Monday, December 23, 2024
Google search engine
HomeCovid-19സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചത്​ ഇടുക്കി സ്വദേശി

സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചത്​ ഇടുക്കി സ്വദേശി

കൊച്ചി:  സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. ഇടുക്കി രാജക്കാട്​  സ്വദേശി വൽസമ്മ ജോയ്​ ആണ്​ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. 59 വയസായിരുന്നു. ഞായറാഴ്​ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം

ഹൃദയാഘാതത്തെ തുടർന്ന്​ ഈ മാസം പത്തിന്​ രാവിലെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ രോഗലക്ഷണമുണ്ടായിരുന്നില്ല. പിന്നീട്​ ​സിബിനാറ്റ്​ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 30 ആയി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com