Monthly Archives: July, 2020
416 പേർക്കുകൂടി കോവിഡ്, സമ്പർക്കം വഴി 204 രോഗികൾ; ആശങ്കയോടെ കേരളം
Malayalida - 0
തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. വെള്ളിയാഴ്ച 416 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. 112 പേർ രോഗമുക്തരായി....
ലോകത്തിനു മാതൃകയായി ഇന്ത്യന്‍ സൈന്യം, നിരോധിച്ചത് ചൈനീസ് ആപ്പുകൾ മാത്രമല്ല!
Malayalida - 0
ഇന്ത്യന്‍ സൈന്യം ടിക് ടോക്, ഫെയ്‌സ്ബുക്, ട്രൂകോളര്‍, പബ്ജി, ഇന്‍സ്റ്റാഗ്രാം, സൂം, റെഡിറ്റ്, സ്‌നാപ്ചാറ്റ് തുടങ്ങി 89 ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സൈനികരോട് ആവശ്യപ്പെട്ടിരിക്കുകയാണല്ലോ. എന്തുകൊണ്ട് അമേരിക്കന്‍ സമൂഹ മാധ്യമ വെബ്‌സൈറ്റുകളെ വെള്ളപൂശുന്നു എന്നത്...
രക്ഷപ്പെടാൻ ശ്രമം; കൊടുംകുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Malayalida - 0
കാൻപുർ∙ ഉത്തർപ്രദേശിലെ കാൻപുരിൽ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. മധ്യപ്രദേശിൽ നിന്ന് കാൻപുരിലേക്കു വരുന്നവഴിയാണ് സംഭവം. അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞപ്പോള്‍ ദുബെ രക്ഷപ്പെടാൻ...
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 46 ശതമാനം പേരും 60 വയസിൽ താഴെയുള്ളവർ
Malayalida - 0
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച 46 ശതമാനം പേരും 15നും 60 വയസിനും ഇടയിൽ പ്രായമുള്ളവരാണെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തുണ്ടായ 21,129 മരണങ്ങളിൽ 9,720 എണ്ണവും 15നും 60നും ഇടയിൽ പ്രായമുള്ളവരാണ്. കോവിഡ്...
വികാസ് ദുബെ കൊല്ലപ്പെട്ടു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചുവെന്ന് പൊലീസ്
Malayalida - 0
കാൺപൂർ: കുപ്രസിദ്ധ ഗുണ്ടാതലവൻ വികാസ് ദുബെ കൊല്ലപ്പെട്ടു. വികാസ് ദുബെയുമായി സഞ്ചരിച്ച പൊലീസ് വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ഇതിനിടെ ദുബെ രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നും തുടർന്ന് പൊലീസ് അദ്ദേഹത്തെ വെടിവെച്ചുവെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട്...
വികാസ് ദുബെ അറസ്റ്റിൽ; രണ്ട് കൂട്ടാളികൾ കൂടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
Malayalida - 0
ലഖ്േനാ: കാൺപുർ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയും കുറ്റവാളിയുമായ വികാസ് ദുബെ അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് കൂട്ടാളികൾ കൂടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബൗവ ദുബെ, പ്രഭാത് മിശ്ര എന്നിവരാണ് വ്യാഴാഴ്ച...
റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 36,600 രൂപ
Malayalida - 0
കോഴിക്കോട്: സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ച് 4575 രൂപയിലെത്തി. പവന് 280 രൂപ വർധിച്ച് 36,600 രൂപയായി. കഴിഞ്ഞദിവസം 4540 രൂപയായിരുന്നു ഗ്രാമിൻെറ വില. പുതിയ നിരക്ക് സർവകാല റെക്കോർഡാണ്. 925...
കോലിയുടെ ടെസ്റ്റ് ടീമിൽനിന്ന് ഗാംഗുലിക്കു വേണ്ട 5 താരങ്ങൾ: പൂജാരയെ വേണ്ട!
Malayalida - 0
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒരുകൂട്ടം താരങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ക്യാപ്റ്റനാണ് ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. കടലാസിലെ പുലികളായി ഒതുങ്ങിപ്പോയിരുന്ന ടീമിനെ കളത്തിലും പുലികളാക്കിയ...
12 പ്രദേശങ്ങൾകൂടി ഹോട്സ്പോട്ടിൽ; നാല് ഇടങ്ങളെ ഒഴിവാക്കി
Malayalida - 0
തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 പ്രദേശങ്ങളെകൂടി പുതുതായി ഹോട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടെയ്ന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ...
സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹം -വി. മുരളീധരൻ
Malayalida - 0
ന്യൂഡൽഹി: തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസ് അതീവ ഗുരുതര സംഭവമായിട്ടാണ് കേന്ദ്ര സർക്കാർ കാണുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. കേസിൽ പഴുതടച്ച അന്വേഷണം ഉണ്ടാകും. സംഭവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ...