Thursday, December 26, 2024
Google search engine

Monthly Archives: June, 2020

കോവിഡ് പോസിറ്റീവ് ആയ ദമ്പതികളുടെ കുഞ്ഞിനെ സംരക്ഷിച്ച് ഡോ.മേരി അനിത

കൊച്ചി ∙ ‘ഉണ്ണീ…’ എന്നു ഡോ. മേരി അനിത വിളിക്കുമ്പോൾ അവൻ മോണകാട്ടി ചിരിച്ചു മറിയും! അമ്മയോളം നിർവൃതിയോടെ അനിതയും അതു കണ്ടു ചിരിക്കും. അപ്പോൾ, ഒരുപാടകലെ കുഞ്ഞിന്റെ അച്ഛനും കൊച്ചിയിലെ ഒരാശുപത്രിയിൽ...

സമൂഹവ്യാപന സൂചന, ഇ​ള​വ്​ തു​ട​ര​ണോ എ​ന്ന കാ​ര്യം ആ​ലോ​ചി​ക്കേ​ണ്ടി​വ​രും –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​ത്ത കോ​വി​ഡ്​ കേ​സു​ക​ൾ സ​മൂ​ഹ വ്യാ​പ​ന സൂ​ച​ന​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത്തെ രോ​ഗ​ബാ​ധി​ത​രി​ൽ 40 ശ​ത​മാ​നം ഇൗ ​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​യാ​ണ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ര​ണ്ട്​ ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഉ​റ​വി​ടം...

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്; 88 പേർക്ക്​ രോഗമുക്​തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 88...

ആദ്യം ഇന്ത്യൻ അതിർത്തിയിൽ; പിന്നെ ചൈനയുടെ ഭാഗത്ത്: ഏറ്റുമുട്ടിയത് 3 തവണ

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇന്ത്യ – ചൈന സേനകൾ ഏറ്റുമുട്ടിയത് 3 തവണ. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായി സേനാ നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണു കൂടുതൽ വിവരങ്ങൾ...

വിദേശത്തുനിന്ന്​ തിരിച്ചെത്തുന്നവർക്ക് ​സഹായവിതരണം വൈകുന്നു

1,70,000ത്തോ​ളം അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്​ മ​ല​പ്പു​റം: വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​സ​ഹാ​യ വി​ത​ര​ണം വൈ​കു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തു​ക​യും ലോ​ക്ഡൗ​ൺ മൂ​ലം തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കാ​നും സാ​ധി​ക്കാ​ത്ത​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 5,000 രൂ​പ മാ​ർ​ച്ച്​ അ​വ​സാ​ന​വാ​ര​മാ​ണ്​...

മരുന്ന്​ ടെൻഡർ: 10 മരുന്ന്​ ഫാക്​ടറികളിൽ തൽക്കാലം പരിശോധനയില്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ സം​സ്​​ഥാ​ന​ത്ത്​ മ​രു​​ന്ന്​ വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ഴ്​ ക​മ്പ​നി​ക​ളു​ടെ പ​ത്ത്​ പ്ലാ​ൻ​റു​ക​ളി​ൽ നേ​രി​െ​ട്ട​ത്തി​യു​ള്ള പ​രി​ശോ​ധ​ന ത​ൽ​ക്കാ​ലം ഒ​ഴി​വാ​ക്കി. കേ​ര​ള സ്​​റ്റേ​റ്റ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ ​െട​ൻ​ഡ​ർ വ​ഴി​യാ​ണ്​ മ​രു​ന്ന്​ ക​മ്പ​നി​ക​ളെ...

സംസ്​ഥാനത്ത്​ സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കും

ജില്ല ​െപാലീസ് മേധാവിമാര്‍ക്കും ഡി.ജി.പി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി തി​രു​വ​ന​ന്ത​പു​രം: പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി​മാ​ര്‍ക്ക്​ നി​ർ​ദേ​ശം ന​ല്‍കി. ലോ​ക്​​ഡൗ​ണി​ല്‍ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന്...

ബി​രു​ദം=നാ​ലു​വ​ർ​ഷം; ട്രി​പ്​​ൾ മെ​യി​ൻ ബി​രു​ദത്തിനും മൈ​ന​ർ ഡി​ഗ്രിക്കും ശി​പാ​ർ​ശ​

പ​ല വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പ​ഠി​ക്കാ​ൻ​  ത്രി​വ​ത്സ​ര ബി​രു​ദ കോ​ഴ്​​സു​ക​ൾ ത​ട​സ്സ​മാ​ണ് തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ ​കോ​ള​ജു​ക​ളി​ൽ നാ​ല്​ വ​ർ​ഷ ഒാ​ണേ​ഴ്​​സ്​ ബി​രു​ദ കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ നി​േ​യാ​ഗി​ച്ച വി​ദ​ഗ്​​ധ സ​മി​തി  ശി​പാ​ർ​ശ. മൂ​ന്ന്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ തു​ല്യ​പ​രി​ഗ​ണ​ന​യു​ള്ള ട്രി​പ്​ൾ മെ​യി​ൻ...

സംസ്ഥാനത്ത് 133 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 133 പേര്‍ക്ക് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ,...

മുല്ലപ്പള്ളിയെ ന്യായീകരിച്ച് ചെന്നിത്തല; അപമാനിക്കാൻ അനുവദിക്കില്ല

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും ആക്ഷേപിക്കാനും കേരളത്തിലെ കോൺഗ്രസുകാർ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു....
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com