Yearly Archives: 2017
157 കോടി യുഎസ് ഡോളർ ആസ്തി; യുവ ഇന്ത്യൻ കോടീശ്വരന്‍മാരില്‍ മലയാളി ഡോ. ഷംഷീര്‍ വയലില്‍ രണ്ടാമൻ
അബുദാബി∙ അമേരിക്ക കേന്ദ്രമായ പ്രമുഖ ബിസിനസ് മാഗസിന്‍ ഫോബ്സിന്റെ മികച്ച ഇന്ത്യന്‍ യുവ കോടീശ്വരന്‍മാരില്‍ രണ്ടാമനായി മലയാളിയായ ഡോ. ഷംഷീര്‍ വയലില്‍. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ച ഏക മലയാളിയും...
കൊല്ലപ്പെടുമെന്ന ഭയം ഉണ്ടായിരുന്നില്ലെന്നു ഫാ. ടോം; മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി
റോം∙ യെമനിൽ ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സലേഷ്യൻ സഭാ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വത്തിക്കാനിലെ സെലേഷ്യന്‍ സഭാകേന്ദ്രത്തിലാണ് ഫാദര്‍ ടോം ഇപ്പോഴുള്ളത്....
തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ ഡൽഹിയെ ലണ്ടൻ പോലെയാക്കും: കേജ്‌രിവാൾ
ന്യൂഡൽഹി∙ വരുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ (എംസിഡി) ആംആദ്മി പാർട്ടിയെ വിജയിപ്പിച്ചാൽ ഡൽഹിയെ യൂറോപ്യൻ നഗരമായ ലണ്ടനു സമാനമാക്കുമെന്ന വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ 10–15 വർഷമായി മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക്...
ദുബായ് ലാൻഡിൽ വരുന്നു, വമ്പൻ പാർക്ക്
ദുബായ്∙ എമിറേറ്റിന്റെ സൗന്ദര്യവും ഹരിതാഭയും വർധിപ്പിക്കുന്ന ഏറ്റവും വലിയ പാർക്കിന്റെ നിർമാണം ദുബായ് ലാൻഡിൽ ഈ വർഷം അവസാനത്തോടെ ആരംഭിക്കും. ഇതുസംബന്ധിച്ച ധാരണാപത്രം ദുബായ് ഹോൾഡിങ്ങും ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പുവച്ചു. യുഎഇ വൈസ്...
UAE ഫുട്ബോൾ മൈതാനത്തു നിന്നും ഒരു മലയാളി താരോദയം ഫ്രഞ്ച് ഫുട്ബോൾ തട്ടകത്തിലേക്ക്
ദുബായ് : ഇത് അഭിമാന നിമിഷം.. യു. എ.ഇ യിൽ നടന്ന നാഷനൽ സ്കൂൾ ഫുട്ബോൾ ലീഗിൽ തിരഞ്ഞെടുക്കപെട്ട 30 യുവ പ്രതിഭാ ശാലികളായ കുട്ടികളിൽ നിന്നും അവസാന 8ൽ ഇടം നേടിയ...
മൈക്രോസോഫ്റ്റിന്റെ വന്‍ സുരക്ഷാ വീഴ്ച പുറത്ത് വിട്ട് ഗൂഗിള്‍
ഒരു മാസത്തിനിടെ രണ്ടാം തവണ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിലെ സുരക്ഷാ തകരാര്‍ പുറത്തുവിട്ട് ഗൂഗിള്‍. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൌസറിലും ഇന്റര്‍നെറ്റ് എക്സ്‌പ്ലോററിലുമാണ് വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. നേരത്തെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഗ്രാഫിക് ഡിവൈസ്...
യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു; ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കൊലപാതകം
ന്യൂയോർക്ക്∙ വംശീയ ആക്രമണത്തിൽ ഇന്ത്യക്കാരനായ എൻജിനിയർ ശ്രീനിവാസ് കുച്ഭോട്‌ല കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ യുഎസിൽ ഇന്ത്യൻ വംശജനായ കടയുടമ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ. സൗത്ത് കരോലിനയിലെ ലൻകാസ്റ്ററിൽ വ്യാപാരം നടത്തുന്ന നാൽപ്പത്തിമൂന്നുകാരനായ ഹർനീഷ് പട്ടേലിനെയാണ്...
സോണി വീണ്ടും അമ്പരപ്പിച്ചു, സൂപ്പര്‍ സ്ലോമോഷന്‍ ക്യാമറയുമായി എക്‌സ്പീരിയ XZ
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ വമ്പന്‍മാരല്ലെങ്കിലും സാങ്കേതിക തികവുകൊണ്ട് വീണ്ടും ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട് സോണി. സോണിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ XZ പ്രീമിയം ആണ് സൂപ്പര്‍ സ്ലോമോഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശേഷിയുമായി എത്തുന്നത്. ഒരു സെക്കന്റില്‍...
പെട്ടെന്ന് ബാറ്ററി തീരാതെ ഗൂഗിള്‍ ക്രോം ഉപയോഗിക്കാനുള്ള ആറു സൂത്ര വഴികൾ
ഗൂഗിള്‍ ക്രോമിന് പണ്ടേയുള്ള പഴിയാണ് ബാറ്ററി പെട്ടെന്ന് തീർക്കുന്നുവെന്നത്. ലോകത്തിലെ 62 ശതമാനം വരുന്ന നെറ്റ് ഉപയോക്താക്കളുടെയും ഒരു ബ്രൗസറിനെപ്പറ്റി ഇത്തരത്തിലൊരു പരാതി ഗൗരവമേറിയതു തന്നെയാണ്. ഇപ്പോള്‍ ഇത് ഗൂഗിള്‍ കണക്കിലെടുത്തിരിക്കുന്നുവെന്ന് വേണം...
ട്രംപിന്റെ ഒരു മാസത്തെ യാത്രാച്ചെലവ് ഒബാമയുടെ ഒരു വർഷത്തെ ചെലവിനു തുല്യം
വാഷിങ്ടൻ∙ ഡോണൾഡ് ട്രംപ് യുഎസിനെ സംബന്ധിച്ച് വളരെ ‘ചെലവേറിയ’ പ്രസിഡന്റായിരിക്കും! ട്രംപിന്റെയും കുടുംബത്തിന്റെയും ഒരുമാസത്തെ യാത്രാച്ചെലവ് ഏകദേശം 65 കോടി രൂപ. മുൻ പ്രസിഡന്റ് ബറാക് ഒബാമയും കുടുംബവും ഒരു വർഷം യാത്ര...