Wednesday, December 25, 2024
Google search engine

Monthly Archives: June, 2020

തുടർച്ചയായ 21ാം ദിവസവും ഇന്ധനവിലയിൽ വർധന

ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധനവിലയിൽ വീണ്ടും വർധന. ​പെട്രോളിന്​ 25 പൈസയും ഡീസലിന്​ 21 പൈസയുമാണ്​ വർധിച്ചത്​. ഇതോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന്​ 80.38 രൂപയായും ഡീസലിന്​ 80.40 രൂപയായും ഉയർന്നു. തുടർച്ചയായ...

150 പേര്‍ക്ക് കൂടി കോവിഡ്; 10 പേർക്ക് സമ്പർക്കത്തിലൂടെ, 2 ഹോട്ട്സ്‌പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 23, ആലപ്പുഴ 21, കോട്ടയം 18, മലപ്പുറം - കൊല്ലം 16 വീതം, കണ്ണൂര്‍ 13, എറണാകുളം 9, തിരുവനന്തപുരം -...

സൂപ്പർ കംപ്യൂട്ടറിൽ തെളിഞ്ഞു കൊറോണ പ്രോട്ടിൻ ദുരൂഹത; വാക്സിൻ ഇനി അതിവേഗം

ലണ്ടൻ∙ പുതിയ കൊറോണ വൈറസായ സാർസ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവൻ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകർ. മനുഷ്യ ശരീരത്തിലെ ചില പ്രത്യേക കോശങ്ങളെ...

വൈറസിന്റെ ശക്തിയിൽ മാറ്റമില്ല; മരുന്നിന് കാത്തിരിക്കണം; മുൻകരുതൽ മാത്രം രക്ഷ

തുടരുന്ന കോവിഡ് വെല്ലുവിളിയെക്കുറിച്ച്,വാക്സിൻ  പരീക്ഷണങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ സൗത്ത് - ഈസ്റ്റ് ഏഷ്യ റീജനൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ്സംസാരിക്കുന്നു….. നിലവിലെ കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ എന്തൊക്കെയാണ്? ജൂൺ 17 വരെയുള്ള കണക്കനുസരിച്ച്, പ്രീ –...

ആരാണ് മുട്ട, പാറ എന്നിപ്പോൾ വ്യക്തമായി’; സൈനിക കുടുംബങ്ങളെ ആശ്വസിപ്പിച്ച് ചൈന

ന്യൂഡൽഹി/ബെയ്ജിങ് ∙ ഗൽവാൻ താഴ്‌വരയിൽ യഥാർഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ...

രാജ്യത്ത്​ ട്രെയിൻ സർവീസ്​ ആഗസ്​റ്റ്​ 12 വരെ നിർത്തിവെച്ചു

സ്​പെഷ്യൽ ട്രെയിനുകൾ സർവീസ്​ നടത്തും ന്യൂഡൽഹി: രാജ്യത്ത്​ ട്രെയിൻ സർവീസ്​ ആഗസ്​റ്റ്​ 12 വരെ നിർത്തിവെച്ചതായി ഇന്ത്യൻ റെയിൽവേ. രാജധാനി, മെയിൽ, എക്​സ്​പ്രസ്​ ട്രെയിനുകളുടെ പ്രത്യേക സർവീസ്​ തുടരും. നേരത്തെ ജൂൺ 30 വരെയാണ്​...

ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കണമെന്ന് അമേരിക്ക

വാഷിങ്ടൺ: ഗൽവാൻ താഴ്വരയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനക്കെതിരെ ശക്തമായി പ്രതികരിച്ച് അമേരിക്ക. ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതെന്ന് അമേരിക്ക വ്യക്തമാക്കി. യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ‍യാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ അതിർത്തിയിലെ ചൈനീസ്...

ഇതുവരെ 98,202 പേർ വിദേശത്തുനിന്നെത്തി -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇതുവരെ 98,202 പേർ വിദേശത്തുനിന്നെത്തിയതായി മുഖ്യമന്ത്രി. ഇതിൽ 96583 പേർ വിമാനത്തിലാണ്​ വന്നത്​. 1621 പേർ കപ്പലിലും എത്തി. തിരികെ എത്തിയവരിൽ 36,724 പേർ കൊച്ചിയിലും 31,896 പേർ കരിപ്പൂരിലുമാണ്​ വിമാനമിറങ്ങിയത്​. ഇവരിൽ...

സംസ്ഥാനത്ത്​ 123 പേർക്ക് കൂടി​ കോവിഡ്​; 53 പേർക്ക്​ രോഗമുക്​തി

തിരുവനന്തപുരം: സംസ്ഥാനത്ത് 123​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 53 പേർ രോഗമുക്​തി നേടി. ഇതിൽ 84 പേർ വിദേശത്ത്​ നിന്ന്​ വന്നവരാണ്.​ മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 33 പേർക്കും രോഗം സ്ഥിരീകരിച്ചു. ആറ്​...

ഇനി ജീവിതം കൊറോണ വൈറസിനൊപ്പം; ശ്രദ്ധ വേണം ഈ 10 കാര്യങ്ങളിൽ

ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതം മാറിമറിഞ്ഞിട്ട് മാസം അഞ്ചു കഴിയുന്നു. മാസ്കും സാനിറ്റൈസറും ഹാൻഡ്‌വാഷും സാമൂഹിക അകലവും പാലിക്കാതെയുമുള്ള ഒരു ജീവിതം ഇനി അസാധ്യമാണ്. കാരണം കോവിഡ് അത്ര പെട്ടെന്നൊന്നും വിട്ടുപോകില്ലെന്നതുതന്നെ. കൊറോണ വൈറസ്...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com