൽ തീവ്രവാദിയും തീവ്രവാദ സംഘടനയുമായി ബന്ധമുള്ള നാലുപേരുമാണ് അറസ്റ്റിലായത്. പർവേശ് അഹമ്മദ് ഭട്ട്, അൽതാഫ്...