Friday, December 27, 2024
Google search engine

Monthly Archives: June, 2020

വെൽഫെയർ പാർട്ടിയുമായി സഹകരണം പരിഗണനയിൽ – മുസ് ലിം ലീഗ്

മലപ്പുറം: വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരണം പരിഗണനയിലുള്ള വിഷയമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ െസക്രട്ടറി കെ.പി.എ മജീദ്. ലീഗി​​​െൻറ നിലപാട് യു.ഡി.എഫുമായി സഹകരിക്കാൻ തയാറുള്ള...

പീ​ച്ചി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ  ഇ​നി ഫ​ല​വൃ​ക്ഷ​ങ്ങ​ളും വി​ള​യും

മ​ണ്ണു​ത്തി: പീ​ച്ചി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ഇ​നി ഫ​ല​വൃ​ക്ഷ​ങ്ങ​ളും വി​ള​യും. വ​ന​മ​ഹോ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യി പീ​ച്ചി-​വാ​ഴാ​നി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വാ​ഴാ​നി സെ​ക്​​ഷ​ൻ പ​രി​ധി​യി​ൽ കാ​ക്കി​നി​ക്കാ​ട് ആ​ദി​വാ​സി ഇ​ക്കോ ഡെ​വ​ല​പ്മ​െൻറ് ക​മ്മി​റ്റി (ഇ.​ഡി.​സി) മു​ഖേ​ന​യാ​ണ് ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്....

ലോകത്ത്​ കോവിഡ്​ ബാധിതർ 89 ലക്ഷം കടന്നു; മെക്​സിക്കോ പുതിയ ഹോട്ട്​സ്​പോട്ട്

ന്യൂയോർക്ക്​: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. 89,14,815 പേർക്കാണ്​ ലോകത്ത്​ കോവിഡ്​ ബാധിച്ചത്​. 4,66,718 പേർ മരിച്ചു. 47,38,545 പേർ രോഗമുക്തി നേടി ലോകത്തെ പുതിയ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയ...

അച്ഛൻ ഒാരോ നിമിഷവും പ്രചോദനം

ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ത്തി​െൻറ ത​ട​വ​റ​ക്കും ച​ങ്ങ​ല​ക​ൾ​ക്കും അ​ച്ഛ​​െൻറ പോ​രാ​ട്ട​വീ​ര്യ​ത്തെ തെ​ല്ലും ത​ള​ർ​ത്താ​ൻ ആ​യി​ട്ടി​ല്ലെ​ന്നും ഒാ​രോ നി​മി​ഷ​വും അ​ദ്ദേ​ഹം പ​തി​നാ​യി​ര​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട മ​നു​ഷ്യാ​വ​കാ​ശ​പ്പോ​രാ​ളി സ​ഞ്ജീ​വ് ഭ​ട്ടി​െൻറ മ​ക്ക​ളാ​യ  ആ​കാ​ശി​യും ശാ​ന്ത​നു​വും പ​റ​യു​ന്നു. അ​ന്താ​രാ​ഷ്​​ട്ര...

ചൈനയുടെ വ്യോമയാന പ്രവർത്തനങ്ങൾ വർധിച്ചു; എയർ പട്രോളിങ് ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി∙ ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇവിടങ്ങളിൽ എയർ പട്രോൾ ശക്തമാക്കിയെന്ന് വ്യോമസേന. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ യുദ്ധവിമാനങ്ങൾ ഒന്നും ഇന്ത്യയുടെ വ്യോമാതിർത്തിയിൽ എത്തിയിട്ടില്ലെന്ന് എയർ...

രാജ്യത്ത്​ ബോയ്​കോട്ട്​ ചൈന തരംഗം​; ഞെട്ടിക്കാനൊരുങ്ങി മൈക്രോമാക്​സ്​

ന്യൂഡൽഹി: അതിർത്തി പ്രശ്​നത്തെ തുടർന്ന്​ ഉടലെടുത്ത ചൈനീസ്​ വിരുദ്ധ വികാരം നേട്ടമാക്കാൻ ഒരുങ്ങുകയാണ്​ ഒരു കാലത്ത്​ രാജ്യത്ത്​ തരംഗം സൃഷ്​ടിച്ച കമ്പനിയായ മൈക്രോമാക്​സ്​. ഇന്ത്യയിൽ സ്​മാർട്ട്​ഫോൺ വിൽപ്പനക്ക്​​ തറക്കല്ലിട്ടത്​ സാംസങ്​ ആണെങ്കിലും വിപണയിൽ ഒരുകാലത്ത്​...

ചെന്നൈ ആശുപത്രിയിൽ നിന്ന്​ മുങ്ങിയ കോവിഡ്​ രോഗിയുടെ മൃതദേഹം കൂവം നദിയിൽ കണ്ടെത്തി

ചെ​ന്നൈ: ന​ഗ​ര​ത്തി​ലെ രാ​ജീ​വ്​​ഗാ​ന്ധി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചാ​ടി​ര​ക്ഷ​പ്പെ​ട്ട കോ​വി​ഡ്​ രോ​ഗി​യു​ടെ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ കൂ​വം ന​ദി​യി​ൽ ക​ണ്ടെ​ത്തി. ചെ​ന്നൈ കൊ​ര​ട്ടൂ​ർ പു​രു​ഷോ​ത്ത​മ​നാ​ണ്​ (65) മ​രി​ച്ച​ത്. ജൂ​ൺ 13നാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച്​...

ലിനിയുടെ കുടുംബത്തെ കോൺഗ്രസ്​ വേട്ടയാടുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: സിസ്​റ്റർ ലിനിയുടെ കുടുംബ​ത്തെ കോൺഗ്രസ്​ വേട്ടയാടുകയാണെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. സിസ്​റ്റർ ലിനി കേരള​ത്തിൻെറ സ്വത്താണ്​. ലിനിയുടെ ഭർത്താവിനും മക്കൾക്കും എല്ലാ സുരക്ഷിതത്വവും കേരളം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിക്കെതിരായ കെ.പി.സി.സി...

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ്; ആകെ കോവിഡ് ബാധിതർ 3000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 127 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കോവിഡ് കേസുകളാണ് ഇന്നത്തേത്. ഇതോടെ സംസ്ഥാനത്ത്...

വിദേശയാത്ര, കൂടുതൽ നിബന്ധനകൾ പുറത്തിറക്കി യുഎഇ, കടക്കണം ഈ കടമ്പകൾ

ഈ മാസം 23 മുതൽ വിദേശ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് യുഎഇ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങളെ മൂന്നായി തിരിച്ചാണ് നിബന്ധന കൊണ്ടുവന്നത്.അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സ്വദേശികൾക്കും വിദേശികൾക്കും...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com