Monthly Archives: October, 2017
സ്വർണം ഉണ്ടാകുന്നത് എങ്ങനെ എന്ന് കണ്ടെത്തി ശാസ്ത്രലോകം
സ്വർണം ഉണ്ടാകുന്നതു കണ്ടെത്തി. സ്വർണം, പ്ലാറ്റിനം, യുറേനിയം തുടങ്ങിയ ഘനമൂലകങ്ങൾ ഉണ്ടാകുന്നത് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിമുട്ടുന്പോഴാണെന്ന് ശാസ്ത്രജ്ഞർ കണ്ടു. ഗുരുത്വതരംഗങ്ങൾ നിരീക്ഷിക്കുന്ന ലിഗോ (ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി)യിലെ ശാസ്ത്രജ്ഞരാണ് ഇതറിയിച്ചത്....