Wednesday, December 25, 2024
Google search engine

Monthly Archives: March, 2017

തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ ഡൽഹിയെ ലണ്ടൻ പോലെയാക്കും: കേ‍ജ്‌രിവാൾ

ന്യൂഡൽഹി∙ വരുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ (എംസിഡി) ആംആദ്മി പാർട്ടിയെ വിജയിപ്പിച്ചാൽ ഡൽഹിയെ യൂറോപ്യൻ നഗരമായ ലണ്ടനു സമാനമാക്കുമെന്ന വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ 10–15 വർഷമായി മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക്...

ദുബായ് ലാൻഡിൽ വരുന്നു, വമ്പൻ പാർക്ക്

ദുബായ്∙ എമിറേറ്റിന്റെ സൗന്ദര്യവും ഹരിതാഭയും വർധിപ്പിക്കുന്ന ഏറ്റവും വലിയ പാർക്കിന്റെ നിർമാണം ദുബായ് ലാൻഡിൽ ഈ വർഷം അവസാനത്തോടെ ആരംഭിക്കും.  ഇതുസംബന്ധിച്ച ധാരണാപത്രം ദുബായ് ഹോൾഡിങ്ങും ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പുവച്ചു. യുഎഇ വൈസ്...

UAE ഫുട്ബോൾ മൈതാനത്തു നിന്നും ഒരു മലയാളി താരോദയം ഫ്രഞ്ച്‌ ഫുട്ബോൾ തട്ടകത്തിലേക്ക്

ദുബായ് : ഇത് അഭിമാന നിമിഷം.. യു. എ.ഇ  യിൽ നടന്ന നാഷനൽ സ്കൂൾ  ഫുട്ബോൾ ലീഗിൽ തിരഞ്ഞെടുക്കപെട്ട 30 യുവ പ്രതിഭാ ശാലികളായ കുട്ടികളിൽ നിന്നും അവസാന 8ൽ ഇടം നേടിയ...

മൈക്രോസോഫ്റ്റിന്റെ വന്‍ സുരക്ഷാ വീഴ്ച പുറത്ത് വിട്ട് ഗൂഗിള്‍

ഒരു മാസത്തിനിടെ രണ്ടാം തവണ മൈക്രോസോഫ്റ്റ്‌ ഉത്പന്നങ്ങളിലെ സുരക്ഷാ തകരാര്‍ പുറത്തുവിട്ട് ഗൂഗിള്‍. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൌസറിലും ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോററിലുമാണ് വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. നേരത്തെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഗ്രാഫിക് ഡിവൈസ്...

യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു; ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കൊലപാതകം

ന്യൂയോർക്ക്∙ വംശീയ ആക്രമണത്തിൽ ഇന്ത്യക്കാരനായ എൻജിനിയർ ശ്രീനിവാസ് കുച്ഭോട്‌ല കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ യുഎസിൽ ഇന്ത്യൻ വംശജനായ കടയുടമ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ. സൗത്ത് കരോലിനയിലെ ലൻകാസ്റ്ററിൽ വ്യാപാരം നടത്തുന്ന നാൽപ്പത്തിമൂന്നുകാരനായ ഹർനീഷ് പട്ടേലിനെയാണ്...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com